• Search results for share
Image Title
Britney_Spears

'14 വർഷത്തിനുശേഷം അമ്മയ്ക്കൊപ്പം കാപ്പി കുടിച്ചു, കാലം എല്ലാ മുറിവുകളും ഉണക്കും'; ബ്രിട്ട്നി സ്പിയേഴ്സ്

14 വർഷത്തിനുശേഷം ഒന്നിച്ച് കാപ്പി കുടിച്ചെന്നും കാലം എല്ലാ മുറിവുകളും ഉണക്കുമെന്നുമാണ് ബ്രിട്ട്നി സോഷ്യൽ മീഡിയയിൽ കുറിച്ചത്

Published on 27th May 2023
2018_movie_150_crore

'150 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം'; അഭിമാനമായി 2018, പുത്തൻ റെക്കോർഡ്

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്

Published on 27th May 2023
salman_khan

'ആദ്യം കണ്ടപ്പോള്‍ മുതല്‍ പ്രണയം, വിവാഹം കഴിക്കാമോ?'; സല്‍മാന്‍ ഖാനോട് യുവതി;  ഷാരുഖിനെക്കുറിച്ചാണോ എന്ന് താരം

വിവാഹം കഴിക്കേണ്ട തന്റെ സമയം കഴിഞ്ഞെന്നും 20 വര്‍ഷം മുന്‍പ് തന്നെ കാണേണ്ടതായിരുന്നു എന്നുമാണ് താരം പറഞ്ഞത്

Published on 27th May 2023
Brazilian_Actor_MURDER

കാണാതായിട്ട് നാലു മാസം; ബ്രസീലിയന്‍ നടന്റെ മൃതദേഹം പെട്ടിയിലാക്കി കുഴിച്ചുമൂടിയ നിലയില്‍

ചങ്ങലകൊണ്ട് ബന്ധിച്ച് നിലയിലായിരുന്നു 44 കാരന്റെ മൃതദേഹം

Published on 27th May 2023
vicky_kaushal_salman_khan

'നിങ്ങള്‍ വിഡിയോയില്‍ കാണുന്നതല്ല സത്യം'; സല്‍മാന്റെ ബോഡിഗാര്‍ഡ് തള്ളിമാറ്റിയ സംഭവത്തില്‍ വിക്കി കൗശല്‍

സല്‍മാന്‍ ഖാന്‍ വരുന്ന വഴിയില്‍ നിന്ന് വിക്കി കൗശലിനെ സൂപ്പര്‍താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിനീക്കുന്നതായിരുന്നു വിഡിയോയില്‍

Published on 27th May 2023
gilab_jamun_and_dahi

ദേ അടുത്തത്, തൈരും ഗുലാബ് ജാമുനും!; പ്ലേറ്റിന് 50 രൂപ, ഇതിലും നല്ലത് വിഷമെന്ന് കമന്റ്  

തൈരില്‍ ഗുലാബ് ജാമുന്‍ ചേര്‍ത്തുള്ളതാണ് പുതിയ പരീക്ഷണം. ഇത് ഒരു പ്ലേറ്റിന് 50 രൂപയാണ് വില

Published on 27th May 2023
keerthy_suresh_suresh_kumar

'മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം,  മനസമാധാനം കളയരുത്, ആ പയ്യന്‍ കീര്‍ത്തിയുടെ അടുത്ത സുഹൃത്ത്'; സുരേഷ് കുമാര്‍, വിഡിയോ

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചത്

Published on 26th May 2023
ramesh pisharody

'പിഷാരടി ജൈവ ബുദ്ധിജീവിയല്ല,  പക്ഷേ...'

പിഷാരടിയെ പിന്തുണച്ച് കെ എസ് ശബരിനാഥൻ

Published on 26th May 2023
shine_tom_chacko

'മയക്കുമരുന്ന് കൊണ്ടുവന്നത് സിനിമാക്കാരാണോ? പറയടോ?': പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ

മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം

Published on 26th May 2023
old_man

മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് ചിയേഴ്‌സ്‌ പറഞ്ഞ് വയോധികൻ; മരണത്തിനും തോൽപ്പിക്കാനാവാത്ത പ്രണയമെന്ന് സോഷ്യൽമീഡിയ

മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് നേരെ ചിയേഴ്‌സ്‌ പറഞ്ഞ് സർബത്ത് കുടിക്കുന്ന വയോധികൻ

Published on 26th May 2023
ashish actor

ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം;  ചർച്ചയായി ആദ്യ ഭാര്യയുടെ കുറിപ്പ്

ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ആ​ദ്യ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു

Published on 26th May 2023
ramesh pishorody

'അപ്പം എന്ന് കേട്ട ഉടനെ വീണ്ടും ആളുകൾ ചിരിക്കാൻ തുടങ്ങി'; അടിമുടി ട്രോളി പിഷാരടി, കൂട്ടച്ചിരി- വിഡിയോ

യൂത്ത് കോൺ​ഗ്രസ് സമ്മേളനത്തിൽ  സിപിഎമ്മിനെ ട്രോളി നടൻ രമേശ് പിഷാരടി

Published on 26th May 2023
sunny_leone_cannes

'ചരിത്രത്തിന് സാക്ഷിയായി'; കാന്‍ റെഡ് കാര്‍പ്പറ്റില്‍ സണ്ണി ലിയോണി, കയ്യടിച്ച് ഭര്‍ത്താവ്

സിനിമാലോകത്തിന് അഭിമാനമായി താരത്തിന്റെ ചിത്രം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്

Published on 25th May 2023
ameya_mathew_reply

'അത്രയ്ക്ക് ലോക ചുന്ദരനാണോ? നിനക്ക് നാണമില്ലേ'; വരന്റെ മുഖം കാണിക്കാത്തതിന് അധിക്ഷേപം; മറുപടിയുമായി അമേയ

വരന്റെ മുഖം കാണിക്കാത്തതിനെ വിമർശിച്ച ആൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം

Published on 25th May 2023
MOHANLAL_Zakir_khan_

'ഇതാണെന്റെ നമ്പര്‍, സഹായം വേണമെങ്കില്‍ വിളിക്കൂ'; ആരാധകനെ ഞെട്ടിച്ച് മോഹന്‍ലാല്‍

കൊച്ചിയിൽ പരിപാടി അവതരിക്കാൻ എത്തുന്നുണ്ട് എന്ന് അറിഞ്ഞതോടെയാണ് താരം നമ്പർ നൽകി ഞെട്ടിച്ചത്

Published on 25th May 2023

Search results 1 - 15 of 5814