• Search results for shirt
Image Title

'പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' : കമല്‍ഹാസന്‍

കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്‌നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നു തന്നെ വച്ചു

Published on 24th May 2020
dhoni54

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ധോനി, തിരിച്ചറിയാനാവാതെ ഞെട്ടി ആരാധകര്‍

നരച്ച താടി പതിവിലും കൂടുതല്‍ വളര്‍ന്നതോടെ ഇന്ത്യയെ രണ്ട് ലോക കിരീടങ്ങളിലേക്ക് നയിച്ച നായകനെ തിരിച്ചറിയാന്‍ പറ്റാത്ത വിധമായി

Published on 9th May 2020
Sunil-Chetri

നെറ്റ്‌ഫ്‌ളിക്‌സ്‌ പാസ്‌വേര്‍ഡ്‌ ചോദിച്ച്‌ ആരാധകന്‍, ഡബിള്‍ ധമാക്കയുമായി ഛേത്രിയും നെറ്റ്‌ഫ്‌ളിക്‌സും

നെറ്റ്‌ഫ്‌ളിക്‌സിനെ കൊണ്ട്‌ ഫ്രീ സബ്‌സ്‌ക്രിപ്‌ഷന്‍ നല്‍കിച്ചാണ്‌ ഛേത്രി ആരാധകനെ മടക്കിയത്

Published on 3rd May 2020
anusree

അണ്ണന്റെ മുണ്ട് അടിച്ചുമാറ്റി ഉടുത്ത് അനുശ്രീ; ലോക്ക്ഡൗൺ ഫോട്ടോഷൂട്ട് തുടരുന്നു

മുണ്ടും ഷർട്ടും കൂളിങ് ​ഗ്ലാസുമണിഞ്ഞ് കൂൾ ലുക്കിൽ എത്തുകയാണ് താരം

Published on 26th April 2020
vineeth

തിരക്കിട്ട് കോപ്പിയടിക്കുകയാണ് വിനീത്, എഴുതുന്നത് സ്പെഷ്യൽ സ്ക്രിപ്റ്റെന്ന് ദിവ്യ

വളരെ കാര്യമായി പേപ്പറിൽ എന്തോ എഴുതുകയാണ് വിനീത്

Published on 25th April 2020
saniya

യോ​ഗ മുതൽ സണ്ണി ലിയോണിയുടെ ടീ ഷർട്ട് ചലഞ്ച് വരെ; കുട്ടി റബ്ബർ പാലാണോ കുടിക്കുന്നതെന്ന് സാനിയയോ‌ട് ആരാധകർ 

തലകീഴായി നിന്ന് കാലുകൾ തറയിൽ തൊടാതെ ടീഷർട്ട് ധരിക്കുകയാണ് താരം

Published on 11th April 2020
warne_morrison

പരസ്‌പര വിരുദ്ധമായ തീരുമാനങ്ങള്‍, ഓസീസ്‌ പ്രധാനമന്ത്രിക്കെതിരെ ഷെയ്‌ന്‍ വോണും ഫിഞ്ചും

'പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നതിന്‌ മുന്‍പുണ്ടായതിനേക്കാള്‍ ആശയക്കുഴപ്പമാണ്‌ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കണ്ടതിന്‌ ശേഷമുണ്ടായത്'

Published on 25th March 2020
EMsEtrhWkAEOc0j

ഫോട്ടോ ട്രോളന്‍മാര്‍ ഏറ്റെടുക്കുമെന്ന് കുറിപ്പ്; ആസ്വദിക്കൂ എന്ന് പ്രധാനമന്ത്രി

വലയ സൂര്യഗ്രഹണം കാണാന്‍ തയ്യാറെടുക്കുന്ന തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കുറിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധേയ മറുപടി

Published on 26th December 2019

ഈ നക്‌സലേറ്റുകളെ കണ്ടെത്തൂ...; ആക്രമണത്തിന് പിന്നില്‍ തെരുവ് തെമ്മാടികള്‍, മാനസിക ചികിത്സ കൊടുക്കണമെന്ന് ബാബുല്‍ സുപ്രിയോ

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ അക്രമിച്ച വിദ്യാര്‍ത്ഥികള്‍ നെഞ്ചുറപ്പില്ലാത്തവരും തെരുവ് തെമ്മാടികളുമാണെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ.

Published on 20th September 2019
santhosh_pandit

'ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരെയും ചതിച്ചിട്ടില്ല'; 'മരക്കഴുത'കളായ എന്റെ വിമര്‍ശകര്‍ ഈ സത്യം ഇതുവരെ അറിഞ്ഞില്ല; മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

ഈ വിഷയത്തില്‍ കുരു പൊട്ടുന്നവര്‍ സ്വന്തം അച്ഛനോട് ഇനി മേലില്‍ നിങ്ങള്‍ പണ്ഡിറ്റിന് വസ്ത്രം വാങ്ങി കൊടുക്കരുത് എന്ന് ഭീഷിണി പെടുത്തിയാല്‍ ചിലപ്പോള്‍ ആ ചൊറിച്ചലിന് ഒരു സമാധാനം ആകും
 

Published on 4th September 2019
rohti

രോഹിത്തിന്റെ ആ നില്‍പ്പ് കുടവയര്‍ മറയ്ക്കാനല്ലേ? ഗ്രൂപ്പ് ഫോട്ടോയില്‍ രോഹിത്തിന് നേര്‍ക്ക് പരിഹാസം

കോച്ചിങ് സ്റ്റാഫിനും ഒപ്പമുള്ള ഫോട്ടോ കോഹ് ലി പങ്കുവെച്ചതില്‍ രോഹിത് മറഞ്ഞു നില്‍ക്കുന്നതാണ് ആരാധകരുടെ ശ്രദ്ധയിലുടക്കിയത്

Published on 22nd August 2019
kiwisss

ജേഴ്‌സി നമ്പറുകളുടെ കൂട്ടവിരമിക്കല്‍ കാണേണ്ടി വരുമോ? ന്യൂസിലാന്‍ഡ് മുതിര്‍ന്ന താരങ്ങളെ ആദരിക്കുക ഇങ്ങനെ

200ല്‍ കൂടുതല്‍ ഏകദിനങ്ങളില്‍ ന്യൂസിലാന്‍ഡിനായി ഇറങ്ങിയ എല്ലാ കീവീസ് താരങ്ങളുടെ ജേഴ്‌സി നമ്പറും വിരമിച്ചതായി പ്രഖ്യാപിക്കും

Published on 6th August 2019
pant68

തുടരെ വിക്കറ്റ് വലിച്ചെറിഞ്ഞ് പന്തിന്റെ അലസത, ക്ഷമ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്‌

ആദ്യ ട്വന്റി20യില്‍ പൂജ്യത്തിന് പുറത്തായ പന്ത് രണ്ടാമത്തെ കളിയില്‍ നാല് റണ്‍സ് എടുത്ത് മടങ്ങി

Published on 5th August 2019
root

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യം; വെള്ള ജേഴ്‌സിയില്‍ താരങ്ങളുടെ പേരും നമ്പറും; പരീക്ഷണം ആഷസില്‍

ഏകദിനത്തിലും ടി20യിലും താരങ്ങള്‍ ധരിക്കുന്ന ജേഴ്‌സിയില്‍ പേരും നമ്പറുമുണ്ട്. ഇത് നേരത്തെ തന്നെയുള്ളതാണ്. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ അത്തരം പതിവില്ലായിരുന്നു

Published on 23rd July 2019
safirulla

നമ്മുടെ കളക്ടറെന്താ എപ്പോഴും നീല ഷര്‍ട്ട് ? രഹസ്യം വെളിപ്പെടുത്തി മുഹമ്മദ് സഫീറുള്ള 

സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം താൻ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലാം നീല നിറത്തിലുള്ളവയായിരുന്നെന്ന് കളക്ടർ

Published on 18th June 2019

Search results 1 - 15 of 34