• Search results for sidharth
Image Title
ranjini_jose

'ഞാന്‍ ലസ്ബിയന്‍ അല്ല എന്നാണ് പറഞ്ഞത്, ആരെയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചില്ല'; വ്യക്തമാക്കി രഞ്ജിനി

LGBTQIA + കമ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന ആളാണ് താനെന്നും തന്റെ വ്യക്തിപരമായ കാര്യം പറയുക മാത്രമാണ് ചെയ്തതെന്നും രഞ്ജിനി വ്യക്തമാക്കി

Published on 6th August 2022
chathuram_poster

റോഷന്റേയും സ്വാസികയുടേയും പ്രണയ നിമിഷങ്ങൾ; ചതുരം മോഷൻ പോസ്റ്റർ 

ഓ​ഗസ്റ്റിൽ ചിത്രം തിയറ്ററിൽ എത്തുമെന്നും തിയതി വൈകാതെ അനൗൺസ് ചെയ്യുമെന്നും പറഞ്ഞുകൊണ്ടാണ് സിദ്ധാർത്ഥ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്

Published on 6th August 2022
djinnu_release_postponed

'ചില അപ്രതീക്ഷിത സാഹചര്യം', ജിന്നിന്റെ റിലീസ് മാറ്റി

ഫേയ്സ്ബുക്ക് കുറിപ്പിലൂടെ സിദ്ധാർഥ് തന്നെയാണ് ആരാധകരെ വിവരം അറിയിച്ചത്

Published on 17th July 2022
power_star_trailer

ബാബു ആന്റണിയുടെ ആക്ഷനുമായി പവർ സ്റ്റാർ ട്രെയിലർ, നിറഞ്ഞ് പരിഹാസം; ഇതുകണ്ട് മാർക്ക് ഇടാൻ വരേണ്ടെന്ന് ഒമർ ലുലു

ഒമർ ലുലുവിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തി. സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞതോടെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഒമർ

Published on 9th July 2022
ameya_mathew

'കോണ്ടം ഉണ്ട്, ഒരു രാത്രി വരുമോ?'; അശ്ലീല കമന്റിട്ടയാൾക്ക് കണക്കിന് കൊടുത്ത് അമേയ മാത്യു

ഷോർട്സും സ്പെ​ഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച് കസേരയിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്

Published on 16th May 2022
Sidharth_Malhotra_injured

ചോരയൊലിപ്പിച്ച് സിദ്ധാർത്ഥ് മൽഹോത്ര, ഷൂട്ടിങ്ങിനിടെ പരിക്ക്; വിഡിയോ

ഗോവയില്‍ ഷൂട്ടിങ് നടക്കുന്നതിനിടെ ഞായറാഴ്ചയാണ് അപകടമുണ്ടായത്

Published on 16th May 2022
alia_ranbir_wedding_Sidharth_Malhotra

ആലിയയ്ക്ക് ആശംസയുമായി മുന്‍ കാമുകന്‍ സിദ്ധാര്‍ത്ഥ്, ഉടനെ കിയാരയെ വിവാഹം ചെയ്യൂവെന്ന് ആരാധകര്‍

വിവാഹശേഷം ആലിയ പങ്കുവച്ച പോസ്റ്റിന് താഴെയാണ് സിദ്ധാര്‍ത്ഥ് ആശംസ കുറിച്ചത്

Published on 16th April 2022
shehnaaz_gill_about_Sidharth_Shukla

'സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തെക്കുറിച്ച് ആരോടും പറയേണ്ട കാര്യം എനിക്കില്ല'; ആദ്യമായി പ്രതികരിച്ച് ഷെഹ്നാസ്

'എനിക്ക് അവന്‍ എത്രത്തോളും പ്രധാനപ്പെട്ടതായിരുന്നു എന്നും അവന് എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു ഞാന്‍ എന്നും എനിക്ക് അറിയാം'

Published on 26th March 2022
sidarth_djinn_teaser

അമ്മ മരിച്ചിട്ട് 16 ദിവസം കഴിഞ്ഞു; കെപിഎസി ലളിതയുടെ ജന്മദിനത്തിൽ ജിന്നിന്റെ ടീസർ പുറത്തിറക്കി സിദ്ധാർഥ് ഭരതൻ

കെപിഎസി ലളിത മരിച്ച് 16 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ടീസർ എത്തിയത്

Published on 10th March 2022
sidharth_shukla death

'അവന് എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയാം, അനുവാദമില്ലാതെ പേര് ഉപയോഗിക്കരുത്'; സിദ്ധാര്‍ത്ഥ് ശുക്ലയുടെ കുടുംബം

സിദ്ധാര്‍ത്ഥ് ശുക്ലയുടെ അടുത്ത സുഹൃത്തായ നടി ഷെഹ്നാസ് ഗില്‍ ആണ് ഇത് സംബന്ധിച്ച കുറിപ്പ് പുറത്തിറക്കിയത്

Published on 26th January 2022
kpac_lalitha_health

'അമ്മ സുഖമായിരിക്കുന്നു, പേടിക്കേണ്ട സാഹചര്യം ഒന്നുമില്ല': സിദ്ധാർഥ് ഭരതൻ 

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അമ്മ സുഖമായിരിക്കുന്നുവെന്നും സിദ്ധാർഥ് അറിയിച്ചു

Published on 9th November 2021
sidharth_shukla

മരിച്ചിട്ടും ആരാധകര്‍ കൈവിടുന്നില്ല; സിദ്ധാര്‍ഥ് ശുക്ലയ്ക്ക് ഒരാഴ്ചയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം ഫോളേവേഴ്‌സിന്റെ വര്‍ധന

അന്തരിച്ച നടന്‍ സിദ്ധാര്‍ഥ് ശുക്ലയ്ക്ക് ഒരാഴ്ചയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സിന്റെ വര്‍ധന

Published on 9th September 2021
sidharth shukla DEATH

സിദ്ധാര്‍ഥ് ശുക്ലയുടെ മരണത്തിന് കാരണം അമിത വ്യായാമമോ?; റിപ്പോര്‍ട്ട് 

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ബിഗ് ബോസ് വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ലയോട് അമിതമായി വ്യായാമം ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍

Published on 3rd September 2021
sidharth shukla died

ബിഗ് ബോസ് വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല മരിച്ചനിലയില്‍

ബിഗ് ബോസ് 13-ാം സീസണിലെ വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതം മൂലം മരിച്ചു

Published on 2nd September 2021
sidharth_malhothra

Search results 1 - 15 of 29