• Search results for smartphone
Image Title
smart_phone

സ്മാര്‍ട്ട്‌ഫോണും കെട്ടിപ്പിടിച്ചാണോ ഉറക്കം? ലൈംഗീക ജീവിതം താറുമാറാകും, ഏറ്റവും അപകടം യുവാക്കള്‍ക്ക് 

മുഖത്തോട് മുഖം നോക്കിയുള്ള സംസാരങ്ങള്‍ ടൈപ് മെസേജായി മാറിയപ്പോള്‍ പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള റോസാപ്പൂക്കളുടെ സ്ഥാനം വാട്‌സാപ്പ് ഇമോജികള്‍ കൈയ്യടക്കി

Published on 17th December 2019
pencil

മൊബൈലും കമ്പ്യൂട്ടറും പതിവാണോ? എങ്കിൽ പെന്‍സില്‍ പുഷ് അപ്പ് മറക്കണ്ട 

ദീര്‍ഘനേരം കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ചിലവഴിക്കുന്നവർ കുറച്ചു സമയം കണ്ണിന്റെ വ്യായാമങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതും നല്ലതാണ്

Published on 24th November 2019
mobile_phone1

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ചു; പന്ത്രണ്ടുവയസ്സുകാരന് ദാരുണാന്ത്യം 

ഫോണ്‍ ചാര്‍ജിലിട്ട ഉടനെ ബാറ്ററി പൊട്ടിത്തെറിക്കുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു

Published on 7th June 2019
digi_police

'സ്റ്റോപ്പ് ഇറ്റ്' എന്ന് അലറി വിളിക്കും, പീഡനവീരന്മാരെ കുടുക്കാന്‍ ആപ്പ്; ഡൗണ്‍ലോഡ് ചെയ്തത് രണ്ടരലക്ഷത്തോളം പേര്‍ 

ഡിഗി പൊലീസ് എന്ന പേരിലുള്ള ആപ്പ് ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു

Published on 22nd May 2019
Whatsapp-image

'എന്റെ മരണ വാര്‍ത്ത കേട്ടു, സത്യമാണോ'... ? 'അപ്പോ ചേട്ടൻ മരിച്ചില്ലേ'- ചോദ്യവുമായി നാട്ടുകാർ

തന്റെ ചരമ വാർത്ത കേൾക്കുമ്പോൾ എറണാകുളം വൈഎംസിഎ ഹാളിൽ ധ്യാനയോ​​ഗത്തിൽ പങ്കെടുക്കുകയായിരുന്നു കുര്യാക്കോസ് !

Published on 11th March 2019

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നേട്ടം കൊയ്ത് ഷവോമി; സാംസങ് ഇനി രണ്ടാമന്‍

വിവോ, റിയല്‍മീ, ഒപ്പോ എന്നീ കമ്പനികളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ മറ്റ് കമ്പനികള്‍.

Published on 12th February 2019

എഴുതാന്‍ പോലും കഴിയാത്ത അവസ്ഥ വരാം!; 'സ്മാര്‍ട്ട് ഫോണ്‍ തമ്പ്' മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍  

സ്മാര്‍ട്ട് ഫോണില്‍ അധികം നേരം ചെലവഴിച്ചാല്‍ വിരലുകള്‍ അനക്കാന്‍ കഴിയാത്ത അവസ്ഥ വരാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

Published on 5th February 2019
text_neck

ഫോണ്‍ ഉപയോഗം അഞ്ച് മണിക്കൂറില്‍ കൂടുതലോ? ടെക്‌സ്റ്റ് നെക്ക് മാത്രമല്ല കാത്തിരിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍, പുരുഷന്‍മാരേക്കാള്‍ റിസ്‌ക് സ്ത്രീകള്‍ക്ക് 

ദിവസവും അഞ്ച് മണിക്കൂറിലധികം ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളിലാണ് മസ്‌കുലോസ്‌കെലിറ്റല്‍ തകരാറുകള്‍ കൂടുതലായി കാണപ്പെടുന്നതെന്ന് പഠനം

Published on 18th January 2019

ചുരുട്ടാവുന്ന സ്മാര്‍ട്ട് ഫോണോ? ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് എല്‍ജി

ഫൈവ് ജിയിലേക്ക് വിപണി എത്തുന്നതിനൊപ്പം മടക്കാനും ചുരുട്ടാനും കഴിയുന്ന ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം

Published on 14th January 2019

വരുന്നു, തുച്ഛമായ വിലയ്ക്ക് ജിയോ സ്മാര്‍ട്ട് ഫോണുകള്‍

തുച്ഛമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ പദ്ധതിയിടുന്നു

Published on 26th December 2018

അത്ര സ്മാര്‍ട്ടല്ല മൊബൈല്‍ ഫോണുകള്‍ ; കുട്ടികളെ അടിമകളാക്കുന്നു, വിഷാദരോഗികളും

മുഴുവന്‍ സമയവും ഫോണില്‍ ചിലവഴിക്കുന്നത് നല്ലതല്ലെന്ന് അറിയാമെങ്കിലും എന്തോ ഒന്നിന്റെ  അഭാവം പോലെ, ഫോണില്ലാത്ത അവസ്ഥ അനുഭവപ്പെടുത്തതിനെ തുടര്‍ന്ന് വീണ്ടും ഇവര്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് മടങ്ങുകയാണ്

Published on 13th November 2018
partner-phone-addiction

സ്മാര്‍ട്‌ഫോണ്‍ കൊണ്ടുള്ള ഈ ദുശ്ശീലം നിങ്ങള്‍ക്കുണ്ടോ? ഇത് നിങ്ങളുടെ കുടുംബജീവിതം താളംതെറ്റിച്ചേക്കാം 

ബന്ധത്തിലുള്ള താത്പര്യക്കുറവ് കാലക്രമേണ ജീവിതത്തില്‍ താത്പര്യമില്ലാതാകുന്നതിലേക്കും പിന്നീട് വിഷാദത്തിലേക്കും കടക്കുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്

Published on 21st October 2018
lg

ഒന്നും രണ്ടുമല്ല; പുതിയ എല്‍ ജി ഫോണിന് അഞ്ച് ക്യാമറകള്‍ (വീഡിയോ) 

കാര്‍മിന്‍ റെഡ്, മൊറോക്കന്‍ ബ്ലൂ, പ്ലാറ്റിനം േ്രഗ എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്

Published on 30th September 2018
mobile

സ്മാര്‍ട്ട് ആവണ്ട, കോള്‍ ചെയ്യാന്‍ ഫീച്ചര്‍ഫോണ്‍ മതി; വിപണിയില്‍ സ്മാര്‍ട്‌ഫോണുകളെ കടത്തി വെട്ടി ഫീച്ചര്‍ഫോണ്‍ കച്ചവടം 

സ്മാര്‍ട്ട്‌ഫോണ്‍ 18ശതമാനം വളര്‍ച്ച കാണിച്ചപ്പോള്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പനയില്‍ 21ശതമാനം വര്‍ദ്ധനവാണ് കാണാനാകുന്നത്

Published on 25th July 2018
arrest

സ്മാര്‍ട്‌ഫോണ്‍ നല്‍കാന്‍ വിസമ്മതിച്ചു; സുഹൃത്തിനെ കൊന്ന് കത്തിച്ച 19കാരന്‍ അറസ്റ്റില്‍ 

മകനെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ്‌ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തവെയാണ് കൊലപാകം പുറത്തുവന്നത്

Published on 17th July 2018

Search results 1 - 15 of 27