• Search results for sp
Image Title
parvathy

'ഇത് ഭീകരത'; അലിഗഢ്, ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി; വിഡിയോ

അലിഗഢിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുന്ന പൊലീസുകാരുടെ വിഡിയോ ആണ് റാണ പങ്കുവെച്ചിരിക്കുന്നത്

Published on 16th December 2019

ഷര്‍ട്ടൂരി അര്‍ധനഗ്നരായി ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ; അലിഗഡ് യൂണിവേഴ്‌സിറ്റി ഒഴിപ്പിക്കുന്നു ; യുപിയില്‍ ആറു ജില്ലകളില്‍ നിരോധനാജ്ഞ

പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അസമില്‍ ഇന്റര്‍നെറ്റ് നിരോധനം 24 മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്

Published on 16th December 2019

ഉളളിക്ക് പിന്നാലെ പാല്‍ വിലയും കൂടി; കേന്ദ്രസര്‍ക്കാരിന് അടുത്ത തലവേദന 

രാജ്യത്തെ രണ്ടു പ്രമുഖ പാല്‍ ഡയറികളായ അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും പാല്‍ വിലയില്‍ രണ്ടു രൂപയുടെ വര്‍ധന വരുത്തി

Published on 16th December 2019

ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ കേരള സര്‍ക്കാരിനെ കിട്ടില്ല; കൂറ് ഭരണഘടനയോട് മാത്രമെന്ന് പിണറായി

രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ്‌
പൗരത്വഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 16th December 2019
irfan

'രാഷ്ട്രീയ നാടകം തുടര്‍ക്കഥയാണ്, എന്റെ ഉത്കണ്ഠ ആ കുട്ടികളെക്കുറിച്ചോര്‍ത്ത്'; ഇര്‍ഫാന്‍ പഠാന്‍ 

വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ്ജടക്കം നടത്തിയ പൊലീസ് രീതിയെയാണ് താരം വിമര്‍ശിച്ചത്

Published on 16th December 2019
SupremeCourtofIndia

അക്രമം നിര്‍ത്തൂ; ഹര്‍ജി നാളെ കേള്‍ക്കാം; വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ സുപ്രീം കോടതി

പുറത്തു നടക്കുന്നത് ലഹളയാണ്. അതെങ്ങനെയാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്

Published on 16th December 2019
manju

'സ്ത്രീകളോളം മനശക്തിയുള്ളവര്‍ ആരുമില്ല'; അതിജീവനം പറഞ്ഞ് മഞ്ജു വാര്യര്‍ സെയില്‍സ് ഗേളുകള്‍ക്കൊപ്പം

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ തരണം ചെയ്ത് മുന്നോട്ടു പോകുന്നത് എങ്ങനെയാണ് എന്ന ഒരു സെയില്‍സ് ഗേളിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് താരം സ്ത്രീകളുടെ മനശക്തിയെക്കുറിച്ച് പറഞ്ഞത്

Published on 16th December 2019

അവിവാഹിതരെക്കൊണ്ട് പൊറുതിമുട്ടി ; പങ്കാളിയെ തേടി ഇനി അലയേണ്ട ; വൈവാഹിക പോര്‍ട്ടലുമായി സൈന്യം

അവിവാഹിതര്‍ക്കും, വിവാഹമോചിതര്‍ക്കും, ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്കും ജീവിത പങ്കാളിയെ കണ്ടെത്തുകയാണ് പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്

Published on 16th December 2019
ab-de-villiers

ഡിവില്ലിയേഴ്‌സിന്റെ കിടിലൻ ഷോട്ടുകൾ അവസാനിച്ചിട്ടില്ല! വിരമിച്ചിട്ടും വിടുന്നില്ല, തിരികെയെത്തിക്കാൻ കളമൊരുക്കി കോച്ച് 

വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരികെ വരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നാണ് ബൗച്ചറിന്റെ വെളിപ്പെടുത്തൽ

Published on 16th December 2019
hair

തലമുടിയുടെ പേരിലും വിവേചനം; പോരാട്ടവുമായി സ്ത്രീകള്‍

സ്വാഭാവികമായ തലമുടി നിലനിര്‍ത്താനുളള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അമേരിക്കയിലെ പുതിയ പോരാട്ടം

Published on 16th December 2019
hanging

'മകന് രാജ്യം വിട്ടു പോകേണ്ടി വരുമോ എന്ന് ഭയം'; പശ്ചിമ ബംഗാളില്‍ 36കാരി തൂങ്ങിമരിച്ച നിലയില്‍

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഭയന്ന് രണ്ടു കുട്ടികളുടെ അമ്മയായ 36 കാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍

Published on 16th December 2019
najma_akhtar

നിങ്ങള്‍ ഒറ്റയ്ക്കല്ല, ധീരമായി മുന്നോട്ടുപോവൂ; ജാമിയ വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി വൈസ് ചാന്‍സലര്‍

നിങ്ങള്‍ ഒറ്റയ്ക്കല്ല, ധീരമായി മുന്നോട്ടുപോവൂ; ജാമിയ വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി വൈസ് ചാന്‍സലര്‍

Published on 16th December 2019

പ്രതിഷേധക്കാര്‍ക്ക് രാജ്ഭവനിലേക്ക് സ്വാഗതം : ഗവര്‍ണര്‍

സംഘടനകള്‍ക്ക് വിയോജിപ്പുകള്‍ അറിയിക്കാം. രാജ്ഭവന്റെ വാതിലുകള്‍ തുറന്ന് കിടക്കും

Published on 16th December 2019

എസ്‌ഐ ഇരുന്ന സീറ്റിനടിയില്‍ രണ്ട് കിലോ സ്വര്‍ണം; സഹയാത്രികയും അറസ്റ്റില്‍

വഞ്ചിയൂര്‍ ക്രൈം എസ്‌ഐ സഫീര്‍, സഹയാത്രിക പ്രിജി സിമി എന്നിവരാണ് അറസ്റ്റിലായത്

Published on 16th December 2019

Search results 1 - 15 of 72223