• Search results for spadikam
Image Title
joji_father

25 വർഷം മുൻപ് ആടുതോമയെ ഇടിക്കാനെത്തിയ തൊരപ്പന്‍ ബാസ്റ്റിൻ, ഇന്ന് ജോജിയുടെ അപ്പച്ചൻ

വാകത്താനം സ്വദേശി പികെ സണ്ണിയാണ് കുട്ടപ്പനായി എത്തിയത്

Published on 8th April 2021
madhavikutti_spadikam

ഇതുപോലൊരു തെമ്മാടി ചെറുക്കൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ, മോഹൻലാലിന്റെ അഭിനയം കണ്ട് മാധവിക്കുട്ടി പറഞ്ഞത്

സ്ഫടികത്തിന്റെ 26ാം വാർഷികത്തിന്റെ ഭാ​ഗമായാണ് മാധവിക്കുട്ടിയുമായുള്ള ഓർമ ഭദ്രൻ പങ്കുവെച്ചത്. 

Published on 31st March 2021
spadikam

'മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് 26 വയസ്', ഭദ്രനെ തേടി മോഹൻലാലിന്റെ സന്ദേശമെത്തി

ആടുതോമയെന്ന തന്റെ എക്കാലത്തേയും മികച്ച കഥാപാത്രത്തെ സമ്മാനിച്ചതിന് ഭദ്രനെ തേടി മോഹൻലാലിന്റെ സന്ദേശം എത്തിയിരുന്നു

Published on 31st March 2021
spadikam_1

ആടുതോമയെയും ചാക്കോമാഷിനെയും വീണ്ടും തിയറ്ററിൽ കാണാം! രണ്ട് കോടി മുടക്കി സ്ഫടികം റീ റിലീസിന്  

സ്ഫടികം റിലീസ് ചെയ്തതിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന നാളെ റീ റിലീസിംഗിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുമെന്നാണ് നിശ്ചയിച്ചിരുന്നത്

Published on 29th March 2020
lucifer

സ്ഫടികമായിരുന്നു പ്രചോദനം, റിലീസിന് മുന്‍പ് ആ രംഗം അദ്ദേഹത്തെ മാത്രം കാണിച്ചു; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ഭദ്രന്റെ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ആടുതോമയിലെ രംഗമാണ് ഇതിന് പ്രചോദനമായത് എന്നാണ് താരം പറയുന്നത്

Published on 8th May 2019
spadikam1

'സ്ഫടികം ഒന്നേയുള്ളു, അത് എന്റേതാണ്'; സ്ഫടികം 2 എടുക്കാന്‍ ആരും മിനക്കടേണ്ട, ഇറക്കാന്‍ സമ്മതിക്കില്ലെന്ന് ഭദ്രൻ 

പുറത്തുവിട്ട ടീസറിന് വിമര്‍ശനവും ഡിസ് ലൈക്കും നിറയുന്നതിന് പിന്നാലെയാണ് ഭദ്രന്റെ പ്രതികരണം

Published on 30th March 2019

സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ല, പ്രഖ്യാപനത്തിന് മുന്‍പ് അനുവാദം ചോദിച്ചില്ല; ഒരു കഥാപാത്രത്തിന്റെയും ലേബല്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഭദ്രന്‍ 

സിനിമയുടെ അവകാശം പൂര്‍ണമായും എഴുത്തുകാരനും സംവിധായകനുമായ എനിക്കും നിര്‍മാതാവായ ഗുഡ്‌നൈറ്റ് മോഹനുമാണ്

Published on 10th September 2018

Search results 1 - 7 of 7