• Search results for speaker
Image Title
manohar_joshi

മനോഹര്‍ ജോഷിയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററില്‍

മനോഹര്‍ ജോഷിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു

Published on 25th May 2023
khader

കര്‍ണാടകയില്‍ ആദ്യ മുസ്ലിം സ്പീക്കര്‍; യുടി ഖാദര്‍ കാസര്‍കോട് സ്വദേശി

കര്‍ണാടകയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നും സ്പീക്കര്‍ പദവിയിലെത്തിയ ആദ്യ നേതാവ് കൂടിയാണ് ഖാദര്‍

Published on 24th May 2023
khader

മലയാളി സഭാ നാഥനാകും?; കര്‍ണാടകയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് 

വിജയിക്കുന്നതോടെ, കര്‍ണാടകയില്‍ സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ മുസ്ലിമാകും 53 കാരനായ ഖാദര്‍

Published on 24th May 2023
dog attack
maharashtra accident
khader

കര്‍ണാടകയ്ക്ക് മലയാളി സ്പീക്കര്‍?; യു ടി ഖാദര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഖാദറിന്റെ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ച് ഒപ്പുവെക്കും

Published on 23rd May 2023
sarad_pawar

പവാറിന്റെ രാജി എന്‍സിപി നേതൃയോഗം തള്ളി; അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് പ്രമേയം

ശരദ് പവാര്‍ എന്‍സിപി നേതൃസ്ഥാനത്ത് തുടരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും അഭ്യര്‍ത്ഥിച്ചിരുന്നു

Published on 5th May 2023
hospital

പ്രമേഹം മാറാന്‍ മത്സ്യം പച്ചയ്ക്ക് കഴിച്ചു; 48കാരിയുടെ വൃക്ക തകരാറിലായി, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

പ്രമേഹം ഭേദമാകാന്‍ മത്സ്യത്തിന്റെ പിത്തസഞ്ചി കഴിച്ച 48കാരിയുടെ വൃക്ക തകരാറിലായി

Published on 5th May 2023
atwal

ലോക്‌സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചരണ്‍ജിത് സിങ് അത്‌വാള്‍ ബിജെപിയില്‍ 

പഞ്ചാബ് നിയമസഭയില്‍ രണ്ടു തവണ ചരണ്‍ജിത് സിങ് അത്‌വാള്‍ സ്പീക്കറായിരുന്നിട്ടുണ്ട്

Published on 5th May 2023
n_gopalakrishnan

പ്രമുഖ ഹിന്ദുമത പ്രഭാഷകൻ ഡോ. എൻ ​ഗോപാലകൃഷ്ണൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

Published on 27th April 2023
dk

ജനക്കൂട്ടത്തിന് പണം എറിഞ്ഞുകൊടുത്ത് ഡികെ ശിവകുമാര്‍; വീഡിയോ പുറത്ത്, വിവാദം

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പുതിയ വിവാദത്തില്‍

Published on 29th March 2023
mohammed faizal

മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; നടപടി സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ്

ലക്ഷ്യദ്വീപ് എംപി മുഹമ്മദ് ഫൈസലന്റെ അയോഗ്യത പിന്‍വലിച്ചു

Published on 29th March 2023
om_birla

ലോക്‌സഭ സ്പീക്കര്‍ക്കെതിരെ അവിശ്വാസത്തിന് കോണ്‍ഗ്രസ് നീക്കം; പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടും

സ്പീക്കര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തുന്നത്

Published on 29th March 2023
rahul

ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ അവസരം നല്‍കണം; ലോക്‌സഭ സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ചട്ടം 357 പ്രകാരം ഒരു അംഗത്തിനെതിരായ വ്യക്തിപരമായ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ വ്യവസ്ഥയുണ്ട്

Published on 21st March 2023
pinarayi

സമരം കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി 

പ്രതിപക്ഷം നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

Published on 21st March 2023

Search results 1 - 15 of 206