• Search results for speech
Image Title
KANGANA

'ചേച്ചിയുടെ അക്കൗണ്ട് കളഞ്ഞ ട്വിറ്റർ ഇന്ത്യയിൽ വേണ്ട'; രാജ്യത്ത് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണമെന്ന് കങ്കണ

രാജ്യത്ത് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അടച്ചു പൂട്ടണമെന്നും പകരും ഇന്ത്യയുടേതു മാത്രമായ ബദൽ സംവിധാനം കൊണ്ടുവരുണം എന്നുമാണ് കങ്കണ പറയുന്നത്

Published on 19th April 2020
modi_sports

ഇവിടെ വേണ്ടത്‌ കോഹ്‌ലിയുടെ പോരാട്ട വീര്യം, കോവിഡ്‌ പടരുമ്പോള്‍ കായിക താരങ്ങളുടെ ചുമതലകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

രാജ്യത്തിന്‌ വേണ്ടി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണ്‌ കായിക താരങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ കര്‍ത്തവ്യം മറ്റൊന്നാണ്‌

Published on 3rd April 2020
kalyani

ലോകത്തെ ഏറ്റവും അഭിമാനമുള്ള അച്ഛൻ; കല്യാണിയുടെ പ്രസം​ഗം പങ്കുവച്ച് പ്രിയദർശൻ (വിഡിയോ) 

കല്യാണിയുടെ  ടെഡ് എക്സ് പ്രസം​ഗത്തിന്റെ വിഡിയോ പങ്കുവച്ചാണ് പ്രിയദർശൻ ഇങ്ങനെ കുറിച്ചത്

Published on 23rd February 2020
malavika

കൈപ്പത്തിയില്ല, പക്ഷെ ഇവളുടെ പിറന്നാള്‍ ചിരിയില്‍ എല്ലാമുണ്ട്; ഈ ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്നത് മാളവികയുടെ ജീവിതം 

സ്വപ്നങ്ങളും കളിചിരിയുമായി നടന്ന പതിമൂന്നാം വയസ്സിലാണ് മാളവികയുടെ ജീവിതത്തില്‍ ആ ദുരന്തം സംഭവിച്ചത്...

Published on 18th February 2020
SACHIN_TENDULKAR1

കായിക ഓസ്‌കര്‍ സച്ചിന്; മാസ്റ്റര്‍ ബ്ലാസ്റ്ററെ വാംഖഡെയില്‍ ഇന്ത്യ തോളിലേറ്റിയത് രണ്ട് പതിറ്റാണ്ടിലെ സുന്ദര നിമിഷം 

'ഒരു രാജ്യത്തിന്റെ ചുമലിലേറി' എന്ന തലക്കെട്ടോടെ പരിഗണിക്കപ്പെട്ട വാങ്കടെയിലെ ആ ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി

Published on 18th February 2020

കരസേനയ്ക്ക് ഇനി പുതിയ തലവന്‍ ; ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ ചുമതലയേറ്റു

സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്‌നെ ചുമലത ഏറ്റെടുത്തത്

Published on 31st December 2019
rahul

'ഡല്‍ഹി ബലാല്‍സംഗങ്ങളുടെ തലസ്ഥാനം', മോദിയുടെ പഴയ പ്രസംഗം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമം

Published on 13th December 2019

ഏകാന്തതയുടെ അര്‍ത്ഥമറിയാത്ത നമ്മള്‍: കെ അരവിന്ദാക്ഷന്‍ എഴുതുന്നു

11 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാബ്ളോ നെരൂദ പ്രകാശാത്മകമാക്കിയ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടാണ് താന്‍ സംസാരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചാണ് മാര്‍ക്വിസ് തന്റെ നൊബേല്‍ പ്രസംഗം തുടര്‍ന്നത്.

Published on 9th November 2019

'അങ്ങനെ പറയാൻ മാത്രം ചെറിയ മനസുള്ള ആളല്ല ഞാനറിയുന്ന അനിയേട്ടൻ; ആ കുടുംബത്തിലാരും ജാതിയും മതവും അല്ല, മനുഷ്യരെ ആണ് കാണുന്നത്'

ഒരു സന്ദര്‍ഭം എത്രമേല്‍ വളച്ചൊടിച്ചു മലീമസമാക്കാം എന്നതിന് ഉത്തമ ഉദാഹരണം എന്നതില്‍ കവിഞ്ഞു ഞാന്‍ ഈ വിഷയത്തില്‍ ഒരു മഹത്വവും കാണുന്നില്ല.

Published on 1st November 2019

ഹിന്ദു നേതാവിന്റെ കൊലയ്ക്ക് കാരണം വിദ്വേഷ പ്രസംഗം ; ആസൂത്രിതമെന്ന് യുപി പൊലീസ് ; മൂന്ന് പേര്‍ അറസ്റ്റില്‍

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും പലഹാരങ്ങള്‍ അടങ്ങിയ മഞ്ഞ ബാഗുമായി വരുന്നത് സിസിടിവി ദൃശ്യങ്ങളിലുമുണ്ട്

Published on 19th October 2019
kudathai

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കരുത്, ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ  

സിനിമ പ്രഖ്യാപിച്ചവർക്കെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി

Published on 11th October 2019
ST

'അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പു നല്‍കണം'; പ്രധാനമന്ത്രിക്ക് കത്തുമായി ശശി തരൂര്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുത്തതില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എംപി

Published on 8th October 2019
veenamalik

പാക് പ്രധാനമന്ത്രിയെ പിന്തുണച്ച് നടി, ഇംഗ്ലീഷ് പഠിച്ചിട്ട് വരാന്‍ നിര്‍ദേശിച്ച് ഹര്‍ഭജന്‍ സിങ്‌

ഐക്യരാഷ്ട്ര സഭയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തെ പിന്തുണച്ചാണ് വീണാ മാലിക്ക് ട്വിറ്ററിലെത്തിയത്.

Published on 8th October 2019
72583

'ഈ മനുഷ്യന്‍ നാണംകെടാനുള്ള പുതിയ വഴികള്‍ തേടുകയാണ്'- ഇമ്രാന്‍ ഖാനെ 'കൊട്ടി' സെവാഗ്

നിരന്തരം ഇന്ത്യയെ വിമര്‍ശിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ്

Published on 3rd October 2019
VIDHISHA

ഭീകരത വ്യവസായമായി പടുത്തുയര്‍ത്തിയവര്‍ ഇന്ത്യന്‍ ജനതയ്ക്കു വേണ്ടി സംസാരിക്കേണ്ടതില്ല;: ഇമ്രാനു മറുപടിയുമായി ഇന്ത്യ

യുഎന്‍ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് പെന്‍ഷന്‍ നല്‍കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാകിസ്ഥാന്‍ ആണെന്ന് അവര്‍ ഏറ്റുപറയുമോ?

Published on 28th September 2019

Search results 1 - 15 of 58