• Search results for sreejith
Image Title
philip

ഫിലിപ്പ് സർലി; ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരേ പോലെ സഞ്ചരിച്ച മനുഷ്യൻ

ഫിലിപ്പ് സർലി; ചരിത്രത്തിലേക്കും ഭാവിയിലേക്കും ഒരേ പോലെ സഞ്ചരിച്ച മനുഷ്യൻ

Published on 5th May 2020
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019

രണ്ട് കട്ടന്‍ ചായയ്ക്ക് 92 രൂപ; അമിത വിലയെ കുറിച്ച് ചോദിച്ചപ്പോള്‍ 'വരുന്നത് മാന്യന്മാരെന്ന്' മറുപടി, മോശം പെരുമാറ്റം; കുറിപ്പ് 

കഴിഞ്ഞ ദിവസം രണ്ട് വാഴപ്പഴത്തിന് 400 രൂപ വാങ്ങിയ ഫൈവ് സ്റ്റാര്‍ ഹോട്ടലിനെ കുറിച്ചുളള വാര്‍ത്ത സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു

Published on 28th July 2019
prithviraj

രാജുവേട്ടാ ഒരു ആശംസ തരുമോ? ആരാധനെ ഞെട്ടിച്ച് പൃഥ്വിരാജ്‌

ശ്രീജിത്ത് എന്ന ഡൈഹാര്‍ട്ട് ഫാനിനാണ് പൃഥ്വിരാജ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റിട്ടത്

Published on 22nd November 2018

അയ്യപ്പന് മുന്നിൽ കണ്ണീരോടെ തൊഴുകൈകളുമായി ഐജി ശ്രീജിത്ത്

ശബരിമല സന്നിധാനത്ത് അയ്യപ്പസ്വാമിയ്ക്ക് മുന്നിൽ തൊഴുകൈകളോടെ ഐജി എസ് ശ്രീജിത്ത്

Published on 22nd October 2018

കനത്ത മഴ, മഞ്ജു ഇന്ന് മല കയറില്ല , ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ്

യുവതിയുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്

Published on 20th October 2018

പ്രതിഷേധം കനത്തു, പൂജ നിര്‍ത്തി, യുവതികള്‍ മലയിറങ്ങി

യുവതികളെ എങ്ങനെ സുരക്ഷിതമായി കൊണ്ടുവന്നോ, അതുപോലെ തന്നെ മലയില്‍ നിന്നും തിരിച്ച് ഇറക്കുമെന്ന് ഐ ജി ശ്രീജിത്ത്

Published on 19th October 2018
sreejith-varapuzha

ആദ്യ മൂന്ന് പ്രതികള്‍ ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാര്‍; വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കുറ്റപത്രം തയാറായി

സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാറാണ് ഒന്നാം പ്രതി. ജിതിന്‍ രാജ്, സുമേഷ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്

Published on 24th July 2018
sreejith_policeZx

പൊലീസ് അന്വേഷണം തൃപ്തികരം ; വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കുറ്റമറ്റതാണ്. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന ഹര്‍ജിക്കാരിയുടെ വാദം ആശങ്ക മാത്രമാണെന്നും കോടതി

Published on 9th July 2018
sreejith_policeZx

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍

വരാപ്പുഴ ശ്രീജിത്ത് കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍.

Published on 23rd June 2018
,./,34284682_1826978617364857_894615862118449152_n

തോറ്റുതൊപ്പിയിടുന്ന കേരളാപൊലീസ്

വരാപ്പുഴ സ്റ്റേഷനില്‍ ശ്രീജിത്തിനെ കൊന്നവര്‍ കോട്ടയത്തെ ഗാന്ധിനഗറിലെത്തിയപ്പോള്‍ കെവിനെ കൊലയ്ക്കുകൊടുത്ത് കാഴ്ചക്കാരുടെ റോളിലേക്കു മാറി

Published on 18th June 2018

പിണറായി വിജയന്‍ 'കേരളത്തിന്റെ മുഖ്യമന്ത്രി'യാണെന്ന് മറക്കരുത് ; വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി 

ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാബുവിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി, കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് തെറ്റാണ്

Published on 13th May 2018

വരാപ്പുഴ കസ്റ്റഡി മരണം: എ വി ജോര്‍ജിന് സസ്‌പെന്‍ഷന്‍, വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ് 

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ മുന്‍ ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിന് സസ്‌പെന്‍ഷന്‍

Published on 11th May 2018

ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ചട്ടവിരുദ്ധമായി; എ വി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Published on 11th May 2018
sreejith

ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയില്‍ ; കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 22 ലേക്ക് മാറ്റി

Published on 11th May 2018

Search results 1 - 15 of 88