Advanced Search
Please provide search keyword(s)- Search results for sreeramakrishnan
Image | Title | |
---|---|---|
ആര്ജവം ഉണ്ടെങ്കില് ചെന്നിത്തല പൊന്നാനിയില് മല്സരിക്കണം ; വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണന്പൊന്നാനിയില് വന്ന് ചെന്നിത്തല തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് | ||
സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് യുവമോര്ച്ച പ്രതിഷേധം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു ( വീഡിയോ)യുവമോര്ച്ച പ്രവര്ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി | ||
![]() | മൂന്നാമത്തെ അറിയിപ്പ് വീട്ടിലേക്ക് ; അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ് ; ചോദ്യം ചെയ്യലിന് ഹാജരാകണംഅസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന് സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി | |
![]() | ഒരു ഭയവുമില്ല, ചട്ടം പാലിക്കണമെന്നേയുള്ളൂ; സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതില് സ്പീക്കര്ഡോളര് കടത്തു കേസില് തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെ തടസ്സപ്പെടുത്തില്ലെന്ന് സ്പീക്കര് പി ശ്രീരാമകൃഷ്ണന് | |
പറയുന്നതല്ലാതെ നിയമനടപടി സ്വീകരിക്കുന്നില്ലല്ലോ?; ശ്രീരാമകൃഷ്ണനെതിരെ പറഞ്ഞത് ഉറച്ച ബോധ്യത്തിലെന്ന് കെ സുരേന്ദ്രന്സ്പീക്കര് പി ശ്രീരാമകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചത് ഉറച്ച ബോധ്യത്തോടെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് | ||
![]() | ഡോക്ടര് നിര്ദേശിച്ച കണ്ണടയാണ് വാങ്ങിയത് : പി ശ്രീരാമകൃഷ്ണന്ലാളിത്യത്തെ തിരസ്കരിക്കുന്ന ജീവിത ശൈലി ഇതുവരെ സ്വീകരിച്ചിച്ചില്ല. ഇക്കാര്യം എന്നെ അറിയാവുന്ന എല്ലാവര്ക്കും അറിയാമെന്ന് ശ്രീരാമകൃഷ്ണന് | |
![]() | കമ്യൂണിസ്റ്റുകാര് ഷര്ട്ടിടാതെ നടക്കണോ..? എ എന് ഷംസീര് എംഎല്എമാധ്യമങ്ങള് പാപ്പരാസികളുടെ തലത്തിലേക്ക് പോകുന്നതായി സംശയമുണ്ടെന്നും ഷംസീര് | |
![]() | ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 'അരലക്ഷം' രൂപ ; ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്ചികില്സാ ഇനത്തില് ശ്രീരാമകൃഷ്ണന് 4,25,594 രൂപ റീ-ഇംപേഴ്സ്മെന്റ് ഇനത്തില് കൈപ്പറ്റി | |
![]() | മുഖ്യമന്ത്രി എത്തില്ല ; കലോല്സവം സ്പീക്കര് പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുംസിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില് പങ്കെടുക്കുന്നതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത് | |
![]() | അപ്പു വളര്ന്നിരിക്കുന്നു; മകന് റെഡ് വോളണ്ടിയര് ആയി ദീപശിഖയേന്തുന്ന ചിത്രം പങ്കുവച്ച് പി ശ്രീരാമകൃഷ്ണന്അപ്പു വളര്ന്നിരിക്കുന്നു; മകന് റെഡ് വോളണ്ടിയര് ആയി ദീപശിഖയേന്തുന്ന ചിത്രം പങ്കുവച്ച് പി ശ്രീരാമകൃഷ്ണന് |
Search results 1 - 10 of 10