Advanced Search
Please provide search keyword(s)- Search results for srilanka
Image | Title | |
---|---|---|
എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ല; സമയമാകുമ്പോള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടും; നെടുമാരന്പ്രഭാകരന് ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് പറയാനാകില്ല. പ്രഭാകരന്റെ അനുമതിയോടെയാണ് താന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും നെടുമാരന്‍ പറഞ്ഞു | ||
കഴിഞ്ഞ വര്‍ഷത്തിലെ മോശം പ്രകടനത്തില്‍ നിരാശ; വൈറ്റ് ബോളില്‍ മാത്രം ശ്രദ്ധ; പുതുവര്‍ഷത്തില്‍ വിക്കറ്റ് കൊയ്ത്ത്കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ ഈ 28കാരന്‍ നേടിയത് നാലുവിക്കറ്റാണ് | ||
'ആ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ കണ്ടു, നഷ്ടം സര്‍ക്കാരിന് കൂടിയാണ്'കായിക രംഗത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുത്. | ||
വിറ്റത് 6200 ടിക്കറ്റുകള്‍ മാത്രം, ആളൊഴിഞ്ഞ ഗാലറി; ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ എന്ന് യുവരാജ്തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞതില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് | ||
വിജയ മാര്‍ജിനില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ്, 300 കടക്കുന്നത് ആദ്യം; ന്യൂസിലന്‍ഡിന്റെ റെക്കോര്‍ഡ് മറികടന്നുശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ വിജയ മാര്‍ജിനില്‍ ഇന്ത്യ ലോക റെക്കോര്‍ഡിട്ടതോടെ, ചരിത്ര നിമിഷങ്ങളില്‍ പങ്കുകൊണ്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അതുവഴി കേരളവും | ||
ആളിപ്പടര്‍ന്ന് കോഹ്‌ലി; കാര്യവട്ടത്ത് ആഘോഷ ബാറ്റിങ്; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍85 പന്തില്‍ പത്ത് ഫോറും ഒരു സിക്സും സഹിതമാണ് കോഹ്‌ലിയുടെ ശതകം. കരിയറിലെ 46ാം ഏകദിന സെഞ്ച്വറിയാണിത് | ||
85 പന്തില്‍ 100; കോഹ്‌ലിക്കും സെഞ്ച്വറി; 300 കടന്ന് ഇന്ത്യ കുതിക്കുന്നുഗില്ലിന് പിന്നാലെ കോഹ്‌ലിയും സെഞ്ച്വറിയടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു | ||
ഗില്ലിന് സെഞ്ച്വറി; അര്‍ധ ശതകവുമായി കോഹ്‌ലി; കാര്യവട്ടത്ത് കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യശുഭ്മാന് ഗില്‍ സെഞ്ച്വറി നേടും മുന്‍പ് വിരാട് കോഹ്‌ലി അര്‍ധ ശതകം തികച്ചു | ||
സ്ഥിരത ഇല്ലെന്ന വിമര്‍ശനത്തിന് തക്ക മറുപടി; ഉരുക്കുക്കോട്ടയായി രാഹുല്ടീമില് തന്റെ സ്ഥാനത്തിന് ഇളക്കം സംഭവിക്കുമോ എന്ന ആശങ്കയ്ക്ക് ഇടയിലാണ് തക്ക മറുപടി നല്‍കി കെ എല്‍ രാഹുലിന്റെ ബാറ്റിങ് | ||
കൊല്‍ക്കത്ത ഏകദിനത്തില്‍ ലങ്കയ്ക്ക് ബാറ്റിങ്ങ്; പരിക്കേറ്റ ചാഹല്‍ പുറത്ത്കൊല്ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഏകദിന മത്സരം നടക്കുന്നത് | ||
റെക്കോര്‍ഡുകള്‍ പിറന്നു; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 374113 റണ്‍സെടുത്ത വിരാട് കോഹ് ലി ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. | ||
ഗുവാഹത്തി ഏകദിനം: ലങ്കയ്ക്ക് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; സൂര്യകുമാറും ഇഷാന്‍ കിഷനും ഇല്ലട്വന്റി 20 യിലെ വിജയശില്‍പ്പി സൂര്യകുമാര്‍ യാദവിന് പകരം നാലാം നമ്പറില്‍ ശ്രേയസ്സ് അയ്യര്‍ കളിക്കും | ||
ജിയോ 5ജി നാളെമുതല്‍ കോഴിക്കോടും തൃശ്ശൂരുംറിലയന്സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ നാളെമുതല്‍ തൃശ്ശൂരും കോഴിക്കോട് നഗരപരിധിയിലും ലഭിക്കും | ||
ടിക്കറ്റ് നിരക്ക് കുറയ്‌ക്കേണ്ടത് കെസിഎ; നികുതി കുറയ്ക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രിഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് വിനോദ നികുതി കുറയ്ക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍ | ||
സെമിയിലെത്താന്‍ ഇംഗ്ലണ്ടിന് വേണ്ടത് 142 റണ്‍സ്; ലങ്കക്കായി പൊരുതിയത് പതും നിസ്സങ്ക മാത്രംടോസ് നേടി ലങ്ക ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ഒപ്പണര്‍ പതും നിസ്സങ്ക നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക പൊരുതാവുന്ന സ്‌കോറിലെത്തിയത് |
Search results 1 - 15 of 99