Advanced Search
Please provide search keyword(s)- Search results for statement
Image | Title | |
---|---|---|
![]() | ലോകായുക്ത ഉൾപ്പെടെ ഏഴ് സുപ്രധാന ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടു; നടപടി നാളെ സുപ്രീം കോടതി ഹർജി പരിഗണിക്കാനിരിക്കെലോകായുക്ത ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍, ചാന്‍സലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍ എന്നിവയാണ് രാഷ്ട്രപതിക്ക് വിട്ടത് | |
![]() | 'ആരെയും വ്യക്തിപരമായി സംശയമില്ല'; പിന്നിലെന്തെന്ന് അറിയണമെന്ന് അബിഗേലിന്റെ പിതാവ് റെജിഒരു പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. | |
![]() | വേളിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു; ഇതര സംസ്ഥാന തൊളിലാളി മരിച്ചുപശ്ചിമബംഗാള് സ്വദേശി രാജ്കുമാര്‍ (34) ആണ് മരിച്ചത് | |
കേരളത്തിലേക്കുള്ള സര്‍വീസ് ജനുവരി 3 മുതല്‍ തുടങ്ങുമെന്ന് ബജറ്റ് എയര്‍ലൈന്‍; ടിക്കറ്റ് ബുക്കിങ് തുടങ്ങിതിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വീസ്. | ||
![]() | 'കുട്ടിക്ക് ഭക്ഷണം നല്‍കി, കാര്‍ട്ടൂണ്‍ കാണിച്ചു'; അബിഗേലിനെ ആശ്രാമത്ത് ഉപേക്ഷിച്ച സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചു?കുട്ടി ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തിലാണ്. മൊഴി നല്‍കാന്‍ പറ്റുന്ന സ്ഥിതിയിലായിട്ടില്ല | |
![]() | ഐഎഫ്എഫ്‌കെ മീഡിയ പാസ്സിനുള്ള അപേക്ഷ നാളെ മുതല്‍; മേള ഡിസംബര്‍ 9ന് തുടങ്ങുംതിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബര്‍ ഒന്‍പതു മുതല്‍ 15 വരെയാണ് മേള നടക്കുന്നത്. | |
![]() | ഇന്‍കം ടാക്സ് ക്വാര്‍ട്ടേഴ്സ് വളപ്പിലേക്ക് കയറാന്‍ ശ്രമം, സെക്യൂരിറ്റിയുമായി വാക്കുതര്‍ക്കമുണ്ടായി; ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്അവര്ക്കൊപ്പം സ്ത്രീയും ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു | |
![]() | ആർപിഎഫിന് സംശയം തോന്നി; പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ പിടികൂടിയത് ട്രെയിനിൽ നിന്ന്ഒന്പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച വൈകീട്ടു മുതല്‍ കാണാതായത് | |
![]() | 'ക്ഷമിക്കണം, ഞങ്ങൾക്ക് കുറച്ചു ദിവസം കൂടി വേണം':കടം തീർക്കാനായില്ല, ധ്രുവനച്ചത്തിരം റിലീസ് വീണ്ടും മാറ്റിസംവിധായകൻ ഗൗതം മേനോനാണ് റിലീസ് മാറ്റിയ വിവരം ആരാധകരെ അറിയിച്ചത് | |
![]() | 'വിവാഹ മോചനം കുറ്റമല്ല, അവരെ ജീവിക്കാന്‍ വിടൂ: നിഷ രത്‌നമ്മയുടെ 'ഹാപ്പിലി ഡിവോഴ്‌സ്ഡ്'വിവാഹമോചനത്തിലൂടെ സന്തോഷകരമായ ജീവിതം തിരിച്ചുപിടിച്ച സ്ത്രീകളെക്കുറിച്ചാണ് ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന ഡോക്യുമെന്ററിയില്‍ പറയുന്നത് | |
![]() | കരുവന്നൂർ കള്ളപ്പണ കേസ്; എസി മൊയ്തീനെതിരെ ജിജോറിന്റെ നിർണായക മൊഴി100 രൂപയ്ക്ക് 10 രൂപ പലിശ ഇയാൾ ഈടാക്കിയിരുന്നു. സിപിഎം നേതാവ് എംകെ കണ്ണൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവർക്കെതിരെയും മൊഴിയുണ്ടെന്നു ഇഡി പറയുന്നു | |
![]() | അതിഥി സൽക്കാര, വിനോദ ചെലവുകൾ കൂട്ടണം; ചെലവിൽ 36 ഇരട്ടി വരെ വർധന ആവശ്യപ്പെട്ട് ഗവർണർകേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള റൂൾസ് അനുസരിച്ചാണ് ഗവർണറുടെ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത് | |
![]() | 'യൂറോപ്പിന് സമാനം, കേരളം ലോകോത്തര നിലവാരമുള്ള സംസ്ഥാനം'യൂറോപ്പിന് സമാനമായ നിലവാരമാണ് കേരളത്തിലുള്ളത് | |
![]() | 'നെഗറ്റീവ് എനര്‍ജി' പുറന്തള്ളാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന: അന്വേഷണത്തിന് ഉത്തരവ്ഓഫീസിലെ പല പ്രശ്നങ്ങള്‍ക്ക് പിന്നിലും ഈ നെഗറ്റീവ് എനര്‍ജി ആണെന്നാണ് ഓഫീസര്‍ പറഞ്ഞിരുന്നത് | |
![]() | നടി തുനിഷ ശര്‍മയുടെ മരണത്തില്‍ പങ്കില്ലെന്ന് ഷീസന്‍ഖാന്‍; കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി |
Search results 1 - 15 of 169