• Search results for stealing
Image Title
Stealing Relief Material

ലക്ഷങ്ങളുടെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചു; സുവേന്ദു അധികാരിക്കെതിരെ കേസെടുത്ത് മമത സര്‍ക്കാര്‍ 

ലക്ഷങ്ങള്‍ വില വരുന്ന ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവും നന്ദിഗ്രാം എംഎല്‍എയുമായ സുവേന്ദു അധികാരിക്കെതിരെ കേസ്

Published on 6th June 2021
stealing phones from Covid bodies

കോവിഡ് രോഗികളുടെ മൃതദേഹത്തില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു; 2 പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്ന് 1.68 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടെടുത്തതാതായി പൊലീസ്

Published on 19th May 2021
egg_stealing

മുട്ട മോഷ്ടിച്ച് പോക്കറ്റിലിട്ട വിഡിയോ വൈറൽ; ഹെഡ് കോണ്‍സ്റ്റബിളിന് സസ്പെൻഷൻ 

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി

Published on 16th May 2021
Young couple arrested for Stealing

പെയിന്റടിക്കാനെത്തിയ വീടിന്റെ താക്കോൽ കൈക്കലാക്കി, അഞ്ച് ലക്ഷവും സ്വർണവും കവർന്നു, യുവദമ്പതികൾ അറസ്റ്റിൽ

നിര്‍മാണത്തിലിരുന്ന വീടിന്‍റെ താക്കോല്‍കൂട്ടം കൈക്കലാക്കി ഇവർ അഞ്ച് ലക്ഷവും സ്വർണവും കവരുകയായിരുന്നു

Published on 19th April 2021
Dog_steal_mic

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മൈക്ക് തട്ടിയെടുത്ത് നായ, പിന്നാലെ ഓടി മാധ്യമപ്രവര്‍ത്തക; വൈറലായി വിഡിയോ 

മാധ്യമപ്രവര്‍ത്തക ലൈവായി വിവരങ്ങള്‍ നല്‍കുന്നതിനിടെയായിരുന്ന അപ്രതീക്ഷിതമായി നായ മൈക്ക് ചാടിപിടിച്ചത്

Published on 3rd April 2021
under_wear

അടിവസ്ത്രം അടിച്ചുമാറ്റി ധരിച്ചു; കൂട്ടുകാരനെ യുവാവ് കുത്തിക്കൊന്നു

ഒരേ കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ഒരുമുറിയിലാണ് താമസിച്ചിരുന്നത്.

Published on 26th February 2021
murderghjgx

മൊബൈല്‍ ഫോണ്‍ കവര്‍ന്നു; 30കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മുപ്പതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Published on 27th December 2020
Nehal_modi_Charged_of_stealing_diamonds

പത്ത് ലക്ഷം ഡോളര്‍ വിലവരുന്ന ഡയമണ്ടുകൾ മോഷ്ടിച്ചു; നീരവ് മോദിയുടെ സഹോദരനെതിരെ വീണ്ടും കേസ് 

അമേരിക്കന്‍ കമ്പനിയെ ചതിച്ച് പത്ത് ലക്ഷം ഡോളര്‍ വിലയുള്ള ഡയമണ്ട് കൈക്കലാക്കിയ സംഭവത്തിലാണ് നെഹാല്‍ മോദിക്കെതിരെ സിബിഐ കേസെടുത്തത്

Published on 20th December 2020

'കോഴിക്കള്ളനെ' തന്ത്രപൂര്‍വ്വം കുടുക്കി, കെണിയില്‍ വീണത് ഭീമാകാരനായ പെരുമ്പാമ്പ് (വീഡിയോ)

കോഴിവളര്‍ത്തു കേന്ദ്രത്തില്‍ സ്ഥിരം ശല്യക്കാരനായ പെരുമ്പാമ്പിനെ തന്ത്രപൂര്‍വ്വം കെണിവെച്ച് പിടികൂടുന്ന വീഡിയോ വൈറല്‍

Published on 20th November 2020
arrested

ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ

ജ്വല്ലറിയിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു

Published on 15th September 2020
lovers-imajioljkl

കാമുകനൊപ്പം ജീവിക്കണം, അച്ഛന്റെ 19 ലക്ഷം തട്ടിയെടുത്ത് യുവതിയുടെ ഒളിച്ചോട്ടം; ഒടുവില്‍ വലയിലായി

19 ലക്ഷം രൂപയുടെ പണവും സ്വര്‍ണവും തട്ടിയെടുത്താണ് യുവതിയും കാമുകനും കടന്നത്

Published on 10th August 2020
archana

ഐ ഫോൺ ക്യാമറയിൽ അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം 

മനേക മുരളി എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

Published on 20th May 2020

ഷോപ്പിങ് മാളില്‍ നിന്നും ചോക്ലേറ്റ് മോഷ്ടിച്ചു?; വിദ്യാര്‍ഥി മരിച്ച നിലയില്‍

ഷോപ്പിങ് മാളിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി

Published on 18th February 2020

ഇന്ത്യന്‍ വംശജന്റെ വാര്‍ഷിക ശമ്പളം ഒമ്പതരക്കോടി; കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചു; പുറത്താക്കി

കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചു- ഒമ്പതരക്കോടി ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

Published on 4th February 2020

വേലിതന്നെ വിളവ് തിന്നുന്നു!; പാല്‍ പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്ന പൊലീസുകാരന്‍, ആരുമറിയില്ലെന്ന് കരുതി, പക്ഷേ കുടുങ്ങി (വീഡിയോ)

പൊതുജനങ്ങളുടെ സ്വത്തുവകകള്‍ സംരക്ഷിക്കുന്നത് പൊലീസിന്റെ കടമയാണ്. എന്നാല്‍ അവര്‍തന്നെ മോഷണം നടത്തിയാലോ?

Published on 20th January 2020

Search results 1 - 15 of 21