• Search results for stopped
Image Title
medicine

'വ്യാജനെ കയ്യോടെ പൊക്കും';  മരുന്നുകളില്‍ ബാര്‍ കോഡും ക്യൂആര്‍ കോഡും വരുന്നു, പുതിയ നീക്കവുമായി കേന്ദ്രം 

വ്യാജമരുന്നിന്റെ വില്‍പ്പന തടയാന്‍ ശക്തമായ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Published on 30th September 2022
bus

നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് തല കീഴായി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് 

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്

Published on 12th September 2022
ksrtc bus

കണ്ടക്ടർ മൊബൈൽ ഫോൺ മറന്നു! സൂപ്പർ ഫാസ്റ്റ് 15 മിനിറ്റ് ദേശീയ പാതയിൽ നിർത്തിയിട്ടു... ഒടുവിൽ

ദേശീയപാതയിൽ താമല്ലാക്കൽ ജംങ്ഷൻ കഴിഞ്ഞപ്പോഴാണ് മൊബൈൽ ഫോൺ കൈവശമില്ലെന്ന് കണ്ടക്ടർ അറിഞ്ഞത്

Published on 12th September 2022
INDIGO_PLANE

വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം- വീഡിയോ 

ഡല്‍ഹി വിമാനത്താവളത്തില്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി  തലനാരിഴയ്ക്ക് ഒഴിവായി

Published on 2nd August 2022
shaibin

നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും അറസ്റ്റില്‍

ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്

Published on 26th July 2022
anand

സ്കൂൾ വിട്ട് അമ്മയ്ക്കൊപ്പം മടങ്ങവേ ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

ധന്യ ജോലി ചെയ്യുന്ന പന്തലായനി ബിഇഎം യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആനന്ദ്

Published on 8th July 2022
india_vs_sa

ട്വന്റി 20 പരമ്പര: ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്ത ജേതാക്കള്‍

ഇരുടീമുകളും രണ്ട് വീതം മത്സരങ്ങള്‍ വിജയിച്ചതോടെ പരമ്പര ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിട്ടു

Published on 19th June 2022
arjun_tendulkar

'അര്‍ജുന്‍ ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മെച്ചപ്പെടണം'; കളിപ്പിക്കാതിരുന്ന കാരണം ചൂണ്ടി മുംബൈ ബൗളിങ് കോച്ച്

എന്തുകൊണ്ട് അര്‍ജുന്‍ ടെണ്ടുല്‍ക്കറെ സീസണില്‍ കളിപ്പിച്ചില്ല എന്ന ചോദ്യത്തില്‍ പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ട്

Published on 3rd June 2022
hardik_pandya

'ഹര്‍ദിക് ഇപ്പോള്‍ 4 ഓവര്‍ എറിയുന്നു, എത്ര നാള്‍ ബൗള്‍ ചെയ്യാനാവും?' ചോദ്യം ഉയര്‍ത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസിനേയും സ്ഥിരതയേയും ചോദ്യം ചെയ്ത് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍

Published on 3rd June 2022
muhammed_riyas

ലക്ഷ്യം 'ലെവല്‍ ക്രോസുകളില്ലാത്ത കേരളം'; 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുന്നു

സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുന്നത്.

Published on 16th May 2022
rain

മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഏഴു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അഞ്ചു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു

Published on 16th May 2022
silver line protest

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; ഇനി ജിപിഎസ് സര്‍വെ, റവന്യു വകുപ്പ് ഉത്തരവിറക്കി

കെ റെയില്‍ കല്ലിടലുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി

Published on 16th May 2022
dhoni_bravo

'ഗ്ലൗസ് ബ്രാവോയ്ക്ക് കൊടുത്തിട്ട് ഞാന്‍ പന്തെറിയാം'; സഹതാരത്തെ ട്രോളി ധോനി (വീഡിയോ)

എന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ബ്രാവോ പറയുന്നത്, ഭൂരിഭാഗം സമയത്തും അങ്ങനെയാണ്

Published on 28th April 2022
kohli

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി20; കോഹ്‌ലിക്ക് വിശ്രമം നല്‍കില്ല; 2019ന് ശേഷം കാര്‍ത്തിക്കിന്റെ മടങ്ങി വരവിന്‌ സാധ്യത

കോഹ്‌ലിക്ക് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കിയേക്കില്ല

Published on 28th April 2022
COVID vaccines for children

24 മണിക്കൂറിനിടെ 32 മരണം; 2,927 പേര്‍ക്ക് കോവിഡ്

നിലവില്‍ 16,279 പേരാണ് ചികിത്സയിലുള്ളത്. 42525563 പേര്‍ക്കാണ് ആകെ രോഗമുക്തി

Published on 27th April 2022

Search results 1 - 15 of 86