• Search results for strangled
Image Title
soorya_priya

പാലക്കാട് 24കാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; യുവാവ് പൊലീസില്‍ കീഴടങ്ങി 

അഞ്ചുമൂര്‍ത്തി മംഗലം ചീക്കോട് സ്വദേശി സുജീഷ് വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു.

Published on 10th August 2022
British Woman On Holiday Raped At Goa Beach

ചേച്ചിയുടെ അവിഹിത ബന്ധങ്ങളെ എതിർത്തു; 13കാരിയെ കൂട്ട ബലാത്സം​ഗം ചെയ്ത് കൊന്നു; ക്രൂരതയ്ക്ക് ഒത്താശ ചെയ്തത് സഹോ​ദരി

സംഭവത്തിൽ സഹോദരി ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും മറ്റുള്ളവർ കാവൽ നിന്നവരാണെന്നും പൊലീസ് വ്യക്തമാക്കി

Published on 30th June 2022
sangeeta

കാണാതായ ഗായികയുടെ മൃതദേഹം ദേശീയപാതയ്ക്ക് സമീപം കുഴിച്ചുമൂടിയ നിലയില്‍; രണ്ടുപേര്‍ അറസ്റ്റില്‍

മ്യൂസിക് ആല്‍ബം നിര്‍മ്മാണത്തിന് എന്ന വ്യാജേനയാണ് പ്രതികള്‍ ഗായികയെ കൂട്ടിക്കൊണ്ടു പോകുന്നത്

Published on 24th May 2022
restaurants

സർവീസ് ചാർജ് ഉപഭോക്താവിന്റെ ഇഷ്ടം; നിർബന്ധിച്ച് ഈടാക്കിയാൽ ഹോട്ടലിനെതിരെ പരാതിപ്പെടാം 

സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ്

Published on 24th May 2022
murder case

മദ്യത്തിന് അടിമയായ മകന്റെ ശല്യം സഹിക്കാന്‍ വയ്യ; 23കാരനെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊന്നു

മദ്യത്തിന് അടിമയായ മകന്റെ ശല്യം സഹിക്കാന്‍ വയ്യാതെ മാതാപിതാക്കള്‍ 23കാരനെ കഴുത്തുഞെരിച്ച് കൊന്നു

Published on 26th April 2022
suicide

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Published on 31st January 2022
child-abuse1

കളിക്കുന്നതിന് ഇടയില്‍ ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി; ഇടുക്കിയില്‍ പത്തുവയസുകാരന്‍ മരിച്ചു

മൂന്നാർ ന്യൂ കോളനിയിൽ കൃഷ്ണമൂർത്തി തങ്കം ദമ്പതികളുടെ മകൻ വിഷ്ണു ആണ് മരിച്ചത്

Published on 11th November 2021
Man kills wife

അവള്‍ക്ക് കുട്ടികളുണ്ടാവില്ല; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്

അര്‍ധരാത്രിയോടെ ഭര്‍ത്താവ് അവളുടെ മുറിക്കകത്ത് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു

Published on 13th October 2021
Man strangles wife to death
MURDER CASE
Twelve-year-old girl strangled to death by her mother

പന്ത്രണ്ടു വയസുകാരിയെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു, സംഭവം കോട്ടയത്ത്

ഇന്ന് പലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം

Published on 27th June 2021
MURDER CASE

ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്ന് പണം തട്ടണം; ഒന്‍പത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്ന് അമ്മയും രണ്ടാനച്ഛനും

പഞ്ചാബില്‍ മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്ന് പണം തട്ടാന്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ഒന്‍പത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു

Published on 23rd June 2021
dead body image

മകളുടെ വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങി; നടുറോഡില്‍ അവളുടെ മൃതദേഹം കണ്ട് ഞെട്ടിത്തരിച്ച് അച്ഛന്‍; കുറ്റം സമ്മതിച്ച് പ്രതിശ്രുത വരന്‍

വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡില്‍ മകളുടെ മൃതദേഹം കണ്ട് ഞെട്ടി അച്ഛന്‍

Published on 16th June 2021
woman killed for giving birth to 4 girls

നാലാമതും പെണ്‍കുഞ്ഞ്; യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊന്നു

നാലാമത്തെ കുഞ്ഞും ആണ്‍കുട്ടിയാവാത്തതോടെ ഭര്‍ത്താവും അച്ഛനും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

Published on 14th May 2021
crime

അയല്‍വാസിയുമായുള്ള അടുപ്പം എതിര്‍ത്തു;  രാത്രി കാമുകനെ വിളിച്ചുവരുത്തി ഉറങ്ങുന്ന ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അറസ്റ്റ്

വിവാഹേതരബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കെലപ്പെടുത്തി

Published on 12th February 2021

Search results 1 - 15 of 17