• Search results for strike
Image Title
arrest

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍ 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍

Published on 27th January 2023
bank strike

ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു.

Published on 27th January 2023
leopard

മൈസൂരുവിലെ കൊലയാളി പുലി വലയിലായി; ആശ്വാസത്തോടെ നാട്ടുകാര്‍ 

ഒരാഴ്ചയ്ക്കിടെ മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്

Published on 27th January 2023
bank_strike

രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക്: യൂണിയനുകളുമായി ഇന്ന് ചര്‍ച്ച

ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ്  പണിമുടക്കിന് ആഹ്വാനം നല്‍കിയത്

Published on 27th January 2023
rahul_gandhi

സൈന്യത്തില്‍ പൂര്‍ണവിശ്വാസം; സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് വേണ്ട; ദിഗ് വിജയ് സിങിനെ തള്ളി രാഹുല്‍ ഗാന്ധി

സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. അവര്‍ അവരുടെ ജോലി അസാധാരണമായി ചെയ്യുന്നു.

Published on 24th January 2023
bindu

പുതിയ ഡയറക്ടര്‍ ഉടന്‍, പരാതികള്‍ പരിശോധിക്കാന്‍ സമിതി; വിദ്യാര്‍ഥികള്‍ സമരം നിര്‍ത്തി, 'അടൂരുമായി സഹകരിക്കില്ല'

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി

Published on 23rd January 2023
governor

സുസ്ഥിര വികസന സൂചികകളില്‍ കേരളം മുന്നില്‍; നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണര്‍; ബജറ്റ് സമ്മേളനത്തിന് തുടക്കം

നിയമസഭയിലേക്ക് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു

Published on 23rd January 2023
harthal_attack

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍: കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കരട് റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആഭ്യന്തരവകുപ്പ് മുഖേന അഡ്വക്കറ്റ് ജനറലിന് കൈമാറി

Published on 23rd January 2023
norovirus

കൊച്ചിയില്‍ നോറോ വൈറസ് ബാധ; 19 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം

ഒന്നാം  ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായിട്ടുള്ളത്

Published on 23rd January 2023
students_strike

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ഇന്ന് മന്ത്രിയുമായി ചർച്ച; പുതിയ ഡയറക്ടറെ കണ്ടെത്താൻ നീക്കം ഊർജ്ജിതം 

മന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി

Published on 23rd January 2023
army

സൊമാലിയായിൽ 30 ഭീകരരെ വധിച്ച് യുഎസ് സേന

ഗൽകാഡിൽ നിന്നും 260 കിലോമീറ്റർ അകലെ മൊ​ഗാദിഷുവിലായിരുന്നു ഏറ്റുമുട്ടൽ.

Published on 22nd January 2023
banking

30നും 31നും പണിമുടക്ക്; നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

30,31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയപണിമുടക്ക് പ്രഖ്യാപിച്ചതോടെ ഈ മാസത്തെ അവസാന നാലുദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും

Published on 19th January 2023
elephant

'കുഞ്ഞ് വിട്ടുപോയതറിയാതെ കൂട്ടിരുന്ന് അമ്മയാന'; കരളലിയിക്കുന്ന കാഴ്ച 

വിതുര മരുക്കുംകാലയില്‍ ചരിഞ്ഞ കുട്ടിയാനക്ക് അരികില്‍ മണിക്കൂറുകളായി കാവല്‍ നിന്ന് അമ്മയാന

Published on 15th January 2023
kr_narayanan_institute_strike

വിദ്യാര്‍ത്ഥി സമരം; കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 21വരെ തുറക്കില്ല

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഈമാസം 21 വരെ അടച്ചിടാന്‍ തീരുമാനം

Published on 15th January 2023
delhi_air

വായുമലിനീകരണം: കൊച്ചിയിൽ 59 മൈക്രോഗ്രാം, 40ന് മുകളിൽ അപകടകരം; ഒന്നാമത് ഡൽഹി 

ഏറ്റവും ഉയർന്ന തോതിൽ വായുമലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഡൽഹി. ഫരീദാബാദും ഗാസിയാബാദുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ

Published on 11th January 2023

Search results 1 - 15 of 632