Advanced Search
Please provide search keyword(s)- Search results for students
Image | Title | |
---|---|---|
![]() | ആലപ്പുഴയില് കടലില് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്ത്ഥികളെ കാണാതായിശ്രീഹരി, വൈശാഖ് എന്നിവരെയാണ് കാണാതായത് | |
![]() | സ്വാതന്ത്ര്യ ദിനം: ഈ പഞ്ചായത്തില് എല്ലാ വീട്ടിലും ദേശീയ ഗാനം ആലപിക്കും, പതാക ഉയര്ത്തുംപഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിലും ദേശീയ ഗാനം അച്ചടിച്ചു നല്കിയതായി പ്രസിഡന്റ് | |
17 വര്ഷം പൊലീസ് കസ്റ്റഡിയില്, കണിച്ചുകുളങ്ങര കൂട്ടക്കൊല നടപ്പാക്കിയ ലോറിക്ക് ഇനി 'വധശിക്ഷ', പൊളിക്കാന് നടപടിലോറിയുടെ റജിസ്ട്രേഷന് മോട്ടര്വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട് | ||
![]() | 'ഞാന് എന്റെ പെണ്ണിനെ കൊന്നു'; മറ്റൊരു ബന്ധത്തെച്ചൊല്ലി തര്ക്കം; തോർത്തു കൊണ്ട് കഴുത്തുഞെരിച്ചു; സുജീഷിന്റെ മൊഴിആലത്തൂര് കോ-ഓപ്പറേറ്റീവ് കോളേജില് പഠിക്കുന്നകാലം മുതല് ആറുവര്ഷമായി പ്രണയത്തിലായിരുന്നു | |
ഞാനില്ലെങ്കില് പിന്നെ എന്തു നിക്കാഹ്? ; ബഹിജ ദലീല ചോദിക്കുന്നു'തന്റെ കുടുംബത്തിലെ ആര്ക്കും ഇത്തരത്തില് വിവാഹത്തിന് പങ്കെടുക്കാനായിട്ടില്ല' | ||
![]() | 'പുകവലിച്ചാൽ ചാണകമേറ് ഉറപ്പ്'; വിദ്യാർത്ഥികളുടെ കൂട്ടംകൂടിയുള്ള പുകവലി ശല്യമായി; ബോർഡ് സ്ഥാപിച്ച് നാട്ടുകാർവിദ്യാർത്ഥികളുടെ കൂട്ടം കൂടിയുള്ള പുകവലി ശല്യമായതോടെ വീട്ടുകാരാണ് ചാണകം എറിയുമെന്ന് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ബോർഡ് വച്ചത് | |
‘ജെപി നഡ്ഡ, ഗോ ബാക്ക്‘- ബിജെപി അധ്യക്ഷനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം (വീഡിയോ)2020ലെ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും പട്ന സർവകലാശാലയ്ക്ക് കേന്ദ്ര പദവി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം | ||
ദേവി അവാർഡ്സ് 2022: പുരസ്കാരം ഏറ്റുവാങ്ങി 15 വനിതാരത്നങ്ങൾമുൻ കേന്ദ്രമന്ത്രി ഡോ. സുബ്രഹ്മണ്യൻ സ്വാമി മുഖ്യാതിഥിയായിരുന്നുന്നു | ||
![]() | എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി; വാടക വീട്ടിലെത്തിച്ച് ലൈംഗിക പീഡനം; യുവതി പിടിയിൽജൂലായ് 19ാം തീയതി മുതലാണ് എട്ടാം ക്ലാസ് വിദ്യാര്ത്ഥിയെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില് നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല | |
സ്കൂള് മുറ്റത്ത് തലതല്ലി കരഞ്ഞ് പെണ്കുട്ടികള്; അമ്പരന്ന് അധ്യാപകര്; അന്വേഷണം; വീഡിയോകുട്ടികള് കൂട്ടമായി നിലവിളിക്കുന്നതിന്റെയും അബോധാവസ്ഥയില് കിടക്കുന്നതിന്റെയും ദൃശ്യങ്ങള് പുറത്ത് | ||
കനത്ത മഴയില് സ്കൂളില് വെള്ളം കയറി; ചെരുപ്പ് നനയാതിരിക്കാന് ടീച്ചറുടെ 'അഭ്യാസം'; സസ്പെന്ഷന്; വീഡിയോഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറലായിരുന്നു. | ||
ക്ലാസ്സിനിടെ കൊച്ചുകുട്ടിയെക്കൊണ്ട് മസ്സാജ് ചെയ്യിച്ച് അധ്യാപിക, വീഡിയോ വൈറല്, നടപടിക്ലാസിലെ മറ്റു കുട്ടികളെ അധ്യാപിക ശകാരിക്കുന്നതും ദൃശ്യങ്ങളില് കാണാം | ||
'മരം വളരില്ല', ആർത്തവമായതിനാൽ തൈ നടാൻ അധ്യാപകൻ സമ്മതിച്ചില്ല; പരാതിയുമായി 12-ാം ക്ലാസുകാരി500ഓളം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത് | ||
![]() | ബിരിയാണി വാങ്ങിത്തരാമെന്ന് വാഗ്ദാനം; ക്ലാസിൽ കയറാതെ എസ്എഫ്ഐ 'ഏട്ടന്മാർ'ക്കൊപ്പം കുട്ടികൾ മാർച്ചിനു പോയി; പരാതിക്ലാസിൽ കയറാൻ പോയ തങ്ങളെ ബിരിയാണി വാങ്ങിത്തരാം കോട്ടമൈതാനവും കാണിക്കാം എന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നു കുട്ടികൾ പറയുന്നു | |
സ്കൂള് കുട്ടികള്ക്ക് ഇനി പ്രഭാതഭക്ഷണവും; പുതിയ പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സര്ക്കാര്പല കുട്ടികളും ധൃതിപിടിച്ച് രാവിലെ പ്രഭാതഭക്ഷണം കഴിക്കാതെയാണ് സ്കൂളിലെത്തുന്നത് |
Search results 1 - 15 of 484