• Search results for sudheeran
Image Title
abdulla_kutti

'മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ'; സുധീരന്‍ അവസരവാദി, വീണ്ടും മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി

കമ്യൂണിസ്റ്റുകാര്‍ പോലും ഉപേക്ഷിച്ച കാലഹരണപ്പെട്ട ആദര്‍ശമാണ് സുധാരന്റേതെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

Published on 13th June 2019

അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വഞ്ചകന്‍; ബാധ്യതയെന്ന് വിഎം സുധീരന്‍

അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് ബാധ്യത- തനിക്കെതിരെ വ്യക്തിപരമായി നടത്തിയ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ല. അതിന് പിന്നില്‍ വേറെ ലക്ഷ്യങ്ങളുമുണ്ടെന്ന് വിഎം സുധീരന്‍
 

Published on 30th May 2019
sudheeran-and-pinarayi

'അത് അമൂല്യം, നശിപ്പിക്കപ്പെട്ടാൽ പുനർ‌നിർമിക്കാനാവില്ല'; മുഖ്യമന്ത്രിയ്ക്ക് കത്തുമായി വി.എം സുധീരൻ

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ കെഎസ്ഇബിയ്ക്ക് മുഖ്യമന്ത്രി അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​ക​ണ​മെന്നും സുധീരൻ പറഞ്ഞു

Published on 13th May 2019
vm-sudheeransdfds

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയില്‍; ഗ്രൂപ്പുകളിക്കെതിരെ വി എം സുധീരന്‍

'പാര്‍ട്ടി തകര്‍ന്നാലും വിരോധമില്ല, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താല്‍ മതി' എന്ന ക്രൂര മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്.

Published on 2nd December 2018
vm-sudheeransdfds

'പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന്‍ എന്നിവര്‍ മാഫിയാ താല്‍പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു'

പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് നിയമസഭാ വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതില്‍ സംശയമില്ല

Published on 2nd September 2018
sudheeran-1

വീടിനുള്ളില്‍ മുട്ടൊപ്പം വെള്ളം; വി എം സുധീരനെ ബോട്ടില്‍ ഗസ്റ്റ്ഹൗസിലേക്ക് മാറ്റി

പനി ബാധിതനായി വീട്ടില്‍ കഴിഞ്ഞ അദ്ദേഹത്തെ ബോട്ടിലാണ് സുരക്ഷിതമായി ഗസ്റ്റ്ഹൗസിലെത്തിച്ചത്

Published on 15th August 2018

താന്‍ ചാഞ്ചാട്ടക്കാരനാണെന്ന സുധീരന്റെ പരാമര്‍ശം ശരിയായില്ല; മറുപടിയുമായി മാണി

രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ പരാമര്‍ശത്തിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി

Published on 25th June 2018

കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും, നേതൃത്വത്തിന്റെ ഭാഗത്തും നിന്നും ഗുരുതര വീഴ്ച; ആഞ്ഞടിച്ച് സുധീരന്‍ 

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന് വിട്ടുനല്‍കാനുളള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍

Published on 7th June 2018

മാണി എങ്ങോട്ടുപോകുമെന്ന് അറിയില്ല; രാജ്യസഭ സീറ്റ് നൽകുന്നതിനെതിരെ വി എം സുധീരൻ

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുളള കോൺ​ഗ്രസ് നീക്കത്തിൽ ശക്തമായ എതിർപ്പുമായി കെപി.സി.സി മുൻ പ്രസി‌‌ഡന്റ് വി.എം.സുധീരൻ രംഗത്ത്

Published on 7th June 2018
sudheeran-and-pinarayi

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം: വിഎം സുധീരന്‍

ഭരണഘടനയില്‍ തൊട്ട് നിയമവാഴ്ച ഉറപ്പുവരുത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി തന്നെയാണ് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനത്തിന് നേതൃത്വം നല്‍കിയത്

Published on 7th April 2018

കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത ;  തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കെ സുധാകരന്‍

കീഴാറ്റൂരില്‍ വയല്‍ നഷ്ടപ്പെടുത്താതെ ബദല്‍ സാധ്യത തേടണമെന്ന് വി എം സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Published on 25th March 2018

കെ എം ജോസഫിന്റെ നിയമനം: കേന്ദ്രനിലപാട് ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തലെന്ന് സുധീരന്‍

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് വി.എം.സുധീരന്‍.

Published on 8th February 2018

മുന്‍വിധിയോടെ സംസ്ഥാന സെക്രട്ടറി തന്നെ മകനെ കുറ്റവിമുക്തനാക്കിയ നടപടി വിചിത്രം: വി എം സുധീരന്‍

ബിനോയ് വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നല്‍കുന്ന വിശദീകരണം സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടുള്ള തെറ്റ് തിരുത്തല്‍ രേഖയ്ക്ക് വിരുദ്ധമെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍

Published on 25th January 2018
sudheeran-VGO2r

വാക്കുകളിലൂടെ പുറത്തുവരുന്നത് വെള്ളാപ്പള്ളിയുടെ സംസ്‌കാരം: വിഎം സുധീരന്‍

വാക്കുകളിലൂടെ പുറത്തുവരുന്നത് വെള്ളാപ്പള്ളിയുടെ സംസ്‌കാരം: വിഎം സുധീരന്‍

Published on 6th January 2018

ഗെയില്‍ വിരുദ്ധ സമരം : പിന്തുണയുമായി യുഡിഎഫ് നേതാക്കള്‍ ഇന്ന് മുക്കത്ത്; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍  

നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കള്ളപ്രചാരണങ്ങളില്‍ വീഴരുതെന്ന്‌
വ്യവസായമന്ത്രി എ സി മൊയ്തീന്‍

Published on 3rd November 2017

Search results 1 - 15 of 34