• Search results for sultan
Image Title
oman

ഒമാൻ സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു

ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്

Published on 11th January 2020
sulthan

ചിത്രയ്‌ക്കൊപ്പം 'ഒരു മുറൈ വന്ത് പാര്‍ത്തായ' പാടി സൗദി സുല്‍ത്താന്‍; കയ്യടിച്ച് മലയാളികള്‍; വിഡിയോ വൈറല്‍

സൗദി സ്വദേശിയായ നടനും ഗായകനുമായ അഹമ്മദ് സുല്‍ത്താനാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്

Published on 10th November 2019
amy_jackson

''നീ വരുന്നതിന് മുന്‍പുള്ള ജീവിതം എനിക്കോര്‍മ്മയില്ല''; മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്‌സണ്‍, വീഡിയോ

മകനെ നെഞ്ചോട് ചേര്‍ത്ത് മുഖത്തേക്ക് നോക്കി ഏറെ സ്‌നേഹത്തോടെയാണ് എമി പാടുന്നത്. 

Published on 18th October 2019

'ആരെയും മുറിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല'; 'കയ്‌പേറിയ ആ അനുഭവങ്ങള്‍ തുറന്നു പറയുക തന്നെ ചെയ്യും'; കിരീടം പോയ സുല്‍ത്താന് പുതിയ ഭീഷണി

ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ലോകത്തിനു തീര്‍ച്ചയായും താത്പര്യം കാണും

Published on 3rd September 2019

ഞാന്‍ സഞ്ജയ് ഗാന്ധിയുടെ മകന്‍, ഇത്തരക്കാര്‍ക്ക് എന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയേ ഉള്ളൂ: ബിഎസ്പി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് വരുണ്‍ ഗാന്ധി

ബിഎസ്പി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് പിലിബത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി.

Published on 5th May 2019
menaka gandhi

വോട്ടു ചെയ്യാത്ത മുസ്ലിംകള്‍ക്കു ജോലി കൊടുക്കുന്നത് എന്തിന്? മേനകാ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍

വോട്ടു ചെയ്യാത്ത മുസ്ലിംകള്‍ക്കു ജോലി കൊടുക്കുന്നത് എന്തിന്? മേനകാ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍

Published on 12th April 2019
sultan

കണ്ടാല്‍ ആരും അമ്പരന്ന് പോകും; അവിശ്വസനീയമായ പെനാല്‍റ്റി ഇന്ത്യയ്‌ക്കെതിരെ

ഷുട്ട്ഔട്ടിലെ സൗത്ത് കൊറിയന്‍ താരത്തിന്റെ തകര്‍പ്പന്‍ കളിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്

Published on 1st April 2019
hockey58

പോളണ്ടിനേയും തകര്‍ത്തു, അതും 10-0ന്; വിജയ തേരോട്ടം തുടര്‍ന്ന് ഇന്ത്യ

എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് പോളണ്ടിനെ പഞ്ഞിക്കിട്ടാണ് ടൂര്‍ണമെന്റിലെ ലീഗ് ഘട്ടം തോല്‍വി അറിയാതെ ഇന്ത്യ അവസാനിപ്പിക്കുന്നത്

Published on 29th March 2019

മുഹമ്മദ് നബിക്കും ടിപ്പു സുല്‍ത്താനുമെതിരെ അപകീര്‍ത്തികരമായി പ്രസ്താവന: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊടകില്‍ താമസിക്കുന്ന കേരളത്തില്‍ നിന്നുളള മുസ്ലിംങ്ങളെ ലക്ഷ്യമിട്ടാണ് സന്തോഷിന്റെ പരാമര്‍ശമെന്നാണ് പരാതി.

Published on 14th November 2018

ടിപ്പു: ചരിത്രത്തില്‍, ചരിത്രഭാവനയില്‍

ശാസ്ത്രീയ ചരിത്രവിശകലനോപാധികള്‍ പ്രയോഗിച്ച് ഭൂതകാലത്തെ വര്‍ത്തമാനകാല ചര്‍ച്ചകളിലേക്കും ബോധ്യത്തിലേക്കും കൊണ്ടുവരിക എന്നത് ശ്രമകരമായ ജോലിയാണ്.

Published on 21st September 2018
Wedding_Card-ENSmn,m.

മതസൗഹാര്‍ദം വളര്‍ത്താനൊരു എളിയ ശ്രമം: നിക്കാഹിന്റെ ക്ഷണക്കത്തില്‍ രാമനും സീതയും

തന്റെ മകളുടെ വിവാഹ ക്ഷണക്കത്തില്‍ ഹിന്ദു ദൈവങ്ങളായ രാമന്റെയും സീതയുടെയും ചിത്രം പ്രിന്റ് ചെയ്താണ് ഇവിടെയൊരു മുസ്ലീം കുടുംബം വ്യത്യസ്തമാകുന്നത്. 

Published on 2nd May 2018

ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍; ഫാ. ടോം ഉഴുന്നാല്‍ മോചിതനായി

യെമനില്‍ ഭീകര്‍ തട്ടിക്കൊണ്ടപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്.

Published on 12th September 2017
lal8

മോഹന്‍ലാലിനും, പി.ടി.ഉഷയ്ക്കും ഡോക്ടറേറ്റ് കിട്ടാന്‍ താമസിക്കും; ആദ്യം ഷാര്‍ജ ഭരണാധികാരിക്കെന്ന് കാലിക്കറ്റ്‌ സര്‍വകലാശാല

പ്രോട്ടോക്കോള്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു

Published on 8th September 2017
sachin123
rupinder-pal-singh-7591

Search results 1 - 15 of 15