• Search results for summons
Image Title
Karipur airport
thrissur_medial_collage

ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിനുള്ളില്‍വച്ച് തുന്നിക്കെട്ടി; 3 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരില്‍നിന്നു നഷ്ടപരിഹാര തുക ഈടാക്കി പരാതിക്കാരന് നല്‍കണം.

Published on 10th August 2022
DEATH

അമ്പലപ്പുഴയില്‍ നാലുദിവസം മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത്

മൃതദേഹം കടല്‍ത്തീരത്ത് നിന്നാണ് കണ്ടെത്തിയത്

Published on 10th August 2022
Dileep

അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ദിലീപ് സുപ്രീം കോടതിയില്‍

വിചാരണക്കോടതി ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്

Published on 29th July 2022
adhir

'രാഷ്ട്രപത്നി' പരാമർശത്തിൽ മാപ്പ് പറഞ്ഞ് അധീർ രഞ്ജൻ ചൗധരി

തനിക്ക് സംഭവിച്ച നാക്കുപിഴയായിരുന്നു പരാമർശം എന്ന് കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു

Published on 29th July 2022
medical studies

വിദേശ സര്‍വകലാശാലകളില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; യോഗ്യത പരീക്ഷ എഴുതാം, വിശദാംശങ്ങള്‍ 

കോവിഡ്, റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങിയവ മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വന്ന അവസാന വര്‍ഷ മെഡിക്കല്‍  വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

Published on 29th July 2022
auto strike

കൊച്ചി കണ്ടിട്ടില്ല, പക്ഷെ പിഴ കിട്ടി; അതും പാർക്കിങ്ങിന്

വാഴക്കാലയിൽ അനധികൃതമായി പാർക്ക് ചെയ്തുവെന്ന് കാണിച്ചാണ് സമൻസ് 

Published on 3rd July 2022
SupremeCourtofIndia

ഷിന്‍ഡെ ക്യാമ്പിന് ആശ്വാസം; അയോഗ്യതാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി, മറുപടി നല്‍കാന്‍ ജൂലൈ 11വരെ സമയം

വിമത എംഎല്‍എമാരുടെ കുടുംബത്തിനും സ്വത്തിനും സുരക്ഷ ഒരുക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു

Published on 27th June 2022
udhav thackerey

മഹാരാഷ്ട്ര: വിമത മന്ത്രിമാരുടെ വകുപ്പുകള്‍ എടുത്തു മാറ്റി ഉദ്ധവ്; ബലാബലം സുപ്രീം കോടതിയില്‍

ഭരണസൗകര്യത്തിനായി വകുപ്പുകള്‍ മറ്റു മന്ത്രിമാരെ ഏല്‍പ്പിക്കുകയാണെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍

Published on 27th June 2022
sanjay

ശിവസേന എംപി സഞ്ജയ് റാവുത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു

Published on 27th June 2022
sidhu_moosevala arrest

സിദ്ധു മൂസെവാലയുടെ കൊലപാതകം; രണ്ട് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അറസ്റ്റില്‍

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയെ വെടിവെച്ചുകൊന്ന സംഘത്തിലെ രണ്ട് പ്രധാനികള്‍ അറസ്റ്റില്‍

Published on 20th June 2022
rahul gandhi

40 മണിക്കൂര്‍ കഴിഞ്ഞിട്ടും തീരാതെ ചോദ്യങ്ങള്‍; രാഹുല്‍ ഗാന്ധി നാളെയും ഹാജരാകണം

ചോദ്യങ്ങള്‍ക്ക് രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്ന് നേരത്തെ ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു

Published on 20th June 2022
renuka_chowdary
akka_kuruvi

ഓസ്കർ നോമിനേഷൻ ചിത്രം 'ചിൽഡ്രൻ ഓഫ് ഹെവൻ' തമിഴിൽ; 'അക്കാ കുരുവി'യുമായി സാമി 

ഇറാനിയൻ രചയിതാവും സംവിധായകനുമായ മജീദ് മജീദിയാണ് ചിൽഡ്രൻ ഓഫ് ഹെവൻ ഒരുക്കിയത്

Published on 3rd May 2022
India summons South Korean envoy

കശ്മീര്‍ വിഘടനവാദത്തെ അനുകൂലിച്ച് ഹ്യുണ്ടായി പാകിസ്ഥാന്റെ പോസ്റ്റ്, ദക്ഷിണ കൊറിയന്‍ പ്രതിനിധിയെ വിളിച്ച് വരുത്തി; പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അറിയിച്ചു

Published on 8th February 2022

Search results 1 - 15 of 20