• Search results for surendran
Image Title

കേന്ദ്രം പതിനഞ്ചാം തീയതി തന്നെ സന്നദ്ധത അറിയിച്ചിരുന്നു, സ്പ്രിന്‍ക്ലര്‍ കേസ്സില്‍ സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് കെ സുരേന്ദ്രന്‍

പതിനഞ്ചാം തീയതി തന്നെ ഡാറ്റാശേഖരണം,വിശകലനം എന്നിവയ്ക്കുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് കേരളത്തിന് മറുപടി നല്‍കിയിരുന്നു

Published on 22nd May 2020
pinarayi-surendran

'മുഖ്യമന്ത്രി പതിവു ബഡായികൾ അവസാനിപ്പിച്ച് നടപടികളിലേക്കു കടക്കണം' ; പിണറായിക്കെതിരെ കെ സുരേന്ദ്രൻ

മലയാളികളെ തിരിച്ചുകൊണ്ടുവരാൻ താൽപ്പര്യം കാണിക്കാത്തതിന്റെ കാരണം ഇപ്പോൾ ജനങ്ങൾക്കു മനസ്സിലായി

Published on 10th May 2020
k_surendran,,

'പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വർ​ഗത്തിൽ ; നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകന്‍ പോലുമില്ലേ?'

ഇത്തരം വങ്കത്തരങ്ങള്‍ക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിന് പകരം പാര്‍ട്ടി ഫണ്ടില്‍നിന്ന് പണം ചെലവഴിക്കണമെന്ന് കെ സുരേന്ദ്രന്‍

Published on 14th January 2020
jnu

'തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയയ്ക്ക് ബൈറ്റ് കൊടുക്കുന്നു, സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി'; പരിഹാസവുമായി ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും

വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘമാണ് എന്നുമാണ് കെ സുരേന്ദ്രന്‍ പറയുന്നത്

Published on 6th January 2020

തൃപ്തി ദേശായി ബൃന്ദാ കാരാട്ടിനൊപ്പം; ചിത്രവുമായി കെ സുരേന്ദ്രന്‍

വന്നവര്‍ നേരെ മലയ്കുപോകാതെ എന്തിന് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ നാടകം കളിച്ചു

Published on 26th November 2019
kadakampally-sabarimala_710x400xt

മുഖ്യമന്ത്രിയും മന്ത്രിമാരും വാളെടുക്കുന്നതെന്തിന്?; ഉത്തരവാദിത്തമുള്ള ആരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്ന് പറഞ്ഞോ?: കെ സുരേന്ദ്രന്‍

സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വാളെടുക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ലെന്ന് കെ സുരേന്ദ്രന്‍

Published on 11th August 2019

കഥയിഴകളും മണ്ണിഴകളും: മണ്ണുമായി ഇഴയടുപ്പമുള്ള നാലുകഥകളുടെ വായന

''എന്റെ വയറില്‍ വെടിയുണ്ടകള്‍ നിറച്ചിരിക്കുന്നതായി അനുഭവപ്പെടുന്നു. അവ അന്നനാളത്തിലൂടെ ഉയര്‍ന്നുവന്ന് എന്റെ നെഞ്ചില്‍ പൊട്ടിക്കൊണ്ടിരിക്കുന്നത് ആരും കേള്‍ക്കുന്നില്ലെന്ന്''

Published on 27th July 2019
kadakampally-surendran

കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്റ് 

2013ലെ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് വാറന്റ്

Published on 27th June 2019

'അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം...'

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ പരാതി നല്‍കിയത്

Published on 18th June 2019
k-surendran

ജയം ഉറപ്പാണ്, എക്സിറ്റ് പോളുകൾ ചിലരുടെ സ്വപ്നം മാത്രമാണെന്ന് സുരേന്ദ്രൻ 

ഒരു എക്സിറ്റ് പോളിനും കണ്ടെത്താനാകാത്ത  അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന്‍

Published on 21st May 2019
arun

'ടീസറിന്‌ മോശം അഭിപ്രായമാണ് ലഭിച്ചത്, അവന്‍ ഡിപ്രഷനിലായി'; യുവസംവിധായകന്റെ മരണത്തെക്കുറിച്ച് സുഹൃത്ത്

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് തഗ് ലൈഫ് എന്ന ചിത്രം അരുണ്‍ വര്‍മ സംവിധാനം ചെയ്തത്

Published on 11th May 2019

പത്തനംതിട്ടയില്‍ വിജയം ഉറപ്പ്; ഭൂരിപക്ഷം 75,000 കടക്കും; സിപിഎം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും: കെ സുരേന്ദ്രന്‍

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ 75,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ - ഫലം വരുന്നതോടെ സിപിഎം കോണ്‍ഗ്രസ് ജില്ലാ കമ്മറ്റികള്‍ പിരിച്ചുവിടേണ്ടി വരും
 

Published on 3rd May 2019

പ്രസംഗത്തിനിടെ ഹാര്‍ദിക് പട്ടേലിന്റെ മുഖത്തടിച്ച് യുവാവ് , അമ്പരപ്പ്, കൂട്ടയടി (വീഡിയോ)

ഗുജറാത്തിലെ സുരേന്ദര്‍നഗര്‍ ജില്ലയില്‍ ജന്‍ ആക്രോശ് സഭയില്‍, ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴിയിരുന്നു സംഭവം

Published on 19th April 2019

Search results 1 - 15 of 147