• Search results for surgery
Image Title
amruta

'വര്‍ഷങ്ങളോളം ഞങ്ങള്‍ക്ക് തണലായിരുന്നു ഈ കൈകള്‍'; തൊട്ടുതലോടി, പൊട്ടിക്കരഞ്ഞ് സുജാത

രണ്ടുപേരുടെയും കൈമാറ്റ ശസ്ത്രക്രിയ വജയകരമായ നടത്തിയ അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങിലാണ് നാലുകുടുംബങ്ങളും ഒരുമിച്ചത്.

Published on 15th September 2022
dr

കാർ ട്രാഫിക്കിൽ കുടുങ്ങി; നിർണായക ശസ്ത്രക്രിയക്ക് എത്തണം; ഡോക്ടർ ഓടിയത് മൂന്ന് കിലോമീറ്റർ!

പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാളുടെ ശസ്ത്രക്രിയയാണ് നിശ്ചയിച്ചിരുന്നതെന്ന് ഡോക്ടർ പറഞ്ഞു

Published on 12th September 2022
pythons found

മുഖം തകര്‍ന്നു; പത്തടി നീളമുള്ള പെരുമ്പാമ്പിന് പ്ലാസ്റ്റിക് സര്‍ജറി; അപൂര്‍വത

ദിവസങ്ങളായി പെരുമ്പാമ്പ് മൃഗഡോക്ടര്‍മാരുടെ ചികിത്സയിലും സംരക്ഷണത്തിലുമാണ്.

Published on 4th September 2022
jaddu

ജഡേജ ലോകകപ്പിന് ഇല്ല? ഇന്ത്യക്ക് കനത്ത തിരിച്ചടി

ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍, ഹോങ്കോങ് ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ജഡേജ

Published on 3rd September 2022
bribe

ശസ്ത്രക്രിയ നടത്താൻ 5000 രൂപ കൈക്കൂലി; കോട്ടയത്ത് ഡോക്ടർ പിടിയിൽ

ഡോക്ടറുടെ വീടിനോട് ചേർന്നുള്ള പരിശോധനാ മുറിയിൽവെച്ച് പണം കൈമാറുന്നതിനിടയിൽ പിടികൂടുകയായിരുന്നു

Published on 22nd August 2022
surgery

45കാരന്റെ മലദ്വാരത്തിലൂടെ കൂട്ടുകാര്‍ സ്റ്റീല്‍ ഗ്ലാസ് അടിച്ചുകയറ്റി, 'അറിയാതെ' വേദന സഹിച്ചത് പത്തുദിവസം; ഒടുവില്‍ ശസ്ത്രക്രിയ 

ഒഡീഷ സ്വദേശിയായ 45കാരന്റെ മലദ്വാരത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി

Published on 22nd August 2022
cataract surgery in bihar

'പ്രണയത്തിന്റെ തീവ്രത'- ലെസ്ബിയന്‍ സുഹൃത്തിനൊപ്പം ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല; പുരുഷനാകാന്‍ ഒരുങ്ങി യുവതി 

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് പങ്കാളിയോടുള്ള തീവ്ര പ്രണയം ഉപേക്ഷിക്കാന്‍ കഴിയാതെ യുവതി ശസ്ത്രക്രിയയിലൂടെ പുരുഷനാകാന്‍ ഒരുങ്ങുന്നത്

Published on 27th June 2022
arrest

ഡേറ്റിങ് ആപ് വഴി പരിചയം: മലമുകളിൽ എത്തിച്ച് മർദിച്ചു; കാറും പണവും തട്ടിയെടുത്ത യുവാക്കൾ പിടിയിൽ 

കോഴിക്കോട് സ്വദേശികളായ എൻ പി പ്രണവ് (22), ഷഹദ് ഷമീം (22) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്

Published on 27th June 2022
FORMER_MISS_BRAZIL
singer_kks_daughter

'അച്ഛന്റെ ആലിംഗനവും പൊട്ടിച്ചിരിയും മിസ് ചെയ്യുന്നു, ഞങ്ങളുടെ ജീവിതം ഇരുട്ടിലാണ്'; കെകെയുടെ ഓര്‍മയില്‍ മകള്‍

അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ക്കൊപ്പമാണ് താമരയുടെ കുറിപ്പ്.

Published on 20th June 2022
KANNADA_ACTRESS_swathi_sathish

റൂട്ട് കനാൽ ശസ്ത്രക്രിയ പിഴച്ചു, മുഖം നീരുവന്നു വീർത്തു; തിരിച്ചറിയാൻ പോലുമാകാതെ നടി

മുഖത്തെ നീർക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാറുമെന്ന് ദന്തഡോക്ടർ നടിക്ക് ഉറപ്പും നൽകി

Published on 20th June 2022
ranveer_singh_vs_wild_video

രൺവീറിനു പിന്നാലെ കരടി, ശ്വാ‌സമടക്കി അനങ്ങാതെ കിടന്ന് താരം; വിഡിയോ

അവതാരകൻ ബിയർ ​ഗ്രിൽസിനൊപ്പം കാടിനെ അറിയാൻ ഇറങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം രൺവീർ സിങ്

Published on 11th June 2022
sonu_sood_child_with_four_leg_and_hands

നാലു കയ്യും നാലു കാലുമായി ജനിച്ച കുഞ്ഞ്, സഹായവുമായി സോനൂ സൂദ്; ശസ്ത്രക്രിയ വിജയകരമെന്ന് താരം

സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടിയുടെ അവസ്ഥ അറിഞ്ഞ താരം സഹായവുമായി രം​ഗത്തെത്തുകയായിരുന്നു

Published on 11th June 2022
the theft attempt failed

വീട്ടുകാര്‍ ടൂര്‍ പോയ തക്കം നോക്കി മോഷണ ശ്രമം; മൊബൈല്‍ മറന്ന് തിരിച്ചെത്തിയതോടെ കുടുങ്ങി കള്ളന്‍

വീട്ടുകാർ ഉദുമൽപേട്ടയ്ക്ക് ടൂർ പോയ സമയം നോക്കി വീട്ടിൽ കയറിക്കൂടിയതായിരുന്നു കള്ളൻ

Published on 8th June 2022
hospital CASE

Search results 1 - 15 of 112