Advanced Search
Please provide search keyword(s)- Search results for swapna
Image | Title | |
---|---|---|
പാലക്കാട് 24കാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; യുവാവ് പൊലീസില്‍ കീഴടങ്ങിഅഞ്ചുമൂര്ത്തി മംഗലം ചീക്കോട് സ്വദേശി സുജീഷ് വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. | ||
![]() | വാളയാര്‍ കേസ്: കുറ്റപത്രം പോക്സോ കോടതി തള്ളി; സിബിഐ തന്നെ പുനരന്വേഷണം നടത്താന്‍ ഉത്തരവ്കുറ്റപത്രം നിലനില്‍ക്കില്ലെന്നും, സിബിഐ സംഘം തന്നെ കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു | |
കണ്ണൂരില്‍ പീരങ്കി കണ്ടെത്തിഇന്ന് രാവിലെ കാടുവെട്ടി വൃത്തിയാക്കുന്നതിനിടെയാണ് പീരങ്കി കണ്ടെത്തിയത്. | ||
വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ നഗരത്തില്‍; സെക്രട്ടേറിയറ്റ് ഉപരോധം; സംഘര്ഷംലത്തീന് അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച്. | ||
തീവ്രവാദിയെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി ഇടപെട്ടു; തുടരന്വേഷണം ഉണ്ടായില്ല; തെളിവുകള്‍ പുറത്തുവിടും; സ്വപ്ന സുരേഷ്മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ കൂടുതല്‍ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തദിവസം പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് | ||
കേസിന് രഹസ്യമൊഴിയുമായി ബന്ധമില്ല; ഗൂഢാലോചനയ്ക്ക് തെളിവ് ലഭിച്ചു; സര്‍ക്കാര്‍ കോടതിയില്സ്വപ്ന നല്‍കിയത് രഹസ്യമൊഴിയല്ലെന്നും കുറ്റസമ്മതമൊഴിയാണെന്നും ഗൂഢാലോചന നടത്തിയതിന് തെളിവ് ലഭിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. | ||
സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെടാൻ സരിതയ്ക്ക് എന്തവകാശം; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതികേസുമായി ബന്ധമില്ലാത്ത ഒരാൾക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു | ||
![]() | ജലീലിന്റെ ഇംഗ്ലീഷ് മോശം, തിരുത്തിയതു താന്‍; ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സ്വപ്നജലീലും കോണ്‍സല്‍ ജനറലും തമ്മിലുള്ള ഇടപാട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിനെ അറിയിച്ചിട്ടുണ്ട് | |
![]() | യുഎഇ ഭരണാധികാരിക്ക് ഒന്നിനു വേണ്ടിയും കത്തയച്ചിട്ടില്ല; സ്വപ്നയുടെ ആരോപണത്തില്‍ പുതുമയില്ല: കെ ടി ജലീല്സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളില്‍ പ്രതികരണവുമായി മുന്‍മന്ത്രി കെ ടി ജലീല്‍ | |
![]() | കെ ടി ജലീലും കോണ്‍സല്‍ ജനറലും പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തി; തെളിവായി ചാറ്റുകളും കത്തും: സ്വപ്നയുടെ സത്യവാങ്മൂലംജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു | |
![]() | മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി; സുപ്രീം കോടതിക്കു കൈമാറാമെന്ന് ഇഡിമുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുള്ള മൊഴി കോടതി ആവശ്യപ്പെട്ടാല്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്ന് ഇഡി | |
''അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്''; ആനി രാജയ്ക്കെതിരെയും എംഎം മണിവിമര്ശനങ്ങള് കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ രമ എന്തിനാണ് എംഎല്‍എ പണിക്കു വന്നതെന്നും മണി | ||
മങ്കിപോക്സ്, രോഗി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി, കേന്ദ്രസംഘം ഇന്ന് മെഡിക്കൽ കോളജിൽതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്കി | ||
![]() | വർഷങ്ങളോളം ഒന്നിച്ചു ജീവിച്ചശേഷം ബന്ധം വഷളാകുമ്പോൾ പീഡന പരാതി നൽകാനാവില്ല; സുപ്രീംകോടതിഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആവർത്തിച്ചുള്ള പീഡനം സംബന്ധിച്ച 376(2)എൻ വകുപ്പ് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി | |
16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തുപതിനാറുവയസുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു |
Search results 1 - 15 of 243