• Search results for swimming
Image Title
ananthadarshan_vembanad_lake

കൈകൾ കൂട്ടിക്കെട്ടി, സാഹസികമായി വേമ്പനാട്ടുകായൽ നീന്തിക്കടന്ന് പതിമൂന്നുകാരൻ 

അനന്തദർശൻ  മൂന്നു മാസമായി കൈകൾ ബന്ധിച്ചുള്ള നീന്തൽ പരിശീലനത്തിലായിരുന്നു

Published on 15th November 2021
madhavan_son_swimming

മാധവന്റെ അഭിമാനം, ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ വേദാന്തിന് ഏഴ് മെഡലുകൾ

മഹാരാഷ്ട്രയ്ക്കു വേണ്ടി മത്സരിച്ച വേദാന്തിന് ഏഴു മെഡലുകളാണ് നേടിയെടുത്തത്

Published on 27th October 2021
dead

വയനാട്ടില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണു എട്ടുവയസ്സുകാരന്‍ മരിച്ചു

കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷെറഫിനാണ് മരിച്ചത്. 

Published on 3rd October 2021
Sex with Covid Patient

നീന്തൽക്കുളത്തിൽ മകനു മുന്നിൽ വെച്ച് ലൈം​ഗികബന്ധം ; വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ അബദ്ധത്തിൽ യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ് ആവുകയായിരുന്നു

Published on 13th September 2021
swimming_test

കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി നീന്തല്‍ പരീക്ഷ; സര്‍ട്ടിഫിക്കറ്റിനായി  നൂറ്കണക്കിന് വിദ്യാര്‍ഥികള്‍; പ്രതിഷേധം

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മലപ്പുറത്തും കോഴിക്കോടും വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പ്പരീക്ഷ

Published on 18th August 2021
wedding_moments

ചെക്കന്റെയും പെണ്ണിന്റെയും മാസ് എന്‍ട്രി കാമറയിലാക്കി, പിന്നാലെ കാല്‍ വഴുതി വെള്ളത്തിലേക്ക്; വിഡിയോ

വിഡിയോ പകര്‍ത്തി പിന്നോട്ട് നീങ്ങുന്നതിനിടെയാണ് കാമറാമാൻ കാൽ വഴുതി പൂളിലേക്ക് വീണത്

Published on 9th August 2021
Caeleb_Dressel

നീന്തലില്‍ അതിവേഗ പുരുഷ താരം കെലബ് ഡ്രസല്‍, വനിതകളില്‍ എമ്മ മക്കിയോണ്‍

ടോക്യോയിലെ ഡ്രസലിന്റെ നാലാമത്തെ സ്വര്‍ണമാണ് ഇത്. 21.07 എന്ന സമയമാണ് 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഡ്രെസല്‍ കണ്ടെത്തിയത്

Published on 1st August 2021
Ariarne_Titmus

ടോക്യോ ഒളിംപിക്‌സിലെ ആദ്യ ഇരട്ട സ്വര്‍ണം ആരിയാന്‍ റ്റിറ്റ്മസിന്; 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒളിംപിക്‌സ് റെക്കോര്‍ഡ്

ടോക്യോയില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ താരം എന്ന നേട്ടം ഇതോടെ റ്റിറ്റ്മസ് സ്വന്തമാക്കി

Published on 28th July 2021
Swimmer Sajan Prakash

ഒളിംപിക്‌സ് നീന്തല്‍; മലയാളി താരം സജന്‍ പ്രകാശിന് നിരാശ; സെമിയിലെത്താതെ പുറത്ത്

ഒളിംപിക്‌സ് നീന്തല്‍; മലയാളി താരം സജന്‍ പ്രകാശിന് നിരാശ; സെമിയിലെത്താതെ പുറത്ത്

Published on 26th July 2021
DROWN

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

Published on 20th June 2021
rabbit crossing the river

നീര്‍നായ പോലും തോറ്റു പോകും!; വലിയ പുഴ നീന്തിക്കടക്കുന്ന മുയല്‍, വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Published on 27th April 2021
world record

കുറവുകള്‍ തടസ്സമായില്ല, ഓട്ടിസം ബാധിച്ച 12 കാരി നീന്തിക്കയറിയത് ലോക റെക്കോര്‍ഡിലേക്ക്; അറബിക്കടലില്‍ താണ്ടിയത് 36കിലോമീറ്റര്‍ ( വീഡിയോ) 

നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ കുറവുകള്‍ ഒരു തടസ്സമല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഓട്ടിസം ബാധിച്ച 12കാരി

Published on 18th February 2021
actress anusree with friends

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ അനുശ്രീ, ഇത് സദാചാര ആങ്ങളമാർക്കുള്ള മറുപടി; ചിത്രങ്ങൾ

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് താരം മറുപടി കുറിച്ചത്

Published on 14th December 2020
ratheesh

കൈകാലുകൾ കെട്ടി ഗിന്നസ് റെക്കോർഡിലേക്ക്‌ നീന്തി കയറി ഡോൾഫിൻ രതീഷ്; അഞ്ച് മണിക്കൂറിൽ താണ്ടിയത് 10 കിലോമീറ്റർ 

ടിഎസ് കനാലിലൂടെ പത്ത് കിലോമീറ്റർ ദൂരം നീന്തി കയറിയാണ് രതീഷ് ലോകറെക്കോർഡ് നേട്ടത്തിലെത്തിയത്

Published on 20th November 2020
raiza

ബിഗ് ബോസ് താരത്തിന്റെ സ്വിമ്മിങ് പൂള്‍ ചിത്രങ്ങള്‍ വൈറല്‍; ഹോട്ട് ലുക്കില്‍ നടി 

സ്വിംസ്യൂട്ടിലാണ് റെയിസ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്

Published on 9th November 2020

Search results 1 - 15 of 37