• Search results for sword
Image Title
amritsar

ഖലിസ്ഥാന്‍ അനുകൂല നേതാവിന്റെ അനുയായിയെ അറസ്റ്റ് ചെയ്തു; പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം, അമൃത്സറില്‍ സംഘര്‍ഷം

ഖലിസ്ഥാന്‍ അനുകൂല സംഘടന 'വാരിസ് പഞ്ചാബ് ദേ' തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ്പ്രീത് തൂഫനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബിലെ അമൃത്സറില്‍ വന്‍ സംഘര്‍ഷം

Published on 23rd February 2023
coimbatore_attack

കോടതി പരിസരത്ത് പട്ടാപ്പകല്‍ വടിവാളുമായി ആക്രമണം; യുവാവ് കൊല്ലപ്പെട്ടു; വീഡിയോ

കോയമ്പത്തൂര്‍ ജില്ലാ കോടതിയുടെ ബാക്ക് ഗേറ്റിന് സമീപത്ത് വച്ച് രണ്ടുപേരെ ഒരു സംഘം കൂട്ടമായി എത്തി ആക്രമിച്ചത്.

Published on 13th February 2023
Samsung_Galaxy_S23

സാംസങ് ഗാലക്‌സി എസ്23 ഇന്ത്യയിൽ എത്തി; മൂന്ന് പതിപ്പുകൾ, വില അറിയാം 

ഗാലക്‌സി എസ്23, ഗാലക്‌സി എസ് 23+, ഗാലക്‌സി എസ് 23 അൾട്ര എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഈ മോഡലിനുള്ളത്

Published on 3rd February 2023
gold2

സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

Published on 3rd February 2023
netflix

പാസ്‌വേഡ് ഷെയറിങ് ഇനി വീട്ടിലുള്ളവരുമായി മാത്രം; നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ് 

ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം

Published on 2nd February 2023
gold

റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; 42,500ലേക്ക് 

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു

Published on 26th January 2023
flight

യാത്രക്കാരുടേതല്ലാത്ത കാരണത്താല്‍ വിമാന യാത്ര മുടങ്ങിയാല്‍ നഷ്ടപരിഹാരം, ടിക്കറ്റ് നിരക്കിന്റെ 75ശതമാനം; പുതിയ വ്യവസ്ഥ 

യാത്രക്കരുടേതല്ലാത്ത കാരണത്താല്‍ വിമാന യാത്ര മുടങ്ങിയാലോ, താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നാലോ നഷ്ടപരിഹാരത്തിന് പുതിയ വ്യവസ്ഥ.

Published on 25th January 2023
Gautam Adani
lic

പ്രതിദിനം വെറും 71 രൂപ നിക്ഷേപം, കാലാവധി തീരുമ്പോള്‍ 48 ലക്ഷം രൂപ; എല്‍ഐസിയുടെ 'സൂപ്പര്‍' പ്ലാന്‍, വിശദാംശങ്ങള്‍

ഉപഭോക്താവിന്റെ ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തില്‍ വ്യത്യസ്തമാര്‍ന്ന പോളിസികളാണ് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ഉള്ളത്

Published on 25th January 2023
gold price in kerala

സ്വര്‍ണ വില ഉയര്‍ന്നു തന്നെ

42,160 രൂപ എന്ന റെക്കോര്‍ഡ് നിലയില്‍ തന്നെയാണ് പവന്‍ വില

Published on 25th January 2023
netflix

പാസ്‌വേര്‍ഡ് പങ്കുവയ്ക്കല്‍ നടക്കില്ല, സേവനം ഇന്ത്യയിലും അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ളിക്സ്

വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ മറ്റുള്ളവര്‍ക്കും സിനിമ കാണാന്‍ പാസ്‌വേര്‍ഡ് സൗജന്യമായി പങ്കുവെയ്ക്കുന്നത് ഇനി സാധിക്കില്ല

Published on 24th January 2023
CRIME

സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയം, മൂന്നാമത്തെ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു; ദമ്പതികള്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു

Published on 24th January 2023
gurmeet_ram_rahim_cutting_a_cake_with_a_sword

പരോളിലിറങ്ങി; വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷമാക്കി ഗുര്‍മീത് റാം റഹീം; വീഡിയോ

ബലാത്സംഗത്തിനും കൊലപാതകത്തിനും 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് ശനിയാഴ്ചയാണ് ഹരിയാനയിലെ സുനാരിയ ജയിലില്‍ നിന്ന് 40 ദിവസത്തെ പരോളിലിറങ്ങിയത്.

Published on 24th January 2023
school_attack

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനിടെ സ്‌കൂളില്‍ വടിവാള്‍ വീശി; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘം

സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്റെ പരാക്രമം

Published on 15th January 2023
sajeevan_chithara

പിടിയിലാകുമെന്നായപ്പോള്‍ അമ്മയുടെ കഴുത്തില്‍ വടിവാള്‍ വച്ചു; ചില്ലുകള്‍ അടിച്ചു തകര്‍ത്തു; സജീവനെ മെരുക്കാനാകാതെ പൊലീസ്

പട്ടികളെ മെരുക്കി പൊലീസ് വീട്ടുവളപ്പില്‍ കയറിയെങ്കിലും വടിവാളുമായി ആക്രോശിച്ച് നില്‍ക്കുകയാണ് സജീവന്‍.

Published on 7th January 2023

Search results 1 - 15 of 98