• Search results for tag
Image Title

ജീവനക്കാരന്‍ 12 വര്‍ഷമായി ബിയര്‍ ടാങ്കില്‍ മൂത്രമൊഴിക്കുന്നു?; സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വസ്തുത

12 വര്‍ഷമായി ബിയര്‍ ടാങ്കുകളിലാണ് മൂത്രമൊഴിക്കുന്നതെന്ന് ജീവനക്കാരന്റെ വെളിപ്പെടുത്തലിന് പിന്നാലെ ട്വിറ്ററില്‍ വന്‍ തരംഗമായി ബിയര്‍ നിര്‍മ്മാതാക്കളായ ബഡ്‌വൈസര്‍

Published on 2nd July 2020
shamna

വിവാദങ്ങൾക്കിടെ പുത്തൻ ഫോട്ടോഷൂട്ടുമായി ഷംന കാസിം; ചിത്രങ്ങൾ

ഈ വേഷത്തിൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ

Published on 2nd July 2020
skandaa

ആദ്യത്തെ കൺമണിയെ കാത്ത് നോട്ട്ബുക്ക് നായകൻ; ബേബി ഷവർ ചിത്രങ്ങൾ വൈറൽ

താരത്തിന്റേയും ഭാര്യ ശിഖയുടെയും ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Published on 2nd July 2020
nayanthara

ഞാൻ നയൻതാരയായത് ഇങ്ങനെ, വിഡിയോ വൈറലായതിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തി ടിക് ടോക്ക് താരം 

നയൻതാരയുടെ ലുക്കിലെത്തിയ തൃശൂർ സ്വദേശി മലയാളികളുടെ മനസ് കീഴടക്കിയത്

Published on 2nd July 2020
nargis

ബിക്കിനിയിൽ മണ്ണിൽ കുളിച്ച് നർ​ഗീസ്; താരത്തിന്റെ ഹെൽത്തി ടിപ്സിന് കയ്യടിച്ച് ആരാധകർ

 ശാരീരിക ആരോ​ഗ്യം വർധിപ്പിക്കാൻ മഡ്   ബാത്ത് സഹായകമാകുമെന്നാണ് താരം പറയുന്നത്

Published on 2nd July 2020
sdsd

തൂത്തുക്കുടി കസ്റ്റഡി മരണം; ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ അറസ്റ്റില്‍; സാത്താന്‍കുളത്ത് പടക്കംപൊട്ടിച്ച് നാട്ടുകാരുടെ ആഘോഷം (വീഡിയോ)

ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, എസ്‌ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്,മുരുകന്‍ എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്

Published on 2nd July 2020
sushanth_1
prithviraj

മമ്മൂക്കയുടെ പുതിയ വീട്ടിൽ പൃഥ്വിയും ഫഹദും; വൈറലായി ചിത്രങ്ങൾ

വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലുള്ള പുതിയ വീട്ടിലേക്ക് അടുത്തിടെയാണ് താരകുടുംബം മാറിയത്

Published on 1st July 2020
saniya

നഗ്ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് മെസേജ്; പ്രതീക്ഷയുള്ള തലമുറയിലെ 'മണ്ടന്‍ കമന്റ്' തുറന്നുകാട്ടി സാനിയ ഇയ്യപ്പന്‍

2020ലും ഇത്തരം കാര്യങ്ങള്‍ക്കായി പൊരുതേണ്ടി വരുമെന്ന് താന്‍ കരുതിയില്ലെന്ന് സാനിയ

Published on 1st July 2020
covid_19_mumbai

ഒരാളും പുറത്തിറങ്ങരുത്; മുംബൈയില്‍ നിരോധനാജ്ഞ

ഒരാളും പുറത്തിറങ്ങരുത്; മുംബൈയില്‍ നിരോധനാജ്ഞ

Published on 1st July 2020
SOUBIN

നടുറോഡിൽ സൗബിന്റെ സൈക്കിൾ കസർത്ത്; കൈവിട്ട കളിയാണെന്ന് ആരാധകർ; വിഡിയോ വൈറൽ

റോഡിലൂടെ ഇരു കൈകളും വിട്ട് സൈക്കിൾ ചവിട്ടുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചത്

Published on 1st July 2020
KL-Rahul-and-Virat-Kohli

അഴുക്കു പിടിച്ച കപ്പ് എന്ന് കോഹ്‌ലി, രാഹുലിന്റെ മറുപടിയില്‍ വീണു; ഇന്‍സ്റ്റയില്‍ താരങ്ങളുടെ കൊമ്പുകോര്‍ക്കല്‍

കപ്പ് അഴുക്ക് പിടിച്ചിരിക്കുന്നു എന്നാണ് രാഹുലിന്റെ പോസ്റ്റിന് അടിയില്‍ വന്ന് കോഹ് ലി കുറിച്ചത്

Published on 1st July 2020
vineeth

‘ആരാണ് ഇവൻ’ എന്ന ഭാവത്തിലാണ് ആദ്യം കണ്ടപ്പോൾ അവൻ നോക്കിയത്, വിഹാന് ഇന്ന് 3 വയസ്സ്; ഓർമ്മക്കുറിപ്പുമായി വിനീത്

വിഹാന്റെ ജനനത്തോടെ ജീവിതം എത്രത്തോളം മാറി എന്ന് ആശ്ചര്യപ്പെടുകയാണ് വിനീത്

Published on 1st July 2020
tsunami

150 പേർ ചെയ്യേണ്ട ജോലികൾ അവർ 50 പേർ ചേർന്ന് ചെയ്തു; സുനാമി പൂർത്തിയായി; നന്ദി പറഞ്ഞ് ലാൽ

ഭീതിയുടെയും നിഴലിൽ നിൽക്കുന്ന ഈ സമയത്ത് സ്വന്തം കുടുംബത്തെ വിട്ടു മാറിനിന്ന് വന്ന് ഈ സിനിമയ്ക്കു വേണ്ടി രാപ്പകലുകൾ അധ്വാനിച്ചവർക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല

Published on 1st July 2020
locats

വെട്ടുകിളികളെ പായിക്കാന്‍ പാത്രം കൊട്ടല്‍; ശല്യത്തില്‍ പൊറുതിമുട്ടി ഗ്രാമങ്ങള്‍ (വീഡിയോ)

വെട്ടുകിളികളുടെ ആക്രമണത്തില്‍ വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. രാജ്യതലസ്ഥാനത്ത് വരെ എത്തിയ വെട്ടുക്കിളിക്കൂട്ടത്തെ ഓടിക്കാന്‍ പല വഴികളാണ് നാട്ടുകാര്‍ പ്രയോഗിക്കുന്നത്

Published on 1st July 2020

Search results 1 - 15 of 5001