• Search results for target
Image Title
Urvashi_Rautela

190 കോടിയുടെ ആഡംബര ബംഗ്ലാവ്; ഉര്‍വശി റൗട്ടേലയുടെ മുംബൈയിലെ വീട്; ചിത്രങ്ങള്‍ പുറത്ത്

നാലു നിലകള്‍ ഉള്ള ബംഗ്ലാവില്‍ ആധുനികമായ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published on 1st June 2023
SNEHA SREEKUMAR

സ്നേഹയെ ചേർത്തുപിടിച്ച് ശ്രീകുമാർ, കാത്തിരിപ്പിന്റെ നാളുകൾ, വൈറൽ വിഡിയോ

'പൊന്നൂഞ്ഞാലി'യുടെ ദൃശ്യാവിഷ്‌കാരവുമായി സ്നേ​ഹയും ശ്രീകുമാറും
 

Published on 1st June 2023
sneha

'എന്തരോ മഹാനുഭാവലു', നിറവയറുമായി സ്നേഹയുടെ നൃത്തം; പേടി തോന്നുന്നുവെന്ന് ആരാധകർ

ഒൻപതാം മാസത്തിലെ സ്നേഹയുടെ നൃത്തം വൈറലാകുന്നു

Published on 24th May 2023
whales

രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന തോണി, ചുറ്റും തിമിം​ഗലങ്ങൾ; വൈറൽ വിഡിയോ

തോണിക്ക് ചുറ്റും നീന്തിത്തുടിച്ച് തിമിം​ഗലങ്ങൾ

Published on 31st May 2023
punya_elizabeth

'ഇതാണ് എന്റെ ആൾ'; പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി പുണ്യ എലിസബത്ത്; വിഡിയോ

ആറു മാസത്തിനു ശേഷം നാട്ടിൽ എത്തിയ ടോബിയെ വിമാനത്താവളത്തിൽ എത്തിയാണ്  പുണ്യ സ്വീകരിച്ചത്

Published on 31st May 2023
Mahlagha_Jaberi

കഴുത്തിൽ കൊലക്കയർ, "ഇത് ഇറാൻ ജനതയ്ക്കുവേണ്ടി"; കാൻ റെഡ് കാർപ്പറ്റിൽ മോഡലിന്റെ പ്രതിഷേധം

കറുപ്പ് ​ഗൗണിൽ മഹ്ലാ​ഗ ചുവന്ന പരവതാനിയിൽ ചുവടുവച്ചപ്പോൾ ആദ്യം നോട്ടം പോയത് കഴുത്തിൽ നിന്ന് ​ഗൗണിലേക്ക് ഘടിപ്പിച്ചിട്ടുള്ള കുരുക്കിലേക്കാണ്. ബീജ് നിറത്തിൽ കൊലക്കയറിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു അത്

Published on 30th May 2023
pavithra_lakshmi_mother

'അമ്മയെ ഒന്നുകൂടി കാണാന്‍ കൊതിയാകുന്നു, എന്തിനാണ് എന്നെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച് പോയത്'; വേദനയോടെ പവിത്ര ലക്ഷ്മി 

ദിവസങ്ങള്‍ക്കു മുന്‍പാണ് പവിത്രയുടെ അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ചത്

Published on 29th May 2023
mahalakshmi_and_ravindar_chandrasekharan
Britney_Spears

'14 വർഷത്തിനുശേഷം അമ്മയ്ക്കൊപ്പം കാപ്പി കുടിച്ചു, കാലം എല്ലാ മുറിവുകളും ഉണക്കും'; ബ്രിട്ട്നി സ്പിയേഴ്സ്

14 വർഷത്തിനുശേഷം ഒന്നിച്ച് കാപ്പി കുടിച്ചെന്നും കാലം എല്ലാ മുറിവുകളും ഉണക്കുമെന്നുമാണ് ബ്രിട്ട്നി സോഷ്യൽ മീഡിയയിൽ കുറിച്ചത്

Published on 27th May 2023
salman_khan

'ആദ്യം കണ്ടപ്പോള്‍ മുതല്‍ പ്രണയം, വിവാഹം കഴിക്കാമോ?'; സല്‍മാന്‍ ഖാനോട് യുവതി;  ഷാരുഖിനെക്കുറിച്ചാണോ എന്ന് താരം

വിവാഹം കഴിക്കേണ്ട തന്റെ സമയം കഴിഞ്ഞെന്നും 20 വര്‍ഷം മുന്‍പ് തന്നെ കാണേണ്ടതായിരുന്നു എന്നുമാണ് താരം പറഞ്ഞത്

Published on 27th May 2023
Brazilian_Actor_MURDER

കാണാതായിട്ട് നാലു മാസം; ബ്രസീലിയന്‍ നടന്റെ മൃതദേഹം പെട്ടിയിലാക്കി കുഴിച്ചുമൂടിയ നിലയില്‍

ചങ്ങലകൊണ്ട് ബന്ധിച്ച് നിലയിലായിരുന്നു 44 കാരന്റെ മൃതദേഹം

Published on 27th May 2023
gilab_jamun_and_dahi

ദേ അടുത്തത്, തൈരും ഗുലാബ് ജാമുനും!; പ്ലേറ്റിന് 50 രൂപ, ഇതിലും നല്ലത് വിഷമെന്ന് കമന്റ്  

തൈരില്‍ ഗുലാബ് ജാമുന്‍ ചേര്‍ത്തുള്ളതാണ് പുതിയ പരീക്ഷണം. ഇത് ഒരു പ്ലേറ്റിന് 50 രൂപയാണ് വില

Published on 27th May 2023
old_man

മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് ചിയേഴ്‌സ്‌ പറഞ്ഞ് വയോധികൻ; മരണത്തിനും തോൽപ്പിക്കാനാവാത്ത പ്രണയമെന്ന് സോഷ്യൽമീഡിയ

മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് നേരെ ചിയേഴ്‌സ്‌ പറഞ്ഞ് സർബത്ത് കുടിക്കുന്ന വയോധികൻ

Published on 26th May 2023
ashish actor

ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം;  ചർച്ചയായി ആദ്യ ഭാര്യയുടെ കുറിപ്പ്

ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ആ​ദ്യ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു

Published on 26th May 2023
sunny_leone_cannes

'ചരിത്രത്തിന് സാക്ഷിയായി'; കാന്‍ റെഡ് കാര്‍പ്പറ്റില്‍ സണ്ണി ലിയോണി, കയ്യടിച്ച് ഭര്‍ത്താവ്

സിനിമാലോകത്തിന് അഭിമാനമായി താരത്തിന്റെ ചിത്രം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്

Published on 25th May 2023

Search results 1 - 15 of 4077