• Search results for tdp
Image Title
rishabh_pant58

ഇനി ഭയക്കണം, പന്തിനെ ബേബിസിറ്ററാക്കുവാന്‍; ഇരയായത് ധവാന്റെ മകന്‍

ജയിച്ചു കയറിയതിന് പിന്നാലെ ഡല്‍ഹി താരം റിഷഭ് പന്ത് കുട്ടിയെ കളിപ്പിക്കുന്നത് കണ്ട് ഞെട്ടുകയുമാണ് ആരാധകര്‍

Published on 13th April 2019

വോട്ടെടുപ്പിനിടെ സംഘര്‍ഷം ; ആന്ധ്രയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു, രണ്ടുപേരുടെ നില ഗുരുതരം

അനന്തപൂര്‍ ജില്ലയിലെ താഡിപട്രി നിയമസഭ മണ്ഡലത്തിലെ വീരപുരം ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്

Published on 11th April 2019

പരസ്യങ്ങള്‍ക്കു പണമൊഴുക്കുന്നതില്‍ ബിജെപി മുന്നില്‍, ചെലവഴിച്ചത് കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടി

ഗൂഗിളിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ 3.76 കോടി രൂപയുടെ പരസ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഫെബ്രുവരി 19 മുതലുള്ള കണക്കുകളാണ് ഗൂഗിള്‍ പുറത്ത് വിട്ടത്. 

Published on 4th April 2019
Nandamuri-Balakrishna

'എനിക്ക് ബോംബ് എറിയാനും കത്തി വീശാനും അറിയാം, കൊന്നു കളയും ഞാന്‍'; ഭീഷണി മുഴക്കി നന്ദമൂരി ബാലകൃഷ്ണ

തിരഞ്ഞെടുപ്പ് പ്രചരണം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകനു നേരേ അസഭ്യവര്‍ഷം നടത്തിയ ബാലകൃഷ്ണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

Published on 29th March 2019

ടിഡിപിയ്ക്ക് വഴിവിട്ട സഹായം ചെയ്തു; മൂന്ന്ഐപിഎസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഇവരെ നിയമിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ വിജയസായ് റെഡ്ഡിയാണ് കമ്മീഷന് പരാതി

Published on 27th March 2019
TP

ശൊ... മറന്നു; ഒരു ഗ്ലൗ മാത്രമായി ടിം പെയ്ന്‍ ബാറ്റിങിനിറങ്ങി; അമളി പിണഞ്ഞതിന്റെ വീഡിയോ വൈറല്‍

ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഓസീസ് നായകന് കഴിഞ്ഞ ദിവസം ഒരു അമളി പിണഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

Published on 22nd March 2019

വിവേകാനന്ദ റെഡ്ഡിയുടേത്‌ കൊലപാതകം; കുടുംബത്തെ ടിഡിപി  ഇല്ലായ്മ ചെയ്യുന്നു, സിബിഐ അന്വേഷിക്കണമെന്ന് ജ​ഗൻമോ​ഹൻ റെഡ്ഡി

 വൈഎസ്ആർ കോൺഗ്രസിനുവേണ്ടി ജമ്മലമഡുഗു മണ്ഡലത്തിൽ ദിവസം മുഴുവൻ പ്രചാരണം നടത്തിയശേഷം തിരിച്ചെത്തിയ വിവേകാനന്ദയെയാണ് പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുമ്പോൾ തന്നെ കൊലപാതകമാണോ 

Published on 17th March 2019

രണ്ടാമങ്കത്തിനൊരുങ്ങി തെലങ്കാന

ഒരിക്കല്‍ക്കൂടി പരീക്ഷത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രണ്ടാം വിജയത്തിനാണ് ആത്മവിശ്വാസത്തിടെ ടി.ആര്‍.എസ് ഇറങ്ങുക. തെരഞ്ഞെടുപ്പിനു ശേഷമാണ് ബി.ജെ.പിയുടെ കണക്കിലെ കളികള്‍ക്ക് സാധ്യത

Published on 15th March 2019

മറുകണ്ടം ചാടുന്നതില്‍ തന്നെക്കാള്‍ സീനിയര്‍; ആന്ധ്രയിലെ ജനങ്ങളുടെ പണം എടുത്ത് ഫോട്ടോയെടുക്കാന്‍ നായിഡു ഡല്‍ഹിക്ക് വരുന്നു; പരിഹസിച്ച് മോദി

എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച തെലുങ്കുദേശം പാര്‍ട്ടിയുടെ നാട്ടില്‍ ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 10th February 2019

കറുപ്പണിഞ്ഞ് നായിഡുവും എംപിമാരും; പാര്‍ലമെന്റില്‍ പ്രതിഷേധം, ആന്ധ്രയില്‍ ബന്ദ് 

കേന്ദ്രബജറ്റിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്‍പില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിഷേധം

Published on 1st February 2019

എംജിആർ പാർലമെന്റിൽ !;  അമ്പരപ്പോടെ എംപിമാർ

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി ടിഡിപി എംപി നരമള്ളി ശിവപ്രസാദ് നടത്തുന്ന സമരങ്ങള്‍ വേറിട്ടതാണ്

Published on 7th January 2019

'മോദിജീ, ഇതിലും ഭേദം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കലായിരുന്നു' ; കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന എംപി

കംപ്യൂട്ടറുടെ ഡാറ്റ നിരീക്ഷിക്കാന്‍ 10 ഏജന്‍സികള്‍ക്ക് അധികാരം നല്‍കിയാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്

Published on 22nd December 2018
gun-shooting123

എംഎല്‍എയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു 

ടിഡിപി എംഎല്‍എ കെ സര്‍വേശ്വര റാവുവും, മുന്‍ എംഎല്‍എ സിവേരി സോമയുമാണ് കൊല്ലപ്പെട്ടത്

Published on 23rd September 2018

എൻ ടി രാമറാവുവിന്റെ മകൻ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനാണ്

Published on 29th August 2018

Search results 1 - 15 of 37