Advanced Search
Please provide search keyword(s)- Search results for teacher
Image | Title | |
---|---|---|
![]() | 'സിപിഎം നേതാക്കള്ക്ക് മാത്രം നിയമനം'; സര്വകലാശാലയിലെ അധ്യാപകനിയമനം പിഎസ് സിക്ക് വിടണമെന്ന് വിഡി സതീശന്സിപിഎം നേതാക്കന്മാര്ക്കും അവരുടെ ബന്ധുക്കുള്ക്കും വേണ്ടി സര്വകലാശാലയിലെ അധ്യാപകനിയമനങ്ങള് റിസര്വ് ചെയ്തിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. | |
![]() | ദേശീയ പതാക ഉയര്ത്തുന്നതിനിടെ മേല്ക്കൂരയില് നിന്ന് വീണു; 65കാരന് മരിച്ചുമഹാരാഷ്ട്രയില് ദേശീയ പതാക ഉയര്ത്തുന്നതിനിടെ, മേല്ക്കൂരയില് നിന്ന് കാല്വഴുതി വീണ് 65കാരന് ദാരുണാന്ത്യം | |
![]() | അധ്യാപകന്റെ കുടിവെള്ളമെടുത്ത് കുടിച്ചു; വിദ്യാര്ഥിയെ അടിച്ചുകൊന്നുഅധ്യാപകന്റെ കുടിവെള്ള പാത്രത്തില് നിന്ന് വെള്ളം കുടിച്ചതിന്റെ പേരിലുള്ള ക്രൂരമര്ദ്ദനത്തില് ദളിത് സമുദായത്തില് നിന്നുള്ള ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം | |
ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പിടിയിൽകൊടുങ്ങല്ലൂര് അഴീക്കോട് ബീച്ചില് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത് | ||
![]() | നഗരത്തില് വെട്ടിമുറിച്ച നിലയില് മൃതശരീരങ്ങള്; ഒരു തുമ്പുപോലും ലഭിക്കാതെ വലഞ്ഞ് പൊലീസ്; ഒടുവില് യുവാവും കാമുകിയും പിടിയില്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്അഞ്ചുപേരെ കൂടി കൊലപ്പെടുത്താന് പദ്ധതിയിട്ടിരുന്നതായി പ്രതികള് പൊലീസിനോട് വെളിപ്പെടുത്തി | |
![]() | ട്യൂഷന് ക്ലാസില് വച്ച് പത്താം ക്ലാസ് വിദ്യാര്ത്ഥിനിക്ക് വോഡ്ക നല്കി; പീഡന ശ്രമം; അധ്യാപകന് പിടിയില്രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില് പ്രവേശിപ്പിക്കുകയുമായിരുന്നു | |
33 വർഷം അധ്യാപികയായി; വിരമിക്കൽ ദിനത്തിൽ മകൻ ഒരുക്കിയ സർപ്രൈസ്; ഹെലികോപ്റ്റര് യാത്രഅധ്യാപിക സുശീലാ ചൗഹാന് മകന് യോഗേഷാണ് സര്പ്രൈസൊരുക്കിയത് | ||
'സാര്, അവര് നമ്മുടെ ശത്രുക്കളാണ്'നാഷണല് പൊലീസ് അക്കാദമിയിലെത്തിയതോടെ അധികാരത്തിന്റെ പത്രാസ് നഷ്ടമായി എന്നത് പൂര്ണ്ണമായും ശരിയല്ലെന്ന് വേഗം തിരിച്ചറിഞ്ഞു | ||
കനത്ത മഴയില് സ്കൂളില് വെള്ളം കയറി; ചെരുപ്പ് നനയാതിരിക്കാന് ടീച്ചറുടെ 'അഭ്യാസം'; സസ്പെന്ഷന്; വീഡിയോഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറലായിരുന്നു. | ||
ക്ലാസ്സിനിടെ കൊച്ചുകുട്ടിയെക്കൊണ്ട് മസ്സാജ് ചെയ്യിച്ച് അധ്യാപിക, വീഡിയോ വൈറല്, നടപടിക്ലാസിലെ മറ്റു കുട്ടികളെ അധ്യാപിക ശകാരിക്കുന്നതും ദൃശ്യങ്ങളില് കാണാം | ||
![]() | 'പലവട്ടം രാഷ്ട്രീയം വിടാന് ആലോചിച്ചിരുന്നു'; ജീവിതത്തില് വേറെയും ചിലതുണ്ട്, തുറന്നു പറഞ്ഞ് ഗഡ്കരിതാന് രാഷ്ട്രീയം വിടാന് ആലോചിച്ചിരുന്നതായി കേന്ദ്രമന്ത്രി നിതിന് ഗഡ്കരി | |
സ്കൂളില് നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങി; തിരുവള്ളൂരില് പ്ലസ് ടു വിദ്യാര്ഥിനി ആത്മഹത്യ ചെയ്തു; സംഘര്ഷാവസ്ഥ; വന് പൊലീസ് സന്നാഹംസംഭവത്തെ തുടര്ന്ന് പ്രദേശത്ത് സംഘര്ഷാവസ്ഥ നിലനില്ക്കുകയാണ്. പ്രദേശത്ത് വന് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. | ||
യഥാര്ത്ഥ ശിവസേനയാര്?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള് സ്റ്റേ ചെയ്യണം, ഉദ്ധവ് പക്ഷം സുപ്രീംകോടതിയില്ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തര്ക്കത്തില് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു | ||
അങ്കണവാടി അധ്യാപിക അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽഭർത്താവിന് കാപ്പി ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി ഏറെ നേരമായിട്ടും കാണാഞ്ഞതിനെ തുടർന്ന് തിരഞ്ഞപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത് | ||
വാഹനപരിശോധനയ്ക്കിടെ ഭാര്യയോട് മോശമായി പെരുമാറി; എസ്ഐക്കെതിരെ ഡിഐജിയുടെ പരാതിഡിഐജി എംകെ വിനോദ് കുമാറാണ് നോര്ത്ത് സ്റ്റേഷനിലെ എസ്ഐ മനോജിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയത്. |
Search results 1 - 15 of 326