• Search results for thala
Image Title
822511-ziva-dhoni-and-

പന്തിനെ ഹിന്ദി പഠിപ്പിക്കുന്ന സിവ, ഇത്രയും ക്യൂട്ടായ ഗുരുവും ശിഷ്യനുമോയെന്ന് ആരാധകര്‍

ധോനിയുടെ മാത്രമല്ല, റിഷഭ് പന്ത് ധോനിയുടെ മകളുടേയും ശിഷ്യനാണ്‌

Published on 12th May 2019
sachinbday

ആരായിരുന്നു നമുക്ക് സച്ചിന്‍? ഇതിഹാസ താരത്തിന് പിറന്നാള്‍ മധുരം

ജന്മദിനത്തില്‍ ആരാധകരേയും സച്ചിന്‍ മറക്കുന്നില്ല. തന്റെ ആപ്പിലൂടെ ആരാധകരുമായി സംസാരിക്കുമെന്ന് സച്ചിന്‍ പറയുന്നു

Published on 24th April 2019
ajith_salini

ക്യൂവില്‍ നില്‍ക്കാതെ വോട്ടു ചെയ്തു; അജിത്തിനും ശാലിനിക്കും ചീത്തവിളി; തൊഴുത് ക്ഷമ ചോദിച്ച് താരം; വീഡിയോ

വോട്ടു ചെയ്യാനായി വരിയില്‍ നില്‍ക്കുന്ന സ്ത്രീകളാണ് താര ദമ്പതിമാരോട് ദേഷ്യപ്പെട്ടത്

Published on 23rd April 2019

നീണ്ട ക്യൂവില്‍ മണിക്കൂറോളം വരി നിന്ന് വിജയ് ; രജനി, കമല്‍, അജിത്, സൂര്യ... സമ്മതിദാനാവകാശം വിനിയോഗിച്ച് പ്രമുഖ താരങ്ങള്‍ ( വീഡിയോ)

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. നുങ്കമ്പാക്കം സ്‌റ്റെല്ല മേരീസ് കോളേജിലായിരുന്നു രജനികാന്ത് വോട്ട് ചെയ്തത്

Published on 18th April 2019

ഡല്‍ഹിയിലേക്ക് ആരൊക്കെ? 

തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

Published on 13th April 2019

നിയന്ത്രണം വിട്ടു; ​ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് കയർത്ത് ധോണി, പിഴ ശിക്ഷ ( വീഡിയോ)

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റൻ കൂളിന് നിയന്ത്രണം വിട്ടു

Published on 12th April 2019

വോട്ടെടുപ്പിനിടെ സംഘര്‍ഷം ; ആന്ധ്രയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു, രണ്ടുപേരുടെ നില ഗുരുതരം

അനന്തപൂര്‍ ജില്ലയിലെ താഡിപട്രി നിയമസഭ മണ്ഡലത്തിലെ വീരപുരം ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്

Published on 11th April 2019
dhoni5896

ധോനിയും കിങ് ഖാനും ഒറ്റ ഫ്രെയിമില്‍; പിക് ഓഫ് ദി ഡേയെന്ന് ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ തന്നെ അത് വൈറലായി കഴിഞ്ഞു

Published on 10th April 2019
csk07042019

ധോണിയും കുട്ടികളും; തലയെ പിടിക്കാൻ പിന്നാലെ ഓട്ടം; കുട്ടിക്കളി കണ്ട് പൊട്ടിച്ചിരിച്ച് വാട്സനും താഹിറും (വീഡിയോ)

ധോണി ചെന്നൈ താരങ്ങളായ ഷെയ്ന്‍ വാട്സന്റെയും ഇമ്രാന്‍ താഹിറിന്റെയും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

Published on 7th April 2019
bails85

ധോനിക്ക് തുണയായി ഭാഗ്യവുമുണ്ട്; അല്ലെങ്കില്‍ സ്റ്റംപില്‍ പന്ത് തൊട്ട ആറാം ഓവറില്‍ വീഴണമായിരുന്നു

ആറാം ഓവറില്‍ തന്നെ ധോനിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് രാജസ്ഥാന്റെ കയ്യില്‍ നിന്നും ഭാഗ്യം തട്ടിയകറ്റിയത്

Published on 1st April 2019
RON3833jpg_(1)

അവിടെ കോഹ് ലിയെ റെയ്‌ന വെട്ടി, 5,000 എന്ന മാന്ത്രിക സംഖ്യ ആദ്യം പിന്നിട്ട് റെയ്‌ന

ചെപ്പോക്കില്‍ ടോസ് നേടി ധോനി ബൗളിങ് തെരഞ്ഞെടുത്തപ്പോള്‍ കോഹ് ലിയാവും 5000ലേക്ക് ആദ്യമെത്തുക എന്ന് തോന്നിച്ചു

Published on 23rd March 2019
rajanified

ആരാധകര്‍ക്ക് സര്‍പ്രൈസ്, കാണികള്‍ക്ക് നടുവിലൂടെ രജനികാന്ത്; ത്രില്ലടിച്ച് കാണികള്‍

തിങ്ങി നിറഞ്ഞ ചെപ്പോക്കിലെ ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കടുത്തേക്ക് രജനിയെത്തി

Published on 23rd March 2019
kangana_as_jaya

തലൈവിയാകാന്‍ കങ്കണയെത്തുന്നു; ചിത്രം ജയലളിതയുടെ ജന്‍മദിനത്തില്‍

ബാഹുബലിക്ക് തിരക്കഥയൊരുക്കിയ വിജേന്ദ്ര പ്രസാദാണ് തലൈവിക്കും കഥയെഴുതുക. വിജയ് ആണ് സംവിധായകന്‍. 

Published on 23rd March 2019

ധോണിയുടെ 'ഓടിത്തൊട്ടു കളി' അവസാനിക്കുന്നില്ല, വീഡിയോ വൈറല്‍

അടുത്തെത്തിയ ആരാധകന് വേഗത്തില്‍ പിടികൊടുക്കാതെ ഓടുന്ന മഹേന്ദ്ര സിങ് ധോണിയുടെ വീഡിയോ കുറച്ചുനാളുകള്‍ക്ക് മുമ്പ് വൈറലായിരുന്നു.

Published on 18th March 2019
cskdhonitraining170319_0

140 സെക്കന്‍ഡ്, പന്ത് എത്രവട്ടം ധോനി അതിര്‍ത്തി കടത്തി എന്ന് നോക്കിയാല്‍ മതി

ധോനിയുടെ ടൈമിങ്ങും ഷോട്ടുതിര്‍ക്കുന്നതിലെ അനായാസതയുമെല്ലാം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു

Published on 17th March 2019

Search results 1 - 15 of 230