• Search results for theater
Image Title
nag_ashwin

തിയറ്ററുകളിൽ ബിയറും വൈനും നൽകിയാലോ? ആളെ കൂട്ടാൻ മദ്യം വിൽക്കാമെന്ന നിർദേശവുമായി സംവിധായകൻ 

നിർദേശത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നാ​ഗ് നേരിടുന്നത്

Published on 17th May 2020
vidhu

'അടച്ചിട്ട തീയെറ്ററുകളിലും അവർ ജോലിക്കെത്തുന്നുണ്ട്, അവരുടെ ജീവിതം കൂടി ഓർക്കണം'; ഓൺലൈൻ റിലീസിൽ വിധു വിൻസെന്റ്

മലയാളം ഉൾപ്പടെയുള്ള വിവിധ ഭാഷകളിൽ നിന്നായി ഏഴു സിനിമകളാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക

Published on 15th May 2020
SURYA_APARNA

സൂര്യയുടെ സിനിമകള്‍ക്ക് കേരളത്തിലും വിലക്കുണ്ടാകും, അപര്‍ണ നായികയായ സിനിമയും തിയറ്ററില്‍ അനുവദിക്കില്ല? 

സൂര്യ അഭിനയിക്കുന്നതും ടു ഡി എന്റര്‍റൈന്‍മെന്റ്സ് നിർമിക്കുന്നതുമായ ചിത്രങ്ങള്‍ തിയ്യറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്നതാണ് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍റ തീരുമാനം

Published on 3rd May 2020
aaron

'എനിക്ക് സ്വാദും ​ഗന്ധവും തിരിച്ചറിയാനാവുന്നില്ല'; നടൻ ആരോണ്‍ ട്വെയ്റ്റിന് കൊറോണ

തനിക്ക് കണ്ടെത്തിയ ലക്ഷണങ്ങൾ ​ഗുരുതരമല്ലെന്നും എന്നാൽ സ്വാദും ഗന്ധവും തിരിച്ചറിയുന്നില്ലെന്നും താരം വ്യക്തമാക്കി

Published on 24th March 2020
marakkar

തീയെറ്ററുകള്‍ അടയ്ക്കുന്നു; മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ റിലീസിനെ ബാധിക്കും

മാര്‍ച്ച് 26നാണ് മരക്കാരുടെ റിലീസ് തീരുമാനിച്ചിരുന്നത്

Published on 10th March 2020

വിവര്‍ത്തകന്‍ സംസ്‌കാരങ്ങളെ കൂട്ടിയിണക്കുന്ന അംബാസിഡര്‍: എന്‍ മൂസക്കുട്ടി എഴുതുന്നു

വിവര്‍ത്തനം ഒരു ഭാഷയില്‍നിന്നു മറ്റൊരു ഭാഷയിലേക്കുള്ള വെറും രൂപാന്തരമല്ല, ഒരു സംസ്‌കാരത്തില്‍നിന്നു മറ്റൊരു സംസ്‌കാരത്തിലേക്കുള്ള സംക്രമണം കൂടിയാണ്.

Published on 3rd August 2019
samvritha2

'അവിടെ സിനിമയുടെ റിലീസ്, ഇവിടെ ഞാന്‍ അടുക്കളപ്പണിയില്‍'; കുറിപ്പുമായി സംവൃത സുനില്‍

വളരെ സ്‌നേഹത്തോടെയാണ് താന്‍ ഈ കഥാപാത്രം ചെയ്തത് എന്നാണ് താരം കുറിക്കുന്നത്

Published on 13th July 2019
theatere

തിയേറ്ററുകളിലേക്ക് ഇനി പുറത്തുനിന്നുള്ള ഭക്ഷണവും; അനുമതി നൽകി തിരുവനന്തപുരം ന​ഗരസഭ 

നഗരത്തിലെ തിയേറ്ററുകളിലെല്ലാം  പുറത്തു നിന്നുള്ള ലഘു ഭക്ഷണം പ്രവേശിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്

Published on 26th February 2019
carnival

 സെക്കന്‍ഡ് ഷോയ്ക്കിടെ തീയറ്ററിന്റെ സീലിങ് പൊളിഞ്ഞു വീണു  

ജുറാസിക് വേള്‍ഡ് സിനിമ ആസ്വദിച്ച് 40പേരോളം തീയറ്ററിനുള്ളില്‍ ഉണ്ടായിരിക്കെയാണ് സീലിങ് ഇടിഞ്ഞുവീണത്

Published on 26th June 2018
harigfbjnhg

മഹാനടി കാണുന്നതിനിടെ തിയേറ്ററില്‍ അപമാനിതയായി: ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

'നിങ്ങള്‍ സിനിമാക്കാരാണ്. നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും. ഞങ്ങള്‍ അങ്ങനെയല്ല'- ഇതായിരുന്നു സ്ത്രീയുടെ പ്രതികരണമെന്ന് ഹരി പറയുന്നു.

Published on 23rd May 2018
chair

സിനിമ തീയറ്ററില്‍ സീറ്റിന് ഇടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു; അപകടം താഴെ വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ

കാല്‍വെക്കുന്നതിനുള്ള ഇലക്ടോണിക് ഫുട്‌റസ്റ്റ് താഴ്ന്നതോടെ തല ഇതിനിടിയില്‍ കുടുങ്ങി

Published on 22nd March 2018
deepika

ഈ ഭ്രാന്തിനെ എന്ത് വിളിക്കണം; പത്മാവതിയുടെ വേഷത്തില്‍ ഗൂമറിനൊപ്പം ചുവടുവെച്ച് ഒരു കുടുംബം മുഴുവന്‍ തീയറ്ററില്‍

കുടുംബത്തിന് ഒന്നിച്ചിരുന്നു സിനിമ കാണാന്‍ ഒരു തീയറ്റര്‍ മൊത്തം ബുക്ക് ചെയ്തു

Published on 31st January 2018
618531-annabelle4

അന്നബെല്ല കണ്ട് പേടിച്ച യുവതി; തീയറ്ററിന് മുന്നിലിരുന്ന് കരച്ചിലോട് കരച്ചില്‍(വീഡിയോ)

തീയറ്ററില്‍ നിന്നും പുറത്തിറങ്ങിയിട്ടും അന്നബെല്ല പേടിപ്പിച്ച് പിന്തുടര്‍ന്നതോടെ ഒരു യുവതി ഇരുന്ന് കരച്ചിലായി

Published on 22nd August 2017
FDF
d-cinemasjmhjkj

ഡി സിനിമാസ്: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ദിലീപിന് ലോകായുക്ത നോട്ടീസ്

തൃശ്ശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. 

Published on 20th July 2017

Search results 1 - 15 of 15