• Search results for theft
Image Title
arrest

ജയിലിൽ നിന്ന് ഇറങ്ങി; വീട്ടിൽ കയറി ലാപ് ടോപ്പും മൊബൈലും അടിച്ചുമാറ്റി; മോഷ്ടാവും വിൽക്കാൻ ശ്രമിച്ചവരും പിടിയിൽ

സതീഷിനെയും ബരിനൂർ ഇസ്ലാം മൊല്ലയെയും ആലുവയിൽ നിന്നാണ് പിടികൂടിയത്. സമീഹുൾ ഷെയ്ക്കിനെ പെരുമ്പാവൂരിലെ കടയിൽ നിന്നാണ് പൊക്കിയത്

Published on 26th November 2022
motor_theft

മോഷ്ടിച്ച മോട്ടോറുമായി മുങ്ങി; പുലര്‍ച്ചെ രണ്ട് മണിക്ക് കൈയോടെ പിടികൂടി നാട്ടുകാര്‍; വീഡിയോ

മോഷ്ടിച്ച മോട്ടോറുകളുമായി വാഹനത്തില്‍ കടത്തിക്കൊണ്ടുപോകുന്നതിനിടെ അതിഥി തൊഴിലാളികളെ നാട്ടുകാര്‍ കൈയോടെ പിടികൂടി.

Published on 24th November 2022
police
bike_stolen
jabalbur murder accuse

പെണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി കഴുത്തു മുറിച്ച് കൊന്നു, വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു, ക്രൂരത

പ്രതിയായ യുവാവ് കിടക്കയിലെ വിരിയില്‍ രക്തം പടരുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്

Published on 11th November 2022
Thrashed_Over_Theft_Charge

മോഷണം ആരോപിച്ച് കെട്ടിത്തൂക്കി; ക്രൂരമര്‍ദനം; വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്

അടിയേറ്റ യുവാവ് ക്ഷമാപണം നടത്തുന്നതും തല്ലരുതേയെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണം

Published on 11th November 2022
MDMA seized

നിര്‍ത്താതെ പോയ കാര്‍ വൈദ്യുതത്തൂണില്‍ ഇടിച്ചുനിന്നു; പരിശോധനയില്‍ എംഡിഎംഎ, 19കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാറില്‍ വില്‍പ്പനയ്‌ക്കെത്തിച്ച 11 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍

Published on 11th November 2022
theft
arrest

സ്വർണം വാങ്ങാനെന്ന വ്യാജേന എത്തും; ജ്വല്ലറികളിൽ കയറി മോഷണം; സഹോദരിമാരായ യുവതികൾ പിടിയിൽ

കണ്ണൂര്‍ തളിപ്പറമ്പിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു

Published on 10th November 2022
podiyan

34-ാം വയസ്സില്‍ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചു; ഒളിവില്‍ കഴിഞ്ഞത് വനത്തിനുള്ളില്‍, 71-ാം വയസ്സില്‍ പിടിയില്‍

1985ല്‍ രജിസ്റ്റര്‍ ചെയ്ത റബ്ബര്‍ഷീറ്റ് മോഷണക്കേസിലെ പ്രതിയായ അത്തിക്കയം കരികുളം ചെമ്പനോലി മേല്‍മുറി പൊടിയന്‍ (71) ആണ് അറസ്റ്റിലായത്

Published on 6th November 2022
rain

ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയും, മഴ കനക്കും

തുലാവർഷം ശക്തിപ്പെടുന്നതിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥ പ്രവചനം

Published on 5th November 2022
accident

സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; 27 പേര്‍ക്ക് പരിക്ക് 

ഫാൽക്കൺ എന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്

Published on 4th November 2022
arrested

പ്രൈവറ്റ് ബസിൽ നിന്ന് ഡീസൽ മോഷ്ടിച്ചു; മിനിലോറി ഡ്രൈവറെ പൊലീസ് കയ്യോടെ പൊക്കി

ദേശീയപാതയിൽ നിർത്തിയിട്ട ബസിൽനിന്നുമാണ് ഡീസല്‍ മോഷ്ടിച്ചത്

Published on 4th November 2022
pinarayi

പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ; ഉത്തരവിറക്കി

ധനവകുപ്പ് ഇറക്കിയ വിവാദ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചത്

Published on 4th November 2022
Government employee arrested

ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ചു; വി​ഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി മുങ്ങി; പൂജാരി പിടിയിൽ

ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ പൂജാരിയായി ഇവിടെ ചുമതലയേറ്റത്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ തിരുവാഭരണവുമായി മുങ്ങിയത്

Published on 4th November 2022

Search results 1 - 15 of 232