• Search results for thodupuzha
Image Title
rape
man shot dead in the bed room

കിടപ്പുമുറിയില്‍ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍; ദുരൂഹത; അന്വേഷണം

ഇയാളുടെ മുറിയില്‍നിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായില്ല.

Published on 16th August 2023
anilkumar

കടയ്ക്ക് മുന്നില്‍ കുട്ടികള്‍ മിക്‌സ്ചര്‍ കവര്‍ ഇട്ടു; പിതാവിനെ ക്രൂരമായി മര്‍ദിച്ച് ഉടമ, അറസ്റ്റ്

കടയുടെ മുന്നിലെ റോഡില്‍ കുട്ടികള്‍ മിക്സ്ചര്‍ കവര്‍ ഇട്ടതിന് മക്കളുടെ മുന്നില്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചു

Published on 30th July 2023
r_bindu_minister

ചട്ടം ലംഘിച്ച് ഇടപട്ടിട്ടില്ല, നിര്‍ദേശിച്ചത് പരാതികള്‍ പരിശോധിക്കാന്‍; പ്രിന്‍സിപ്പല്‍ നിയമന വിവാദത്തില്‍ മന്ത്രി

പരാതികള്‍ കൂടി പരിഗണിച്ച ശേഷം അന്തിമ പട്ടിക തയാറാക്കാനാണ് നിര്‍ദേശിച്ചത്. നിലവിലെ പട്ടിക തള്ളാതെ തന്നെയാണ് ഇതെന്ന് മന്ത്രി

Published on 28th July 2023
naushad_latest

നാടുവിട്ടത് ഭാര്യയെ പേടിച്ച്; തിരിച്ചു പോകാനും ഭയം: നൗഷാദ്

തന്നെ കൊന്നു കുഴിച്ചുമൂടിയെന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് അറിയില്ല

Published on 28th July 2023
naushad_new

അഫ്സാന പറഞ്ഞതെല്ലാം കളവ്; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി

അഫ്‌സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും, സമാന്തരമായി നൗഷാദിനെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയായിരുന്നു

Published on 28th July 2023
accident

24ാം വയസിൽ ബൈക്ക് അപകടം, 90 ശതമാനം വൈകല്യം; 1.58 കോടി നഷ്ടപരിഹാരം വിധിച്ചു

നട്ടെല്ലിന് ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് 90 ശതമാനം സ്ഥിരം വൈകല്യം ഉണ്ടായി

Published on 22nd July 2023
tj_joseph

'അവര്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകള്‍; യഥാര്‍ഥ പ്രതികള്‍ കാണാമറയത്ത്'

പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസമില്ല. രാജ്യത്തിന്റെ നീതി നടപ്പാകുന്നു എന്നു മാത്രം

Published on 12th July 2023
t j joseph

പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ആറുപേര്‍ കൂടി കുറ്റക്കാര്‍

പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കേസുകള്‍ തെളിഞ്ഞതായി പ്രത്യേക ജഡ്ജി അനില്‍ കെ ഭാസ്‌കര്‍

Published on 12th July 2023
school

അക്ഷര മുറ്റത്ത് വീണ്ടും 'മണിമുഴക്കം'; സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കുന്നു  

സംസ്ഥാനതല സ്‌കൂള്‍  പ്രവേശനോത്സവം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Published on 1st June 2023
train burn

കണ്ണൂരില്‍ ട്രെയിനില്‍ തീപിടിത്തം, ബോഗി കത്തിനശിച്ചു; അട്ടിമറി സംശയിച്ച് റെയില്‍വേ പൊലീസ് 

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു

Published on 1st June 2023
bribe

കൈക്കൂലി വാങ്ങിയ 10,000 പേഴ്‌സിൽ വെക്കുന്നതിനിടെ വിജിലൻസ് എത്തി; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പിടിയിൽ

കൈക്കൂലി കേസിൽ കോട്ടയത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ

Published on 31st May 2023
HIGHCOURT

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്:  തപാല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നു; കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

മുസ്ലീം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎ മുസ്തഫായിരുന്നു ഹര്‍ജി നല്‍കിയത്.

Published on 31st May 2023
cyclone

വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം തീവ്രമാകും, നാളെ ചുഴലിക്കാറ്റ്; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു

Published on 9th May 2023
lovers

തൊടുപുഴയില്‍ പിഞ്ചുമക്കളെ ഉപേക്ഷിച്ച് യുവതിയും യുവാവും ഒളിച്ചോടി; അറസ്റ്റ് 

പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു

Published on 9th May 2023

Search results 1 - 15 of 33