• Search results for threat
Image Title
woman raped by 28-year-old
Middle-aged man arrested

16കാരിയെ ഭീഷണിപ്പെടുത്തി ന​ഗ്നചിത്രം പകർത്തി പ്രചരിപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ 

വണ്ടിപ്പരിയാറിൽ കൗമാരക്കാരിയെ  ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രം പകർത്തി പ്രചരിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

Published on 20th October 2021
cyberattack
crime news

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി, കാറില്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് 26കാരിയെ ബലാത്സംഗം ചെയ്തു; അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി

മഹാരാഷ്ട്രയില്‍ ബാറിലെ ജീവനക്കാരിയെ കാറില്‍ വച്ച് കാമുകനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി

Published on 20th October 2021
arrest

ദമ്പതികളെ കാറിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു; പ്രതികൾ പിടിയിൽ

ദമ്പതികളെ ആക്രമിക്കുകയും ഫോറസ്റ്റ് വാച്ചറെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Published on 19th October 2021
woman raped by 30-year-old

20കാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി; നിരവധി തവണ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

20കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.

Published on 18th October 2021
snake

കോവിഡ് വാക്‌സിന്‍ നല്‍കാന്‍ മെഡിക്കല്‍ സംഘം വീട്ടില്‍; പാമ്പിനെ കാണിച്ച് ഭീഷണി; കുത്തിവച്ചാല്‍ ദേഹത്തേക്ക് വലിച്ചെറിയും;വീഡിയോ വൈറല്‍

വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കല്‍ സംഘത്തെ പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി സ്ത്രീ

Published on 17th October 2021
covid protocol

മാസ്‌ക് ധരിക്കാതെ സീറ്റില്‍, ചോദ്യം ചെയ്ത് ജീവനക്കാരന്‍, തല്ലുമെന്ന്  ഭീഷണി; യുവാവിനെ വിമാനത്തില്‍ നിന്ന്പുറത്താക്കി- വീഡിയോ  

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ യുണൈറ്റഡ്‌ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം

Published on 13th October 2021
Zabihullah_Mujahid

ഐഎസ് ഭീഷണിയല്ല, തലവേദന മാത്രം; താലിബാന്‍

ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തിന് ഭീഷണിയല്ല. എന്നാല്‍ ചില തലവേദനകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇതിനെതിരെ സത്വരനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി

Published on 8th October 2021
LIONFISH

തൊട്ടാല്‍ 'മരിക്കും', ശരീരത്തില്‍ ഉഗ്രവിഷമുള്ള 13 മുള്ളുകള്‍; ലയണ്‍ഫിഷിനെ പിടികൂടി - വീഡിയോ

കടലില്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന വിഷമുള്ള ലയണ്‍ഫിഷിനെ ബ്രിട്ടന്‍ തീരത്ത് കണ്ടെത്തി

Published on 5th October 2021
mullaiperiyr_EPS

മുല്ലപ്പെരിയാര്‍ ബോംബ് വച്ച് തകര്‍ക്കും; പൊലീസ് ആസ്ഥാനത്ത് ഭീഷണി സന്ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കുമെന്ന് പൊലീസ് അസ്ഥാനത്ത് ഭീഷണി സന്ദേശമെത്തി

Published on 24th September 2021
prasanth

'കയ്യും കാലും തല്ലിയൊടിക്കും' ; കോണ്‍ഗ്രസ് വിട്ട പ്രശാന്തിന് ഭീഷണി

ഡിസിസി പ്രസിഡന്റ് നിയമനത്തെച്ചൊല്ലി ഇടഞ്ഞാണ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്

Published on 24th September 2021
cpm

'പാര്‍ട്ടിക്കു പിരിവു തന്നില്ലെങ്കിൽ കൊടി കുത്തും'- പ്രവാസി  കുടുംബത്തിന് സിപിഎം നേതാവിന്റെ ഭീഷണി 

'പാർട്ടിക്കു പിരിവു തന്നില്ലെങ്കിൽ കൊടി കുത്തും'- പ്രവാസി  കുടുംബത്തിന് സിപിഎം നേതാവിന്റെ ഭീഷണി 

Published on 24th September 2021
New-Zealand-Women-Cricket-Team

'ഹോട്ടലിലും വിമാനത്തിലും ബോംബ് വയ്ക്കും', ന്യൂസിലാന്‍ഡ് വനിതാ ടീമിന് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പുരുഷ ടീം പിന്മാറിയതിന് പിന്നാലെയാണ് വനിതാ ടീമിന് ഭീഷണി

Published on 21st September 2021
Hinduism

ഹിന്ദു മതത്തിന് എന്തു ഭീഷണി? ഒരു തെളിവും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

ഹിന്ദു മതത്തിന് ഭീഷണി നേരിടുന്നുണ്ടെന്ന വാദം സാങ്കല്‍പ്പികം മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Published on 21st September 2021

Search results 1 - 15 of 169