• Search results for threatened
Image Title
M_SIVASHANKAR

ലൈഫ് മിഷന്‍ കേസ്: എം ശിവശങ്കറിനെ സിബിഐ നാളെ ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ നാളെ ചോദ്യം ചെയ്യും

Published on 5th October 2022
accident

കൊല്ലത്ത് രണ്ടു യുവാക്കള്‍ കാറിടിച്ചു മരിച്ചു; നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം

യുവാക്കളെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Published on 4th October 2022
JITHIN

'കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി; കുറ്റം ചെയ്തിട്ടില്ല'- ജിതിൻ

താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു

Published on 23rd September 2022
siju_wilson

മുട്ടു മടക്കി നിലത്തിരിക്കാൻ പറ്റില്ലായിരുന്നു, മൂന്നു മാസത്തെ കഠിനാധ്വാനത്തിൽ പോരാളിയായി സിജു; വിഡിയോയുമായി വിനയൻ 

വേലായുധ പണിക്കാരാവാൻ സിജു നടത്തിയ യാത്ര ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിനയൻ

Published on 23rd September 2022
arrest

മരുന്ന് കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയി; 42 ലക്ഷം തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി; മൂന്ന് പേർ പിടിയിൽ

ആയുർവേദ കമ്പനിയുടെ ബിസിനസ് തമിഴ്നാട്ടിൽ തുടങ്ങാൻ താത്പര്യമുണ്ടെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയെ സംഘം സമീപിച്ചത്

Published on 3rd September 2022
up_video

യുവാവിന്റെ മുഖത്ത് ചെരിപ്പ് കൊണ്ട് അടിച്ചു; വീഡിയോ വൈറല്‍; ഒരാള്‍ അറസ്റ്റില്‍

മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലിസിന്റെ നടപടി

Published on 21st August 2022
attack

ഭാര്യയേയും മാതാപിതാക്കളെയും ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവ് കടന്നുകളഞ്ഞു, അന്വേഷണം

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരേയും തൃശ്ശൂരിലെ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 20th August 2022
echmukutty

ആ 'ജോസഫ്' എഴുത്തുകാരന്‍ വി ജി തമ്പി; വെളിപ്പെടുത്തി എച്ച്മുക്കുട്ടി

ബലാത്സംഗക്കേസില്‍ പ്രതിയായ സിവിക് ചന്ദ്രനെ പിന്തുണച്ച് വി ജി തമ്പി രംഗത്തുവന്നതുകൊണ്ടാണ് ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നതെന്നും എച്ച്മുക്കുട്ടി പറയുന്നു

Published on 20th August 2022
smrithi_irani

സോണിയാഗാന്ധി ഭീഷണിപ്പെടുത്തിയെന്ന് സ്മൃതി ഇറാനി

ബിജെപി എംപിമാരെ സോണിയ ഭീഷണിപ്പെടുത്തിയതായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ആരോപിച്ചു

Published on 28th July 2022
twq arrested

ബീച്ചിലെത്തുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടും; മുഖ്യ പ്രതികൾ പിടിയിൽ

ആലപ്പുഴ ബീച്ചിലെത്തുന്നവരെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്

Published on 26th July 2022
swapna_suresh

സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫല്‍ പൊലീസ് പിടിയില്‍

ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

Published on 3rd July 2022
sudhakaran

മുഖ്യമന്ത്രിയുടെ പതനം ആസന്നം; അക്രമം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരം: കെ സുധാകരന്‍ 

വായ തുറന്നാല്‍ വിടുവായത്തമാണ് ജയരാജന്‍ പറയുന്നത്

Published on 15th June 2022
Vijay Babu's anticipatory bail rejected

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പീഡനപരാതി നൽകി നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ

Published on 15th June 2022
uma_thomas sworn in

ഉമാ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്

രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയാണ് സത്യപ്രതിജ്ഞ

Published on 15th June 2022
mobile_tower

ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

സുല്‍ത്താന്‍ ബത്തേരിക്ക് അടുത്ത് ഫെയര്‍ലാന്റ് കോളനിയിലാണ് സംഭവം

Published on 12th June 2022

Search results 1 - 15 of 56