• Search results for tirupati
Image Title
supreme_court

സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ല; ചരിത്ര വിധിയുമായി സുപ്രീം കോടതി

നാലു വ്യത്യസ്ത വിധിന്യായങ്ങളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്

Published on 7th November 2022
Tirupati

10 ടൺ സ്വർണം, 7,123 ഏക്കർ ഭൂമി; 2.26 ലക്ഷം കോടി രൂപയുടെ ആസ്തി; തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തു വിവരങ്ങള്‍

5,300 കോടി രൂപയോളം മൂല്യമുള്ള 10 ടണ്ണിലധികം സ്വര്‍ണ നിക്ഷേപവും 15,938 കോടി രൂപയുടെ ധന നിക്ഷേപവുമുണ്ട്

Published on 6th November 2022
opporation_lotus

തെലങ്കാനയില്‍ എംഎല്‍എമാരെ 'വാങ്ങാനെത്തിയവര്‍' പിടിയില്‍; ഓപ്പറേഷന്‍ താമര തകര്‍ത്തെന്ന് ടിആര്‍എസ്

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ നാലു എംഎല്‍എമാരെ 'വാങ്ങാന്‍' കോടിക്കണക്കിന് രൂപയുമായി എത്തിയവര്‍ പിടിയിലായെന്ന് പൊലീസ്

Published on 27th October 2022
chandhunath

മൃതദേഹങ്ങളിൽ എല്ലാ അവയവങ്ങളും ഉണ്ടോ എന്ന് ഉറപ്പു വരുത്തണം; ചന്തുനാഥ്

'തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ല'

Published on 12th October 2022
amithabh

80ാം ജന്മദിനത്തില്‍ അമിതാഭ് ബച്ചന്‍ തിരുപ്പതിയില്‍; മുലായത്തിന്റെ വേര്‍പാടില്‍ ആഘോഷം ഒഴിവാക്കി

80ാം ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയ അമിതാഭും കുടുംബവും പ്രത്യേക പൂജനടത്തുകയും ചെയ്തു.

Published on 11th October 2022
baot_capsized

നൂറോളം യാത്രക്കാരുമായി ബ്രഹ്മപുത്രയില്‍ ബോട്ട് മുങ്ങി; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം

ബോട്ടില്‍ നൂറോളം യാത്രക്കാരും പത്ത് മോട്ടോര്‍ സൈക്കിളുകളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Published on 29th September 2022
school_midday_meal

സ്‌കൂളില്‍ ഉച്ചയ്ക്ക് ഉപ്പും ചോറും മാത്രം; പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍; വീഡിയോ

കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ജില്ലാ മജിസ്‌ട്രേറ്റ് സസ്‌പെന്റ് ചെയ്തു.

Published on 29th September 2022
RSS

ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യത; ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ 

സംസ്ഥാനത്തെ 50 ഇടങ്ങളിലാണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നിശ്ചയിച്ചിരുന്നത്

Published on 29th September 2022
TIRUPATHI

'ഹിന്ദുത്വത്തെ അവഹേളിച്ചു; ദൈവങ്ങളുടെ ചിത്രങ്ങള്‍ മാറ്റി പാര്‍ട്ടി ചായം പൂശി'; ആരോപണവുമായി ചന്ദ്രബാബു നായിഡു

ഹിന്ദുമതത്തെ അവഹേളിക്കുന്ന ഈ നടപടിയില്‍ ഭക്തര്‍ രോഷാകുലരാണ്

Published on 29th September 2022
tirupathi

ആസ്തി 85,705 കോടി; 14 ടണ്‍ സ്വര്‍ണ ശേഖരം, 7,123 ഏക്കർ ഭൂമി! സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുപ്പതി ദേവസ്ഥാനം

ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് കുറിച്ച ക്ഷേത്രം കൂടിയാണ് തിരുപ്പതി

Published on 26th September 2022
Doctor, two children die in hospital fire

ആശുപത്രി കെട്ടിടത്തിന് തിപിടിച്ചു; ഡോക്ടര്‍ക്കും മക്കള്‍ക്കും ദാരുണാന്ത്യം

അശുപത്രി കെട്ടിടത്തില്‍ തന്നെയാണ് ഡോക്ടറും കുടുംബവും താമസിച്ചിരുന്നത്.

Published on 25th September 2022
AMBANI

മുകേഷ് അംബാനി തിരുപ്പതിയില്‍; ക്ഷേത്രത്തിന്  ഒന്നരക്കോടി രൂപ സംഭാവന - വിഡിയോ

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിന് ഒന്നര കോടി രൂപ സംഭാവന നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി

Published on 16th September 2022
at_movie_teaser

സച്ചിയുടെ മകൻ അകാശ് സെൻ സിനിമയിലേക്ക്; നായകനായി അരങ്ങേറ്റം; അറ്റ് ടീസർ

ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന സിനിമയിലാണ് ആകാശ് സെൻ അഭിനയിക്കുന്നത്

Published on 11th June 2022
nayanthara_vignesh_wedding

അമ്പലത്തിനുള്ളില്‍ നയന്‍താര ചെരുപ്പിട്ടു, ഫോട്ടോഷൂട്ട് നടത്തി; നവദമ്പതികള്‍ക്കു നേരെ വിമര്‍ശനം, മാപ്പു പറഞ്ഞ് വിഘ്‌നേഷ് 

നയന്‍താര ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പിട്ടതും നവദമ്പതികള്‍ ഫോട്ടോഷൂട്ട് നടത്തിയതുമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്

Published on 11th June 2022
LOKESH_KANAKARAJ_KAMAL_HASSAN

ലോകേഷിനെ ഞെട്ടിച്ച് കമൽ ഹാസൻ; സമ്മാനമായി ആഡംബര കാർ  

കമൽ ഹാസൻ കാറിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലാണ്

Published on 7th June 2022

Search results 1 - 15 of 34