Advanced Search
Please provide search keyword(s)- Search results for toilet
Image | Title | |
---|---|---|
ഗിരീഷ് കാസറവള്ളി രാജിവച്ചുഡയറക്ടര് ശങ്കര്‍ മോഹനോട് അനുഭാവം പ്രകടിപ്പിച്ചാണ് കാസറവള്ളിയുടെയും രാജി. | ||
ശുചിമുറിയില്‍ പോയി വന്നപ്പോള്‍ ഭാര്യയെ മറന്നു, വണ്ടിയുമെടുത്ത് സ്ഥലംവിട്ടു; ഇരുട്ടത്ത് 49കാരി നടന്നത് 20 കിലോമീറ്റര്‍, കഥ ഇങ്ങനെവഴിയില് ഉപേക്ഷിച്ച് കാറുമായി പോയ ഭര്‍ത്താവിനെ തേടി അമ്നുവായ് നടന്നത് ഏകദേശം 22 കിലോമീറ്റര്‍ ദൂരമാണ് | ||
![]() | നേരിട്ട് തെളിവില്ല എന്ന് കരുതി വിട്ടയക്കരുത്!, കൈക്കൂലി കേസില്‍ സാഹചര്യത്തെളിവിലും ശിക്ഷിക്കാം; സുപ്രീംകോടതിയുടെ നിര്‍ണായക വിധിരാജ്യത്തെ ഭരണസംവിധാനം അഴിമതിമുക്തമാണ് എന്ന് ഉറപ്പാക്കാന്‍ പൊതുസേവകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു | |
പൊതു ടോയ്ലെറ്റ് ഉപയോഗിച്ചതിന് ശേഷം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമം; യുവാവിനെ അടിച്ചുകൊന്നു, നടത്തിപ്പുകാരന് പിടിയില്മഹാരാഷ്ട്രയില് പൊതു ശൗചാലയത്തിന്റെ നടത്തിപ്പുകാരന്റെ അടിയേറ്റ് യുവാവ് മരിച്ചു | ||
കുടിവെള്ളത്തില്‍ പലയിടത്തും കക്കൂസ് മാലിന്യം; മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി'ഒരു ഭാഗത്ത് ആരോഗ്യസമ്പുഷ്ടമായ കേരളത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നു. അതേസമയം മാലിന്യം പലയിടത്തും നിറഞ്ഞുനില്ക്കുന്നു' | ||
ദളിത് വിദ്യാര്‍ത്ഥികള്‍ മാത്രം ശുചിമുറി വൃത്തിയാക്കണം; പ്രധാന അധ്യാപികയ്ക്കെതിരെ പരാതി; ഒളിവില്ആറ് ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ മാത്രം തിരഞ്ഞു പിടിച്ചാണ് പ്രധാനാധ്യാപിക ഇത്തരത്തില്‍ ശുചിമുറി വൃത്തിയാക്കാന്‍ നിയോഗിച്ചതെന്നു പരാതിയില്‍ പറയുന്നു | ||
കാല്‍പാദങ്ങളോട് ചേര്‍ത്ത് ഒട്ടിച്ച നിലയില്‍ സ്വര്‍ണം; നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്ണവേട്ടഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസുകാര്‍ ഷൂസ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു. | ||
പള്ളിയിൽ നിന്ന് മകനൊപ്പം ബൈക്കിൽ മടങ്ങി, ഷോൾ ചക്രത്തിൽ കുടുങ്ങി തെറിച്ചുവീണു; അമ്മ മരിച്ചുകഴുത്തിൽ ഷാൾ മുറുകി ചക്രത്തോടുചേർന്ന നിലയിലായിരുന്നു ശരീരം | ||
18 വര്‍ഷം മുന്‍പ് നിക്കാഹ്; മുസ്ലീം ദമ്പതികള്‍ ക്ഷേത്രത്തില്‍ വച്ച് അഗ്നിസാക്ഷിയായി വിവാഹിതരായിഉത്തര്പ്രദേശിലെ ജൗന്‍പൂരിലെ ത്രിലോചന്‍ മഹാദേവ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. | ||
ദലിത്, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഫ്ലാറ്റ് വാടകയ്ക്ക് നല്‍കില്ല; സ്ത്രീക്ക് എതിരെ കേസ്ഫ്ലാറ്റ് കാണാനെത്തിയ മധുരൈ വീരനോട് ലക്ഷ്മി ജാതി ചോദിച്ചു | ||
പകുതി വെന്ത ചോറ്; സൂക്ഷിച്ചത് ടോയിലറ്റില്‍; പരാതിയുമയി കായികതാരങ്ങള്‍, യുപിയില്‍ സ്പോര്‍ട്സ് ഓഫീസര്‍ക്ക് സസ്പെന്ഷന്മൂന്നുദിവസത്തെ ഗേള്‍സ് സബ് ജൂനിയര്‍ കബഡി മത്സരത്തിന് എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവമുണ്ടായത് | ||
സ്കൂൾ കുട്ടികളെ കൊണ്ട് പ്രിൻസിപ്പൽ മുത്രപ്പുര കഴുകിച്ചു; വിഡിയോ പുറത്ത്, സസ്പെൻഷൻമുത്രപ്പുര വൃത്തിയാക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി | ||
ചൈനയില്‍ ലാംഗിയ; പുതിയ വൈറസ് രോഗം കണ്ടെത്തി, 35 പേര് ചികിത്സയില്പനി, ചുമ, ക്ഷീണം, തലചുറ്റൽ എന്നീ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത് | ||
![]() | ഇറാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; മൂന്ന് മരണം; ഗള്‍ഫ് രാജ്യങ്ങളും വിറച്ചുപ്രാദേശിക സമയം പുലർച്ചെ 1.32നാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. ഇത് 6.3 തീവ്രത രേഖപ്പെടുത്തി | |
മലിന ജലത്തിൽ നിന്ന് ബിയർ! 'ന്യൂബ്രൂ' സൂപ്പർ ഹിറ്റ്സിങ്കപ്പുരിലെ ഉഷ്ണ മേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ബിയറാണ് ന്യൂബ്രൂ എന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു |
Search results 1 - 15 of 92