• Search results for trade
Image Title
Cow Basar milma

ഇനി ഫോണിലൂടെ കന്നുകാലിയെ വാങ്ങാം, വിൽക്കാം; 'കൗ ബസാറു'മായി മിൽമ

'കൗ ബസാർ' എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ക്ഷീരകർഷകർക്ക് കന്നുകാലികളെ വാങ്ങാനും വിൽക്കാനും സാധിക്കും

Published on 29th March 2021
sanjana_ganeshan

ബൂമ്ര ഒറ്റയ്ക്ക് എന്ത് ചെയ്യുന്നു? ജോലിക്കെത്തി സഞ്ജന ഗണേശന്‍; ട്രോളുമായി ആരാധകര്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പായാണ് സഞ്ജന സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പ്രത്യക്ഷപ്പെട്ടത്

Published on 26th March 2021
rape

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകൃതി വിരുദ്ധ പീഡനം ; കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ കേസ് 

വൈപ്പിനിലെ യോഗത്തില്‍ പങ്കെടുത്തശേഷം പ്രതി രാത്രിയോടെ നോര്‍ത്തിലെ ബാറില്‍ എത്തി മദ്യപിച്ചു

Published on 17th March 2021
mis_fielding_in_t10_league

ജേഴ്‌സി ഇടുന്നതിന് ഇടയില്‍ പന്ത് എത്തി, ബൗണ്ടറി ലൈനില്‍ വിചിത്ര സംഭവം

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് മുതല്‍ വെയ്ന്‍ പാര്‍നെല്ലിന്റെ ഹാട്രിക് വരെ നല്‍കി അബുദാബി ടി20 ലീഗ് ശ്രദ്ധ പിടിച്ചു കഴിഞ്ഞു

Published on 2nd February 2021
Kieron-Pollard

ആരാധകരെ ഞെട്ടിച്ച് യൂട്യൂബ് വീഡിയോ; പൊള്ളാര്‍ഡ് വാഹനാപകടത്തില്‍ മരിച്ചതായി വ്യാജ വാര്‍ത്ത

പൊള്ളാര്‍ഡ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്ന സമയത്ത് അബുദാബി ടി10 ലീഗില്‍ പുനെ ഡെവിള്‍സിന് എതിരെ ബാറ്റ് ചെയ്യുകയായിരുന്നു ഓള്‍ റൗണ്ടര്‍

Published on 29th January 2021
suresh_raina_run_out

2016 ടി20 ലോകകപ്പിലെ മാജിക് ആവര്‍ത്തിച്ച് റെയ്‌ന; സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അത്ഭുതപ്പെടുത്തുന്ന റണ്‍ഔട്ട്‌

2016 ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ റെയ്‌നയില്‍ നിന്ന് വന്ന റണ്‍ഔട്ടിന് സമാനമായിരുന്നു അത്

Published on 17th January 2021
Ram_temple_Reuters

രാമക്ഷേത്രനിര്‍മ്മാണത്തിനായി രത്‌നവ്യാപാരി നല്‍കിയത് 11 കോടി; ആദ്യസംഭാവന രാഷ്ട്രപതി വക; 5,01,000

ഗോവിന്ദഭായ് ദോലാക്യയെന്ന രത്‌നവ്യാപാരിയാണ് വിശ്വഹിന്ദു പരിഷത്ത് ഓഫീസിലെത്തി വന്‍ തുക കൈമാറിയത്

Published on 15th January 2021
vijay_master ticket booking

കോവിഡ് പോലും പേടിച്ചോടും! മാസ്റ്റർ ടിക്കറ്റ് ബുക്കിന് തിയറ്ററിന് പുറത്ത് ആരാധകരുടെ കൂട്ടയിടി; ചിത്രങ്ങൾ

കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ വിജയ് ആരാധകർ കൂട്ടംകൂടിയിരിക്കുന്നത്

Published on 10th January 2021
Man Arrested For fake kidnapping

കുത്തിയ ശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി, കടക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; പൊളിച്ച് പൊലീസ്, തെളിയിച്ചത് ഇങ്ങനെ  

ഗുജറാത്തില്‍ കടക്കെണിയിലായ ഓഹരി ഇടപാടുകാരന്റെ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊലീസ് തകര്‍ത്തു

Published on 5th January 2021
ravindra_jadeja_hardik_pandya

പാണ്ഡ്യ, ജഡേജ എന്നിവരെ ഇഷ്ടമല്ലെന്ന് മഞ്ജരേക്കര്‍; 18 ഓവറില്‍ 150 റണ്‍സ് ചേര്‍ത്ത് മറുപടി ക്ലാസാക്കി താരങ്ങള്‍

51 ഡെലിവറിയില്‍ നിന്നാണ് ഹര്‍ദിക്കും ജഡേജയും ചേര്‍ന്ന് അവസാന 100 റണ്‍സ് കൂട്ടിച്ചേര്‍ത്തത്

Published on 2nd December 2020
kohli_nataarajan

കരിയറിലെ മൂന്നാം ഓവര്‍ വിക്കറ്റ് മെയ്ഡന്‍, ആദ്യ ഇര ലാബുഷെയ്ന്‍; വരവറിയിച്ച് നടരാജന്‍ 

ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണറുടെ റോളില്‍ ഇറങ്ങിയ ലാബുഷെയ്ന്‍ ആണ് നടരാജന്റെ ആദ്യ ഇര

Published on 2nd December 2020
thomar
PRABHAS

ഫിറ്റ്‌നസ് ട്രെയിനറിന് 73.30 ലക്ഷം രൂപയുടെ റേഞ്ച് റോവര്‍; ഞെട്ടിച്ച് പ്രഭാസ്

പുതുപുത്തന്‍ എസ്യുവിക്കൊപ്പം ലക്ഷ്മണും കുടുംബത്തിനുമൊപ്പം നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 7th September 2020

നാല് ഇലകള്‍ മാത്രം, വില നാലു ലക്ഷം ; ലേലത്തില്‍ വമ്പനായി 'ഇത്തിരിക്കുഞ്ഞന്‍' ഫിലോഡെന്‍ഡ്രോണ്‍ മിനിമ 

റാഫിഡൊഫോറ ടെട്രാസ്‌പെര്‍മ എന്ന വിഭാഗത്തില്‍ പെടുന്നതാണ് ഈ അപൂര്‍വയിനം അലങ്കാരച്ചെടി

Published on 4th September 2020

'താങ്കള്‍ വിരമിച്ചതില്‍ രാജ്യത്തിന് നിരാശയുണ്ട്; ക്രിക്കറ്റിന് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് നന്ദി'- ധോനിക്ക് വികാരഭരിതമായ കത്തയച്ച് പ്രധാനമന്ത്രി

'താങ്കള്‍ വിരമിച്ചതില്‍ രാജ്യത്തിന് നിരാശയുണ്ട്; ക്രിക്കറ്റിന് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് നന്ദി'- ധോനിക്ക് വികാരഭരിതമായ കത്തയച്ച് പ്രധാനമന്ത്രി

Published on 20th August 2020

Search results 1 - 15 of 65