• Search results for trailer
Image Title
chaver_trailer_

ചോരക്കളിയുമായി കുഞ്ചാക്കോ ബോബൻ, അമ്പരപ്പിച്ച് ടിനു പാപ്പച്ചന്റെ ചാവേർ: ട്രെയിലർ

കുഞ്ചാക്കോ ബോബനൊപ്പം അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്

Published on 23rd September 2023
rajasthan_accident

രാജസ്ഥാനില്‍ ബസിനു പിന്നിലേക്ക് ട്രെയ്‌ലര്‍ ഇടിച്ചുകയറി; 11 മരണം; 12 പേര്‍ക്ക് പരിക്ക്

നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നു

Published on 13th September 2023
SUNNY_LUKMAN_FIGHT

'സണ്ണി വെയ്നും ലുക്മാനും തമ്മിൽ പൊരിഞ്ഞ അടി'; വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്? പ്രമോഷനോ? 

ഇന്നലെ അർദ്ധരാത്രി മുതൽ പ്രചരിക്കുന്ന വിഡിയോ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്

Published on 9th September 2023
mammootty_Kannur_Squad
divya spandana

ദിവ്യ സ്പന്ദന മരിച്ചെന്ന് വ്യാജ വാര്‍ത്ത; താരം ജനീവയില്‍ ടൂറില്‍

തെന്നിന്ത്യന്‍ നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചെന്ന് വ്യാജ പ്രചാരണം

Published on 6th September 2023
SILK_SMITHA

മാര്‍ക്ക് ആന്റണിയിലെ സില്‍ക് സ്മിത എഐ അല്ല; അമ്പരന്ന് പ്രേക്ഷകര്‍; ടീസര്‍ വൈറല്‍

ഒരു ദിവസത്തിനുള്ളില്‍ മില്യണ്‍ കാഴ്ചക്കാരാണ് ട്രെയിലറിന് ലഭിച്ചത്.

Published on 5th September 2023
arya_badai_photoshoot

'ബ്ലൗസ്‌ തിരിച്ചിട്ടിരുന്നെങ്കിൽ തകർത്തേനെ': മറുപടിയുമായി ആര്യ

നെ​ഗറ്റീവ് കമന്റുമായി എത്തിയ ആൾക്ക് ആര്യ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

Published on 3rd September 2023
bhavana_hunt

പ്രേതത്തിനു പിന്നാലെ ഭാവന: ഭയം നിറച്ച് ഷാജി കൈലാസിന്റെ ഹണ്ട്, ട്രെയിലർ

ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ഡോക്ടറിന്റെ വേഷത്തിലാണ് ഭാവന എത്തുന്നത്

Published on 3rd September 2023
nayanthara_instagram
shah_rukh_khan_jawan_trailer_

ആക്ഷൻ കിങ് ഖാൻ; ഷാരുഖിനോട് ഏറ്റുമുട്ടി വിജയ് സേതുപതി, ജവാൻ ട്രെയിലർ: ആഘോഷമാക്കി ആരാധകർ

ഡബിൾ റോളിൽ എത്തുന്ന ഷാരുഖ് വ്യത്യസ്തമായ ലുക്കുകളിലാണ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്

Published on 31st August 2023
vela_trailer

'ഇതിന്റെ പേരിൽ ജോലി പോയാൽ ഞാൻ സഹിച്ചോളാം': കൊമ്പുകോർത്ത് ഷെയിൻ നി​ഗവും സണ്ണി വെയ്നും; വേല ട്രെയിലർ

പൊലീസ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉല്ലാസ് അഗസ്റ്റിൻ എന്ന കഥാപാത്രമായാണ് ഷെയിൻ നി​ഗം എത്തുന്നത്

Published on 25th August 2023
barbie_movie

'സ്വവർ​ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു'; ലബനനിൽ വിവാദം ചൂടുപിടിക്കുന്നു, കുവൈത്തിൽ 'ബാർബി'ക്ക് വിലക്ക്

നേരത്തെ വിയറ്റ്‌നാമിൽ സിനിമയുടെ പ്രദർശനം വിലക്കിയിരുന്നു

Published on 10th August 2023
RAJINIKANTH_JAPAN_COUPLE

'രജനി ഫീവര്‍': ജയിലര്‍ കാണാന്‍ ജപ്പാനില്‍ നിന്ന് ചെന്നൈയില്‍ എത്തി ജാപ്പനീസ് ദമ്പതികള്‍

പോയസ് ഗാര്‍ഡനിലെ വീട്ടില്‍ എത്തി ദമ്പതികള്‍ സൂപ്പര്‍താരത്തെ സന്ദര്‍ശിച്ചിരുന്നു

Published on 10th August 2023
king_of_kotha_trailer_dq

'അവന് ലക്ഷ്യങ്ങളില്ല, അങ്ങനെയുള്ളവരെ ഭയക്കണം': ദുൽഖറിന്റെ കിങ് ഓഫ് കൊത്ത, ട്രെയിലർ

ഗംഭീര ആക്ഷൻ രം​ഗങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന

Published on 10th August 2023
PRABHAS_DEEPIKA_PADUKONE

ദീപിക പദുകോണ്‍ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍, അതിസുന്ദരി: ആരാധന തുറന്നു പറഞ്ഞ് പ്രഭാസ്

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കല്‍കി 2898- എഡിയില്‍ പ്രഭാസും ദീപികയും ആദ്യമായി ഒരുമിക്കുകയാണ്

Published on 3rd August 2023

Search results 1 - 15 of 83