• Search results for tree
Image Title
sheela_auto_driver

നായ കുറുകെ ചാടി, വണ്ടി മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു, യാത്രക്കാർ രക്ഷപ്പെട്ടു

ഭർത്താവ് തോമസ് മരിച്ചതിനെ തുടർന്ന് കുടുംബം പുലർത്താൻ വേണ്ടിയാണ് ഷീല ഓട്ടോ ഡ്രൈവറായത്

Published on 23rd October 2021
nayanthara_video

ബാ​ഗ് വാങ്ങാൻ വഴിയോരക്കച്ചവടക്കാരനോട് വിലപേശി നയൻതാര; തെരുവു തന്നെ വാങ്ങാനുള്ള പണമില്ലേയെന്ന് വിമർശനം; വിഡിയോ

ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങും വഴിയാണ് നയൻതാര വഴിയോര കച്ചവടക്കാരനിൽനിന്നും ബാഗ് വാങ്ങുന്നത്

Published on 20th October 2021
uttarakhand rain
hijab

ഹിന്ദു യുവാവിനൊപ്പം സ്കൂട്ടറിൽ, യുവതിയെ വഴിയിൽ നിർത്തി ബുർഖ ഊരിച്ചു; വിഡിയോ വൈറൽ 

പെൺകുട്ടി സമുദായത്തിന് അപമാനമാണെന്ന വാദത്തോടെയാണ് അക്രമികൾ ബുർഖ അഴിപ്പിച്ചത്

Published on 17th October 2021
animal news

കഴുത്തില്‍ കുരുങ്ങിയ ടയറുമായി കാട്ടിലൂടെ മാന്‍ അലഞ്ഞത് രണ്ടുവര്‍ഷം, അവസാനം മോചനം- വീഡിയോ 

യുഎസിലെ കൊളറാഡോയിലെ വന്യജീവി സംരക്ഷണ പ്രവര്‍ത്തകരാണ് എല്‍ക് വിഭാഗത്തില്‍ പെട്ട മാനിനെ രക്ഷപ്പെടുത്തിയത്

Published on 13th October 2021
ARMY

തിരിച്ചടിച്ച് സൈന്യം ; കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു

ഷോപ്പിയാനിലെ തുള്‍റാനില്‍ ഇമാംസാഹബ് ഏരിയയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റു മുട്ടലുണ്ടായത്

Published on 12th October 2021
maharajas_tree

ക്യാമ്പസിലെ മരം മുറിച്ചുകടത്തി; വിദ്യാര്‍ഥികള്‍ ലോറി തടഞ്ഞു; മഹാരാജാസില്‍ പ്രതിഷേധം

എറണാകുളം മഹാരാജാസ് കോളജ് ക്യാമ്പസില്‍നിന്നു മരം കടത്താനുള്ള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞു

Published on 10th October 2021
nihal_car_accident_death

തെരുവുനായയെ പേടിച്ചോടിയ യുവാവിന് കാറിടിച്ചു ദാരുണാന്ത്യം 

നായയുടെ കടിയേൽക്കാതിരിക്കാൻ നടപ്പാതയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയ യുവാവിനെ കാർ ഇടിക്കുകയായിരുന്നു

Published on 5th October 2021
Lata Mangeshkar

'ഇന്ത്യയുടെ വാനമ്പാടിക്കു 92' ; ലതാ മങ്കേഷ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും പ്രമുഖരും

'ഇന്ത്യയുടെ വാനമ്പാടി'യ്ക്ക് ഇന്ന് പിറന്നാള്‍; ലതാ മങ്കേഷ്‌കറിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും പ്രമുഖരും

Published on 28th September 2021
Fishing

കനത്തമഴ, നഗരത്തില്‍ ഒഴുകിയെത്തി മീനുകള്‍; ആളുകള്‍ വാരിയെടുത്തത് കിലോ കണക്കിന് മത്സ്യങ്ങള്‍ - വൈറല്‍ വീഡിയോ 

കനത്തമഴയെ തുടര്‍ന്ന് ഫാമുകള്‍ നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് മീനുകള്‍ കൊല്‍ക്കത്ത തെരുവുകളില്‍ എത്തിയത്

Published on 26th September 2021
sm_street

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടിത്തം

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടിത്തം - കട കത്തിനശിച്ചു
 

Published on 10th September 2021
scooter

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലെ വീതി കുറഞ്ഞ ഭാഗത്ത് വച്ചാണ് ഓടികൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മരം വീണത്

Published on 9th September 2021
Mumbai Marshal DRAGGED

മാസ്‌ക് ധരിക്കാതെ ഡ്രൈവിംഗ്, വാഹനം നിര്‍ത്താന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ കാറിന്റെ ബോണറ്റില്‍; നടുറോഡില്‍ വലിച്ചിഴച്ചു- വീഡിയോ 

കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയതിന് സുരക്ഷാ ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴച്ചു

Published on 7th September 2021
muttil tree

മരംമുറി കേസ്; റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം, സര്‍ക്കാര്‍ ഉത്തരവിറങ്ങി

മുട്ടില്‍ മരംമുറി കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

Published on 3rd September 2021
pani puri

പറയാതെ പാനിപുരി വാങ്ങിക്കൊണ്ടുവന്നു, ഭര്‍ത്താവുമായി കലഹം; യുവതി ജീവനൊടുക്കി

പറയാതെ പാനിപുരി വാങ്ങിക്കൊണ്ടുവന്നു, ഭര്‍ത്താവുമായി കലഹം; യുവതി ജീവനൊടുക്കി

Published on 1st September 2021

Search results 1 - 15 of 186