• Search results for tripura
Image Title
bjp_bangal

ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

ഉത്തര്‍പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം

Published on 27th September 2019
MODI_AMIT_BIPLAB

ത്രിപുര തൂത്തുവാരി ബിജെപി, അഭിനന്ദനവുമായി മോദി

ത്രിപുര തൂത്തുവാരി ബിജെപി, അഭിനന്ദനവുമായി മോദി

Published on 2nd August 2019

ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ബിജെപി സഖ്യകക്ഷി എംഎല്‍എ; കേസില്‍ നിന്ന് തടിയൂരി

ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ബിജെപി സഖ്യകക്ഷി എംഎല്‍എ കേസില്‍ നിന്ന് തടിയൂരി

Published on 10th June 2019

സ്റ്റേഷനില്‍ കയറി കസ്റ്റഡിയിലെടുത്ത യുവാവിന്റെ മുഖത്തടിച്ച് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം; വീഡിയോ വൈറല്‍, വിവാദം

ത്രിപുരയില്‍ പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് യുവാവിന്റെ മുഖത്തടിച്ച സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പെരുമാറ്റം വിവാദമാകുന്നു

Published on 19th April 2019

ജനം വിധിയെഴുതുന്നു ; രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

95 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  പോളിം​ഗ് ബൂത്തുകളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത് 

Published on 18th April 2019

മോദിയുടെ മുന്നിൽ വെച്ച് വനിതാമന്ത്രിയെ കയറിപ്പിടിച്ചു ; ബിജെപി മന്ത്രി വിവാദക്കുരുക്കിൽ (വീഡിയോ)

മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്

Published on 12th February 2019

ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് നേരെ ആക്രമണം: പിന്നില്‍ ബിജെപിയെന്ന് ആരോപണം

വെള്ളിയാഴ്ച വൈകിട്ട് അഗര്‍ത്തലയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള രസ്തര്‍മാത എന്ന സ്ഥലത്ത് വച്ചാണ് ഇദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.

Published on 17th November 2018

'വെറുതേ കിടന്ന് നിലവിളിക്കണ്ട; മെയ് ദിനം തൊഴിലാളികള്‍ക്കുള്ളതാണ്', സര്‍ക്കാര്‍ ജീവനക്കാര്‍ക്കല്ലെന്ന് ബിപ്ലവ് കുമാര്‍ ദേബ്‌  

സര്‍ക്കാര്‍ ജോലിക്കാര്‍ എങ്ങനെയാണ് തൊഴിലാളികളാവുന്നത്. എന്നെ നോക്കൂ, ഞാനൊരു തൊഴിലാളിയാണോ? ഒരിക്കലും അല്ല, ഞാന്‍ മുഖ്യമന്ത്രിയാണ്. ഇനി നിങ്ങളെ കുറിച്ച് ആലോചിക്കൂ,

Published on 12th November 2018

'ഔദ്യോഗിക വസതിയില്‍ പശുത്തൊഴുത്ത് ഉടന്‍' ; രണ്ട് പശുക്കളെ വളര്‍ത്തി ജനങ്ങള്‍ക്ക് മാതൃകയാവുമെന്ന് ബിപ്ലവ് ദേവ്

വലിയ വ്യവസായികളെ വേണമെങ്കില്‍ കൊണ്ടു വരാം, പക്ഷേ 200 പേര്‍ക്ക് ജോലി കൊടുക്കാന്‍ അവര്‍ ഒരാള്‍ 10,000 കോടി നിക്ഷേപിക്കേണ്ടി വരും. അങ്ങനെ വച്ച് നോക്കുമ്പോള്‍ ലാഭം പശുവളര്‍ത്തല്‍ ആണെന്നും 

Published on 5th November 2018
cpm_98

സി പി എം മുഖപത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയതിന് സ്റ്റേ; 'ഡെയിലി ദേശർ കഥ' നാളെ മുതൽ വീണ്ടും

റജിസ്ട്രേഷൻ റദ്ദാക്കിയതു സ്റ്റേ ചെയ്ത പശ്ചാതലത്തിൽ നാളെ മുതൽ പത്രം വീണ്ടും അച്ചടിക്കുമെന്ന് പത്രാധിപർ അറിയിച്ചു

Published on 10th October 2018

ത്രിപുരയില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി പടയോട്ടം , സിപിഎമ്മിന് നാല് സീറ്റുകള്‍ മാത്രം

ഗ്രാമ പഞ്ചായത്തുകളിലെ 130 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 113 ലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു

Published on 4th October 2018

കലിയടങ്ങാതെ ബിജെപി ; ത്രിപുരയിലെ സിപിഎം മുഖപത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

ത്രിപുരയിലെ സിപിഐഎം മുഖപത്രമായ ദേശർ കഥയുടെ രജിസ്‌ട്രേഷന്‍ റദാക്കി

Published on 2nd October 2018

മുന്‍മുഖ്യമന്ത്രിക്ക് നേരെ ജലപീരങ്കി; നനഞ്ഞു കുളിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മണിക് ദാ (വീഡിയോ)

നനഞ്ഞു കുളിച്ചാണ് അരമണിക്കൂറിലേറെ സമയം മണിക് സര്‍ക്കാര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്

Published on 9th August 2018

ഞാന്‍ സന്തുഷ്ടനാണ്; ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ബിപ്ലബ് കുമാര്‍  

വ്യാജപ്രചരണങ്ങളെ തുടര്‍ന്ന്‌ ആള്‍ക്കൂട്ടം സംസ്ഥാനത്ത് നാലുപേരെ തല്ലിക്കൊന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 'ഇവിടെ ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്നായിരുന്നു മറുപടി

Published on 6th July 2018

Search results 1 - 15 of 88