Advanced Search
Please provide search keyword(s)- Search results for trivandrum
Image | Title | |
---|---|---|
![]() | തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വെ മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം അടച്ചിടുംതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 5ന് ഉച്ചയ്ക്ക് ശേഷം 4 മണി മുതല്‍ രാത്രി 9 മണി വരെ അടച്ചിടും | |
![]() | 'ദുരഭിമാനത്തേക്കാള്‍ വലുത് ഐക്യം'; പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസ് ചെറുപാര്‍ട്ടികള്‍ക്ക് നല്‍കണം: ശശി തരൂര്പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസ് ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍ എംപി | |
![]() | മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷം; ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷം. | |
![]() | പ്രതിവാര സര്‍വീസുകളില്‍ വര്‍ധന; 9 സ്ഥലങ്ങളിലേക്ക് അധിക സര്‍വീസ്, തിരുവനന്തപുരം വിമാനത്താവളം വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചുതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു | |
![]() | ആശങ്കയുടെ ആകാശത്തു നിന്നും സുരക്ഷിത ലാന്‍ഡിങ്; എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കിവിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത് | |
![]() | തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യമാര്ച്ച് 18 മുതല്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലേക്ക് മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യ ഓരോ പ്രതിദിന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു | |
![]() | തിരുവനന്തപുരം - കൊൽക്കത്ത വൺ സ്റ്റോപ്പ് വിമാനം; പ്രതിദിന സർവീസ് തുടങ്ങി ഇൻഡിഗോകൊൽക്കത്ത-തിരുവനന്തപുരം വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ് | |
എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ സ്‌പൈന്‍ സര്‍ജറി; തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രത്യേക സംവിധാനം വരുന്നുസ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സർജറിയാണ് മെഡിക്കൽ കോളജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുന്നത് | ||
![]() | വര്‍ക്ക് ഫ്രം ഹോം ഭര്‍ത്താക്കന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും; ഭാര്യമാര്‍ക്ക് കടുത്ത നിരാശഭാര്യമാരേക്കാള് ഭര്‍ത്താക്കന്മാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം കാര്യങ്ങള്‍ എളുപ്പമാക്കിയതെന്ന് പഠനം | |
![]() | ഓര്‍മകള്‍ക്കെന്തു സുഗന്ധം! കാല്‍ നൂറ്റാണ്ടിനു ശേഷം ഒരു ഒത്തുചേരല്‍; കോളജ് ദിനങ്ങള്‍ ഓര്‍ത്തെടുത്തു സി ഇ ടി സഹപാഠികള്‍, വിഡിയോ25 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒത്തുചേർന്നിരിക്കുകയാണ് 1992-96ബാച്ചില്‍ തിരുവനന്തപുരം എഞ്ചിനിയറിങ് കോളജില്‍ പഠിച്ച ഒരു സംഘം. | |
തിരക്ക് കൂടി, തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രത്യേക ക്രമീകരണം; വിശദാംശങ്ങള്വിമാന യാത്രക്കാരുടെ വര്‍ഷാന്ത്യ തിരക്കിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക ക്രമീകരണവുമായി അധികൃതര്‍ | ||
നായക്ക് പേ വിഷബാധയെന്ന് സംശയം; തിരുവനന്തപുരത്ത് കോളജ് അടച്ചുനിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. | ||
ലെറ്റര്‍പാഡില്‍ കൃത്രിമം, വ്യാജ ഒപ്പിട്ടു; മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ കത്ത് പ്രചരിപ്പിച്ചു; ക്രൈംബ്രാഞ്ച് എഫ്ഐആര്വ്യാജ ഒപ്പും ലെറ്റര്‍പാഡും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു | ||
![]() | കത്ത് വിവാദം: വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്, കേസെടുക്കുന്നത് വ്യാജരേഖ ചമയ്ക്കലിന്സംഭവത്തില് നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു | |
![]() | ശബരിമല കയറുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? കരുതണം; സഹായിക്കാന്‍ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്മലകയറ്റത്തില് നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ മന്ത്രി |
Search results 1 - 15 of 86