• Search results for tweet
Image Title

സുഖോയില്‍ നിന്ന് അസ്ത്രം തൊടുത്തു; പരീക്ഷണം വിജയം; അഭിമാനനേട്ടം

മണിക്കൂറില്‍ 5,555 കിലോമീറ്ററിലധികം വേഗത്തില്‍ മിസൈലിന് ലക്ഷ്യത്തിലേക്ക് പറക്കാന്‍ കഴിയും

Published on 18th September 2019

ക്ഷേത്രങ്ങളില്‍ കാവി വസ്ത്രധാരികള്‍ ബലാത്സംഗം നടത്തുന്നു; വിവാദ പരാമര്‍ശവുമായി ദിഗ് വിജയ് സിങ് (വീഡിയോ)

കാവി വസ്ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ വിവാദ പരാമര്‍ശം

Published on 17th September 2019

ഉന്നമിട്ടാല്‍ പിന്നെ ഉയരമൊന്നും പ്രശ്‌നമല്ല !; മരക്കൊമ്പിലെ പാമ്പിനെ കുതിച്ചുചാടി പിടിച്ച് കീരി, (വീഡിയോ)

തന്റെ ഇരട്ടി വലുപ്പമുള്ള പാമ്പിനെയും കൊണ്ട് കീരി കാടിനുള്ളിലേക്ക് മറയുന്നതാണ് ദൃശ്യത്തിലുള്ളത്

Published on 17th September 2019

കണ്ണ് ചിമ്മി തുറന്നില്ല; അതിനുമുന്‍പെ നദിയില്‍ തകര്‍ന്നുവീണു ഇരുനിലയുള്ള സ്‌കൂള്‍ കെട്ടിടം; വീഡിയോ 

കണ്ണ് ചിമ്മി തുറന്നില്ല - അതിനുമുന്‍പെ നദിയില്‍ തകര്‍ന്നുവീണു ഇരുനിലയുള്ള സ്‌കൂള്‍ കെട്ടിടം

Published on 17th September 2019
AMIT_YEDDY

'കന്നഡ വിട്ട് ഒരു കളിയുമില്ല' ; അമിത് ഷായെ തള്ളി യെദ്യൂരപ്പ

കന്നഡയുടെ പ്രാധാന്യം കുറച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് യെദ്യൂരപ്പ

Published on 16th September 2019
aadhar

ആധാറില്‍ ഫോട്ടോ മാറ്റാന്‍ ഇനി രേഖകള്‍ വേണ്ട, മൊബൈല്‍ നമ്പറും മാറ്റാം

ആധാറില്‍ ഫോട്ടോ മാറ്റാന്‍ ഇനി രേഖകള്‍ വേണ്ട, മൊബൈല്‍ നമ്പറും മാറ്റാം

Published on 16th September 2019
VIDHAYA

മുടി ബോബ് ചെയ്ത്, ചുവന്ന സാരിയുടുത്ത് വിദ്യാ ബാലന്‍; ശകുന്തള ദേവിയുടെ ടീസര്‍ പുറത്ത്

മുടി ബോബ് ചെയ്ത് ചുവന്ന സാരിയുടുത്ത് നില്‍ക്കുന്ന വിദ്യാ ബാലനെയാണ് ടീസറില്‍ കാണുന്നത്

Published on 16th September 2019

ടോസിടാന്‍ പോലും മഴ സമ്മതിച്ചില്ല; ഇന്ത്യയും ദക്ഷിണാഫ്രിക്ക ടി20 മത്സരം ഉപേക്ഷിച്ചു

മത്സരം തുടങ്ങേണ്ട സമയമായിട്ടും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു

Published on 15th September 2019

മന്ത്രി 'ജി' ഉത്തരേന്ത്യക്കാരെ അപമാനിക്കരുത്; കഴിവുകെട്ടവരെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി

യോഗ്യതയുള്ളവരുടെ കുറവാണ് ഉത്തരേന്ത്യയില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗംഗ് വറിനെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

Published on 15th September 2019

വീട്ടുമുറ്റത്ത് പുലി; കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് മതിലു ചാടി മടക്കം, പരിഭ്രാന്തി (വീഡിയോ)

രാത്രിയില്‍ മതിലു കടന്നെത്തിയ പുലി നായയെ കടിച്ചെടുത്ത് മടങ്ങുന്ന വീഡിയോ വൈറലാകുന്നു

Published on 15th September 2019
ileana

എനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലമുണ്ട്; ആരാധകരെ ഞെട്ടിച്ച് ഇലിയാന ഡിക്രൂസ്

ഉറക്കമെഴുന്നേറ്റപ്പോള്‍ കാലില്‍ കണ്ട നിഗൂഢമായ ചതവിന് കാരണം ഉരക്കത്തില്‍ എഴുന്നേറ്റു നടന്നതാണ് എന്നാണ് താരം പറയുന്നത്

Published on 15th September 2019

'തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കരുത്, ദയവായി ടാഗ് ചെയ്യാതിരിക്കൂ': ദുല്‍ഖര്‍ സല്‍മാന്‍

ഡിക്യൂ ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സിനിമയെ സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്ത് വന്നത്.

Published on 15th September 2019

പാക് ഷെല്ലാക്രമണത്തില്‍ ഭയന്ന് വിദ്യാര്‍ത്ഥികള്‍, തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ച് ഇന്ത്യന്‍ സൈന്യം; കയ്യടി (വീഡിയോ)

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സൈന്യം രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 15th September 2019
download

രാജ്യത്തിന്റെ ഐക്യം ഹിന്ദിയിലൂടെ ശക്തമാകും: അമിത് ഷായെ പിന്തുണച്ച് ഗവര്‍ണര്‍

ഒരു ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

Published on 14th September 2019

Search results 1 - 15 of 4189