Advanced Search
Please provide search keyword(s)- Search results for twitter
Image | Title | |
---|---|---|
40 രൂപയ്ക്ക് ആയുർവേദ ചികിത്സ, രോഗി മഹേന്ദ്ര സിങ് ധോനി; തിരിച്ചറിയാതെ നാട്ടുവൈദ്യൻറാഞ്ചിയിൽ തന്നെയുള്ള പ്രമുഖ വൈദ്യനായ ബന്ധൻ സിങ് ഖർവാറിന്റെ അടുക്കലാണ് ധോനി ചികിത്സയ്ക്കായി എത്തിയത് | ||
ഋഷഭ് പന്തിന്റെ സെഞ്ചുറി, കുതിച്ചുപൊങ്ങി ദ്രാവിഡിന്റെ ആഘോഷം; വിഡിയോ വൈറൽപന്ത് സെഞ്ചുറിയിലേക്ക് എത്തിയപ്പോൾ ഡ്രസ്സിങ് റൂമിൽ നിന്നുയർന്ന പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത് | ||
മൂന്നുവയസ്സുകാരന് അലക്ഷ്യമായി നടന്നെത്തിയത് അതിര്ത്തിയും കടന്ന് ഇന്ത്യയില്; തിരികെ പാകിസ്ഥാന് കൈമാറി ബിഎസ്എഫ്അലക്ഷ്യമായി നടന്നപ്പോള് അതിര്ത്തി കടന്നെത്തിയതാണെന്ന് ബിഎസ്എഫ് മനസ്സിലാക്കി | ||
5000 അടി ഉയരത്തില് വച്ച് കാബിനില് പുക; സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി - വിഡിയോഡല്ഹിയില്നിന്ന് ജബല്പുരിലേക്കു തിരിച്ച സ്പൈസ് ജെറ്റ് വിമാനം കാബിനില് പുക കണ്ടതിനെത്തുടര്ന്നു തിരിച്ചറക്കി | ||
'നാഴികക്കല്ല്'; തദ്ദേശീയമായി നിര്മ്മിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല് വിജയകരം- വീഡിയോഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ പരീക്ഷണം വിജയകരം | ||
തുടക്കത്തില് തന്നെ പ്രഹരിച്ച് ആന്ഡേഴ്സന്, ഓപ്പണര്മാരെ മടക്കി; എഡ്ജ്ബാസ്റ്റണില് ഇന്ത്യ പരുങ്ങുന്നുഇംഗ്ലണ്ടിന് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില് തന്നെ പ്രഹരം | ||
![]() | എന്തുകൊണ്ട് അശ്വിന് ടീമിലില്ല? ആദ്യ നാല് ടെസ്റ്റിലേയും തന്ത്രം ആവര്ത്തിച്ച് ഇന്ത്യഇംഗ്ലണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ലീച്ചിനെ ടീമില് ഉള്പ്പെടുത്തിയപ്പോഴും ഇന്ത്യ മാറ്റത്തിന് തയ്യാറായില്ല | |
കുട്ടിക്കുരങ്ങനെ ഒറ്റ കുതിപ്പിന് പിടികൂടി, പുലി മരത്തിന്റെ മുകളില് നിന്ന് അതിവേഗം താഴേക്ക്, പിന്നീട്- വൈറല് വീഡിയോമധ്യപ്രദേശിലെ പന്ന കടുവാ സങ്കേതത്തില് നിന്നുള്ളതാണ് ദൃശ്യങ്ങള് | ||
95-4ല് നിന്നും 113ന് ഓള് ഔട്ട്; 3 ദിവസത്തില് ശ്രീലങ്കയെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയമൂന്നാം 94-4 എന്ന നിലയില് നിന്ന് 113 റണ്സിന് ശ്രീലങ്ക ഓള്ഔട്ടാവുകയാണ് ചെയ്തത്. 19 റണ്സിന് ഇടയിലാണ് ശ്രീലങ്കയുടെ ആറ് വിക്കറ്റുകള് വീണത് | ||
എഡ്ജ്ബാസ്റ്റണ് ടെസ്റ്റ്; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്; ഓപ്പണിങ്ങില് ഗില്ലിനൊപ്പം പൂജാരഇംഗ്ലണ്ടില് കഴിഞ്ഞ വര്ഷം ആദ്യ നാല് ടെസ്റ്റിലും കളിപ്പിക്കാതിരുന്ന ആര് അശ്വിനെ എഡ്ജ്ബാസ്റ്റണ് ടെസ്റ്റിലും പ്ലേയിങ് ഇലവനില് ഉള്പ്പെടുത്തിയിട്ടില്ല | ||
മകനൊപ്പം ടെന്നീസ് കളിച്ച് വീണ് ജോക്കോവിച്ച്; ഭാവി ചാമ്പ്യനെന്ന് ആരാധകര് (വീഡിയോ)വീഡിയോ വൈറലായതോടെ ഭാവി ഗ്രാന്ഡ്സ്ലാം ചാമ്പ്യനാണെന്നാണ് ആരാധകര് ജോക്കോവിച്ചിനോട് പറയുന്ന | ||
മുംബൈയില് കനത്ത മഴ; നഗരം വെള്ളക്കെട്ടില്; ഗതാഗതം താറുമാറായി; ഓറഞ്ച് അലര്ട്ട് ( വീഡിയോ)കനത്ത മഴയെത്തുടര്ന്ന് സിയോണ്- ബാന്ദ്ര ലിങ്ക് റോഡ് വെള്ളത്തിലായി | ||
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിനിടെ ഏയ്ഞ്ചലോ മാത്യൂസിന് കോവിഡ്; ശ്രീലങ്കയ്ക്ക് തിരിച്ചടികോവിഡ് പോസിറ്റീവായ താരത്തെ ഐസൊലേഷനില് പ്രവേശിപ്പിച്ചു. ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിങ്സില് മാത്യുസ് 39 റണ്സ് നേടിയിരുന്നു | ||
90 മീറ്റര് അകന്നത് ഇഞ്ചുകളുടെ വ്യത്യാസത്തില്; വീണ്ടും ദേശിയ റെക്കോര്ഡ് തിരുത്തി നീരജ് ചോപ്രസ്റ്റോക്ക്ഹോമില് നടന്ന ഡയമണ്ട് ലീഗില് രണ്ടാം സ്ഥാനത്താണ് നീരജ് ഫിനിഷ് ചെയ്തത്. കണ്ടെത്തിയ ദൂരം 89.94 മീറ്റര് | ||
'കഞ്ചാവ് വലിച്ചാണോ ടീമിനെ സെലക്ട് ചെയ്യുന്നത്?' സഞ്ജുവിനെ തഴഞ്ഞതില് കലിപ്പിച്ച് ആരാധകര്എഡ്ജ്ബാസ്റ്റണ് ടെസ്റ്റ് കളിക്കുന്ന താരങ്ങള്ക്ക് ആദ്യ ട്വന്റി20യില് ഇന്ത്യ വിശ്രമം നല്കുന്നു |
Search results 1 - 15 of 11546