Advanced Search
Please provide search keyword(s)- Search results for ukraine
Image | Title | |
---|---|---|
യുക്രൈന് അഭയാര്ഥികള്ക്കൊപ്പം വീണ്ടും വിംബിള്ഡന്; സൗജന്യ ടിക്കറ്റ് നല്കും, 2 കോടി രൂപ സംഭാവനയുംറഷ്യയുടെ യുക്രൈന് അധിനിവേഷത്തെ തുടര്ന്ന് റഷ്യന്, ബെലാറുസിയന് കളിക്കാരെ ടൂര്ണമെന്റില് നിന്ന് വിംബിള്ഡന് വിലക്കിയിരുന്നു | ||
![]() | യുക്രൈനിൽ നിന്നും ചൈനയിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ്യതാപരീക്ഷ എഴുതാംഅവസാനവർഷ വിദ്യാർഥികൾക്ക് വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (എഫ്എംജിഇ) എഴുതാൻ അവസരം നൽകാനാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ തീരുമാനം | |
![]() | യുക്രൈനില് നിന്ന് മടങ്ങിയ വിദ്യാര്ത്ഥികള്ക്ക് പഠന സൗകര്യം ഒരുക്കുമെന്ന് റഷ്യ; എംബസിയുമായി ബന്ധപ്പെടാന് നിര്ദേശംറഷ്യന് സര്വകലാശാലകളില് വിദ്യാര്ത്ഥികള്ക്ക് പ്രവേശനം നല്കും | |
'ഈ 90 മിനിറ്റാവും അവര് എല്ലാം മറക്കുക'; യുക്രൈനില് നിന്ന് പിന്മാറണം; പുടിനോട് പെലെ'ഈ സംഘര്ഷം ക്രൂരതയാണ്. വേദനയും ഭയവും ഭീകരതയും മാത്രമാണ് ഇത് സൃഷ്ടിക്കുന്നത്' | ||
![]() | 'അമ്പതു ലക്ഷം വാങ്ങി 250 ചൈനീസ് പൗരന്മാര്ക്ക് വിസ നല്കി'; കാര്ത്തി ചിദംബരത്തിന് എതിരെ പുതിയ കേസ്; 9 വീടുകളില് സിബിഐ റെയ്ഡ്മുന് കേന്ദ്രമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായി പി ചിദംബരത്തിന്റെയും മകന് കാര്ത്തി ചിദംബരത്തിന്റെയും വീടുകളില് സിബിഐ റെയ്ഡ് | |
![]() | 'ചട്ടം അനുവദിക്കുന്നില്ല'; യുക്രൈനില് നിന്നും മടങ്ങിയെത്തിയ വിദ്യാര്ത്ഥികള്ക്ക് ഇന്ത്യയില് പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്ക്കാര്ബംഗാളില് പ്രവേശനം ലഭിച്ച വിദ്യാര്ത്ഥികള്ക്ക് ഇന്ത്യയില് സ്ക്രീനിങ് ടെസ്റ്റ് എഴുതാന് ചട്ടങ്ങള് അനുവദിക്കുന്നില്ലെന്നും കേന്ദ്രം അറിയിച്ചു | |
![]() | 'പോരാട്ടം നാസികള്ക്ക് എതിരെ'; വേറെ വഴികള് ഇല്ലായിരുന്നു; വിജയ ദിനത്തില് നിര്ണായക പ്രഖ്യാപനമില്ലാതെ പുടിന്റെ പ്രസംഗംഡോണ്ബാസും ക്രിമിയയും ഉള്പ്പെടെയുള്ള റഷ്യന് പ്രദേശങ്ങളിലേക്കുള്ള പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റം പ്രതിരോധിക്കുക മാത്രമാണു റഷ്യ ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു | |
നിസ്സഹായരായ നമുക്കും ഭൂമിയിലെ, ഇന്ത്യയടക്കമുള്ള രാഷ്ട്രത്തലവന്മാരോട് പ്രാര്ത്ഥിക്കാനുള്ളത് ഇത്രമാത്രംകൊവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയില് ലക്ഷക്കണക്കിന് മനുഷ്യര് മരിച്ചുവീഴുമ്പോഴും, എവിടെയോ 'വിശ്വമാനവി' എന്ന പ്രതീക്ഷ, സാങ്കേതികതയുടെ മികവിലാണെങ്കില്പ്പോലും, നാം പ്രതീക്ഷിച്ചിരുന്നു | ||
![]() | ചേരിചേരാ നയവും ഇസ്ലാമിക സാമ്രാജ്യങ്ങളും വ്യവസായ വിപ്ലവവും സിലബസിന് പുറത്ത്; പാഠഭാഗങ്ങള് ഒഴിവാക്കി സിബിഎസ്ഇപതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസില് നിന്നാണ് ചരിത്രത്തിലെ പ്രധാന വിഷയങ്ങള് ഒഴിവാക്കിയിരിക്കന്നത് | |
മൊബൈല് വാങ്ങു, ഒരു ലിറ്റര് പെട്രോളും ഒരു കിലോ ചെറുനാരങ്ങയും ഫ്രീ! കിടിലന് ഓഫര്തന്റെ മൊബൈല് ഫോണുകളും ആക്സസറികളും വിറ്റഴിയാന് യഷ് ശ്രദ്ധേയമായ ഒരു ഓഫര് ഉപഭോക്താക്കള്ക്ക് നല്കുകയാണ് ഇപ്പോള് | ||
പാമോയിൽ കയറ്റുമതി വിലക്കി ഇന്തോനേഷ്യ; ഭക്ഷ്യ എണ്ണ വില ഉയരും, ഇന്ത്യ പ്രതിസന്ധിയിൽരാജ്യത്തെ ഉൽപ്പാദകർ കയറ്റുമതിയിലേക്ക് തിരിഞ്ഞതിനെ തുടർന്ന് ഇന്തോനേഷ്യ ഭക്ഷ്യഎണ്ണക്ക് ക്ഷാമം നേരിടുകയാണ് | ||
![]() | കാൽമുട്ടിൽ കഠിനമായ വേദന; മാർപാപ്പ ചികിത്സയിൽഗരത്തിലെ ആശുപത്രിയിലാണ് മാർപാപ്പ വൈദ്യപരിശോധന നടത്തുന്നത് | |
റഷ്യ - യുക്രൈൻ യുദ്ധം: സമാധാനം പുനഃസ്ഥാപിക്കാൻ യുഎൻ, പുടിൻ – ഗുട്ടെറസ് ചർച്ച ചൊവ്വാഴ്ചവ്യാഴാഴ്ചയാകും സെലൻസ്കിയെ ഗുട്ടെറസ് കാണുക | ||
![]() | 'ഒരു ഈച്ച പോലും രക്ഷപ്പെടരുത്'; സ്റ്റീല് പ്ലാന്റില് തമ്പടിച്ച് യുക്രൈന് സേന, മരിയൂപൂളിനെ വിമോചിപ്പിച്ചെന്ന് പുടിന്നഗരത്തിന്റെ ഭൂരിഭാഗം പ്രദേശവും റഷ്യന് സേനയുടെ കൈവശമായതിന് പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം | |
12 കാരന് വല ചലിപ്പിച്ചു; ഷാക്തറിന് വിജയ ഗോള് യുക്രൈന് അഭയാര്ത്ഥി ബാലന്റെ ബൂട്ടില് നിന്ന്; ഹൃദയം തൊടും വീഡിയോറഷ്യന് അധിനിവേശം നാശം വിതച്ച യുക്രൈനില് നിന്ന് അഭയാര്ത്ഥിയായി മാറിയ ഒരു 12കാരന്റെ കാഴ്ചയാണ് ആരാധകരുടെ ഹൃദയം തൊട്ടത് |
Search results 1 - 15 of 283