• Search results for umesh
Image Title
kohli_vizag_gas_tragedy

വിഷ വാതക ദുരന്തമോ? ഈ സമയമോ? രാജ്യത്തിന്റെ നെഞ്ചുലയ്ക്കുമ്പോള്‍ അസ്വസ്ഥത പങ്കുവെച്ച് ക്രിക്കറ്റ് താരങ്ങളും

വിഷ പുക ശ്വസിച്ച് ജീവന്‍ നഷ്ടമായവരുടേയും, വഴിയരികില്‍ വീണ് കിടക്കുന്നവരുടേയും ദൃശ്യങ്ങള്‍ രാജ്യത്തിന്റെ നെഞ്ചുലക്കുമ്പോള്‍ ആശങ്ക പങ്കുവെച്ച് കായിക താരങ്ങളും...

Published on 7th May 2020

ഹോട്ട്സ്പോട്ടിൽ ലോക്ക്ഡൗൺ ലംഘിച്ച് രഥോത്സവം; പങ്കെടുത്ത് ആയിരങ്ങള്‍ (വീഡിയോ)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ട്സ്പോട്ടായ കലബുറഗിയിൽ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ രഥോത്സവം

Published on 16th April 2020
dhoni

ധോനി യുഗം അവസാനിക്കുന്നു? വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി ബിസിസിഐ

2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്തംബര്‍ വരെയുള്ള കളിക്കാരുടെ കരാര്‍ വിവരങ്ങളാണ് ബിസിസിഐ പുറത്തുവിട്ടത്

Published on 16th January 2020
INDIA

ബംഗ്ലദേശിന് കൂട്ടത്തകർച്ച, തകര്‍ത്താടി ഇന്ത്യ; ഇന്നിം​ഗ്സ് ജയം 

ജ​യ​ത്തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ 1-0ന് ​മു​ന്നി​ലെ​ത്തിയിരിക്കുകയാണ് ഇന്ത്യ

Published on 16th November 2019
images_(2)

കാത്തിരിപ്പിന് വിരാമം; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; കോഹ്‌ലിക്ക് വിശ്രമം

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം കണ്ടെത്തി

Published on 24th October 2019
umeshyadav_kohli

നേരിട്ടത് 10 പന്ത്, പറത്തിയത് 5 സിക്‌സ്, സ്‌ട്രൈക്ക് റേറ്റ് 310; ഹിറ്റ്മാനെന്ന പേര് രോഹിത്തിന് നഷ്ടമാവുമോ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 30 റണ്‍സ് പിന്നിട്ട താരമെന്ന റെക്കോര്‍ഡ് ഉമേഷ് യാദവ് ഇവിടെ സ്വന്തമാക്കി

Published on 20th October 2019
Jasprit_Bumrah_resources1_16a3106c3d0_large

ഇന്ത്യക്ക് കനത്ത തിരിച്ചടി; പരുക്കേറ്റ് ബുമ്‌റ പുറത്ത്; ടെസ്റ്റ് പരമ്പരയ്ക്കില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി

Published on 24th September 2019

'മകളുടെ വാൽസല്യത്തോടെ അനുഗ്രഹം തേടി രമ്യ കാൽതൊട്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞു, കൈകൾ കൊണ്ടും മനസുകൊണ്ടും അനുഗ്രഹിച്ചു' ; വികാരനിർഭരം, കുറിപ്പ്

കോൺ​ഗ്രസിലെ പുതുരക്തം അനു​ഗ്രഹം തേടിയപ്പോൾ, പോരാട്ടവഴികളിൽ നെഞ്ചുവിരിച്ചു നിന്ന കോൺ​ഗ്രസ് നേതാവ് വിതുമ്പി

Published on 20th March 2019
Rishabh-Pant

ധോണിക്ക് പഠിക്കാനുള്ള പന്തിന്റെ ശ്രമം; റണ്ണൗട്ട് പാളി; അസ്വസ്ഥനായി കോഹ്‌ലി

എന്നാൽ മത്സരത്തിനിടെ പന്ത് ധോണിയെ അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്

Published on 11th March 2019
kohli89632

സിഡ്‌നി ടെസ്റ്റിനുള്ള പതിമൂന്നംഗ സംഘത്തെ പ്രഖ്യാപിച്ചു; രാഹുലിനെ വീണ്ടും ഓപ്പണിങ്ങില്‍ പരീക്ഷിച്ചേക്കാന്‍ സാധ്യത

രോഹിത്തിന് പകരം ആറാമതായി വിഹാരിയെ ഇറക്കി, കെ.എല്‍.രാഹുലിനെ വീണ്ടും ഓപ്പണിങ്ങിലേക്ക് കൊണ്ടുവരുവാന്‍ ഇന്ത്യ മുതിര്‍ന്നേക്കുമോയെന്നാണ് അറിയേണ്ടത്

Published on 2nd January 2019

ധോണിയെ തഴഞ്ഞ് ഇന്ത്യയുടെ ടി20 ടീം; ടെസ്റ്റ് സംഘത്തിലേക്ക് മടങ്ങിയെത്തി രോഹിത്, മുരളി വിജയ്, പാര്‍ത്ഥിവ്

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളേയും വിന്‍ഡീസിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു.

Published on 27th October 2018
cricet

പെട്ടെന്നാണ് കോഹ് ലി അത് ഓര്‍ത്തത്, ജഡേജയില്‍ നിന്നും വാങ്ങി കോഹ് ലി പന്ത് ഉമേഷിന് നല്‍കി

46ാം ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്

Published on 15th October 2018

ഇതാണ് മാതൃക ! ദുരിതക്കയത്തില്‍ പ്രോട്ടോക്കോളും പദവിയും നോക്കാതെ ചുമടെടുത്ത് ഐഎഎസുകാര്‍

ദുരിതവും കഷ്ടപ്പാടും കണ്ണീരും കണ്‍മുമ്പില്‍ കാണുമ്പോള്‍ പ്രോട്ടോകോളും പദവിയും ചട്ടങ്ങളുമൊന്നും ചില ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നമല്ല
 

Published on 14th August 2018
karthik

ടെസ്റ്റിന് മുന്‍പ് ശ്വാസം വിടണം,തോല്‍വി മറക്കണം; ഭാര്യമാര്‍ക്കൊപ്പം കറങ്ങി താരങ്ങള്‍

ഏകദിന പരമ്പരയുടെ സമ്മര്‍ദ്ദം അവസാനിച്ച താരങ്ങളും, ടെസ്റ്റ് പരമ്പരയുടെ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന താരങ്ങളും ഇപ്പോള്‍ റിലാക്‌സ് ചെയ്യുകയാണ്

Published on 22nd July 2018

വിദേശവനിതയുടെ കൊലപാതകം : ഉമേഷിന്റെയും ഉദയന്റെയും മൂന്ന് സുഹൃത്തുക്കൾ കൂടി കാട്ടിലെത്തി ?; പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന്

യുവതി ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കോവളത്തെ റിസോര്‍ട്ടിലാണ് പ്രതികളെ ആദ്യം തെളിവെടുപ്പിന് എത്തിക്കുക

Published on 5th May 2018

Search results 1 - 15 of 17