• Search results for un
Image Title
sameeksha

ലോക്ക്ഡൗണിൽ സിം​ഗപ്പൂരിൽ കുടുങ്ങി; തൊട്ടുപിന്നാലെ വിവാഹിതയായി നടി സമീക്ഷ; ചിത്രങ്ങൾ

ഷയേലുമായുളള പുതിയ ആൽബത്തിന്റെ ചിത്രീകരണത്തിനായി ഫെബ്രുവരിയിലാണ് നടി സിം​ഗപ്പൂരിൽ എത്തിയത്

Published on 9th July 2020
remya

എന്നെ കണ്ടുപിടിക്കാമോ? എന്ന് പ്രിയതാരം, കണ്ണട കണ്ടാലറിയാമെന്ന് ആരാധകർ 

'എന്നെ തിരിച്ചറിയൂ' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്

Published on 8th July 2020
ANUPAM

'എല്ലൊക്കെ പൊന്തിയല്ലോ മോനേ, ഒന്നും കഴിക്കാറില്ലേ'; ടൈ​ഗറിന്റെ മസിൽ ബോഡി കണ്ട് അനുപം ഖേർ; വൈറൽ

ആരാധകരുടെ മനസു കീഴടക്കുന്നത് ടൈ​ഗറിന്റെ ചിത്രത്തിന് താഴെ വന്ന നടൻ അനുപം ഖേറിന്റെ കമന്റ് ആണ്

Published on 8th July 2020
jcb

ജെസിബികൊണ്ട് ആളെ അടിച്ചിട്ടു; ഞെട്ടിക്കുന്ന ദൃശ്യം, കേസ്

ഒരു സിമന്റ് തറയില്‍ ഇരിക്കുന്നയാളെയാണ് അടിച്ചിട്ടത്. ആദ്യം തലയില്‍ ജെസിബി കൈകൊണ്ട് തട്ടി. ഇയാള്‍ എഴുന്നേറ്റ് പോകാതിരുന്നപ്പോള്‍ ഇടിച്ചികുയായിരുന്നു.

Published on 8th July 2020
dhoni_organic_farming

ബ്രാന്‍ഡ് എന്‍ഡോഴ്‌മെന്റുകളോട് മുഖം തിരിച്ച് ധോനി, ശ്രദ്ധ മുഴുവന്‍ ഓര്‍ഗാനിക് കൃഷിയില്‍

കോവിഡിന് ശേഷം ജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ മാത്രമേ ഇനി ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ ചെയ്യുകയുള്ളു

Published on 8th July 2020
ms-dhoni-and-hardik-pandya

കോവിഡിന്റെ ഭീഷണി തടസമായില്ല; ചാര്‍ട്ടേഡ് വിമാനത്തില്‍ ധോനിയുടെ അടുത്തേക്ക് പറന്ന് ഹര്‍ദിക്കും ക്രുനാലും

ബറോഡയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് ഹര്‍ദിക്കും, ഭാര്യ നതാഷയും, ക്രുനാലും റാഞ്ചിയിലേക്ക് എത്തിയത്

Published on 8th July 2020
covid

കോവിഡ് രൂക്ഷമായി ബാധിക്കുക ഇന്ത്യയെ, പ്രതിദിനം 2.87 ലക്ഷം വരെ രോ​ഗികളുണ്ടാകും; മുന്നറിയിപ്പുമായി ​ഗവേഷകർ 

അടുത്ത വർഷം മാർച്ചോടെ ലോകത്താകമാനം 24.9 കോവിഡ് ബാധിതരുണ്ടാകുമെന്നും 18ലക്ഷം പേർക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും പഠനം

Published on 8th July 2020

'വകുപ്പിലെ നീക്കങ്ങളറിയാതെ പിന്നെ എങ്ങനെയാണ് ജനജീവിതം അറിയുക!' ; പിണറായിക്കെതിരെ വിമർശനവുമായി അരുൺ ​ഗോപി

തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം..!

Published on 8th July 2020
meghna

'ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്'; ചിരഞ്ജീവിയുടെ ചിത്രത്തിനു മുൻപിൽ ഒന്നിച്ച് കുടുംബം, വേർപാടിന്റെ ഒരു മാസം

ചിരഞ്ജീവിയുടെ ആത്മശാന്തിക്കായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ ഭാര്യയും നടിയുമായ മേഘ്ന പങ്കുവച്ചു

Published on 7th July 2020
suicide_647

പത്തനംതിട്ടയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവതി തൂങ്ങിമരിച്ചു

തഞ്ചാവൂരിൽ നിന്നും ജൂൺ 27 നാണ് ഇവർ വീട്ടിലെത്തിയത്

Published on 7th July 2020
bhavana_naveen

കണ്ടതും പ്രണയത്തിലായതും 'മാജിക്കല്‍', നവീനുമൊത്തുള്ള ഒന്‍പത് വര്‍ഷങ്ങള്‍; സന്തോഷം പങ്കുവച്ച് ഭാവന

നവീനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രണയവാര്‍ഷികത്തിന്റെ സന്തോഷം ഭാവന പങ്കുവച്ചത്

Published on 7th July 2020
dhoni_ganguly

മികച്ച ഫിനിഷറായി മാത്രം ധോനിയെ താഴ്ത്തിക്കെട്ടരുത്, മായങ്ക് അഗര്‍വാളിനെ തിരുത്തി ഗാംഗുലി

'എംഎസ് ധോനിയെ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അസാധ്യ കളിക്കാരനാണ് ധോനി'

Published on 7th July 2020
dhoni233

മാസങ്ങളോളം നീണ്ട ഒളിവ് ജീവിതം; കൃഷി ചെയ്തും, പക്ഷി കുഞ്ഞിന് കാവാലാളായും ക്രിക്കറ്റിന് പുറത്തെ ധോനി 

ഫാം ഹൗസില്‍ ട്രാക്റ്റര്‍ ഓടിച്ചും, സിവക്കൊപ്പം ബൈക്കില്‍ പറന്നുമെല്ലാമാണ് ധോനി ഈ ഈ സമയമെല്ലാം ചെലവഴിച്ചത്

Published on 7th July 2020
dhoni2

ധോനിക്ക് 39ാം ജന്മദിനം; 'കൗമാരക്കാരന്' ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകവും ആരാധകരും 

ഭാവി എങ്ങോട്ട് എന്ന ആശങ്ക മുന്‍പില്‍ നില്‍ക്കുന്ന ഈ സമയവും ലഫ്‌നന്റ് കേണല്‍ എംഎസ് ധോനിക്ക് ആശംകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍...

Published on 7th July 2020
STEPHY

Search results 1 - 15 of 6685