Advanced Search
Please provide search keyword(s)- Search results for varkkala
Image | Title | |
---|---|---|
വീട്ടുകാര്‍ അയല്‍പക്കത്തെ മരിച്ച വീട്ടില്‍ പോയി; വാതില്‍ കുത്തിത്തുറന്ന് 22 പവന്‍ കവര്ന്നുമോഷണം നടക്കുമ്പോള്‍ തൊട്ടടുത്തെ മരിച്ച വീട്ടില്‍ പോയതായിരുന്നു ഈ വീട്ടുകാര്‍. | ||
![]() | മദ്യപിച്ചെത്തി, മകനോട് വഴക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കി, പിന്നാലെ വീടിന് തീവച്ച് യുവാവ്; ഒഴിവായത് വൻ ദുരന്തംസംഭവ സമയത്ത് ഗോപകുമാറിൻ്റെ അമ്മ ഉഷയും മകൻ ശ്യം കുമാറും വീട്ടിൽ ഉണ്ടായിരുന്നു | |
![]() | പാരാഗ്ലൈഡിങ് അപകടത്തിൽ മൂന്നു പേര് അറസ്റ്റില്‍; പരുക്കേറ്റ യുവതിയിൽ നിന്ന് വെള്ളപേപ്പറിൽ ഒപ്പിട്ടുവാങ്ങി, അട്ടിമറി ശ്രമമെന്ന് സംശയംമനഃപൂര്വമല്ലാത്ത നരഹത്യയ്ക്കെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത് | |
![]() | പാരാഗ്ലൈഡിങ് ഹൈ മാസ്റ്റിൽ കുടുങ്ങിയ സംഭവം; ട്രെയിനർക്കെതിരെ കേസ്, കസ്റ്റഡിയിൽപാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിയെക്കുറിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു | |
അങ്കണവാടിയില്‍ പോയില്ല; മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം; അമ്മൂമ്മയ്‌ക്കെതിരെ കേസ്കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. | ||
![]() | വര്‍ക്കലയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ ആള്‍ ചുഴിയില്‍പ്പെട്ടു മരിച്ചുകൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരം | |
![]() | വര്‍ക്കലയില്‍ 37കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ മാതൃസഹോദരന്റെ ശ്രമം; യുവതി ഗുരുതരാവസ്ഥയില്വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. | |
എനിക്കേറെ അടുപ്പമുള്ള കുടുംബം, വിശ്വസിക്കാന് പോലും പറ്റുന്നില്ല: അരുൺ ഗോപിവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സംവിധായകൻ അരുൺ ഗോപി | ||
വനിതാപ്പൊലീസിന് നേരെ തെറിവിളി, അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ കൈ കടിച്ചു മുറിച്ചു, യുവതി പിടിയില്പൊലീസിന് നേരെ ആദ്യം അസഭ്യവര്‍ഷം നടത്തിയ ചാത്തന്നൂര്‍ സ്വദേശി രോഹിണി, വര്‍ക്കല സ്റ്റേഷനിലെ ഉഷ, അനുപമ എന്നീ ഉദ്യോഗസ്ഥരെയാണ് കടിച്ച് പരിക്കേല്‍പ്പിച്ചത് |
Search results 1 - 9 of 9