• Search results for violent
Image Title
jude_chako

യുഎസില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു 

യുഎസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

Published on 29th May 2023
putin-alaxander

പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച; ബലാറൂസ് പ്രസിഡന്റ് കുഴഞ്ഞുവീണു, വിഷ പ്രയോഗമെന്ന് പ്രതിപക്ഷം

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോവിനെ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 29th May 2023
akola_clash

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിലെ അകോലയില്‍ സംഘര്‍ഷം; കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു;  നിരോധനാജ്ഞ

രണ്ടു ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം കല്ലെറിയുകയും തെരുവില്‍ ഏറ്റുമുട്ടുകയുമായിരുന്നു

Published on 14th May 2023
rafeeq

തിരൂരങ്ങാടി ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി; പൊലീസുകാരെ ചവിട്ടി

പ്രതിയുടെ തോളില്‍ ഉണ്ടായിരുന്ന മുണ്ടുപയോഗിച്ച് കൈകള്‍ കെട്ടിയശേഷമായിരുന്നു വൈദ്യപരിശോധന പൂര്‍ത്തീകരിച്ചത്

Published on 14th May 2023
kasaragod_hospital

ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം അക്രമി ആശുപത്രിയിലേക്ക് ഓടിക്കയറി; രോഗിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; ഭീകരാന്തരീക്ഷം 

പൊലീസ് എത്തി അക്രമിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു

Published on 11th May 2023
police

പൊലീസ് പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി; ഡോക്ടറെയും നഴ്‌സുമാരെയും ആക്രമിച്ചു

അടിപിടിയില്‍ പരിക്കേറ്റ പ്രവീണിനെ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പ്രകാപനം

Published on 11th May 2023
trump

ട്രംപിന് തിരിച്ചടി; ലൈം​ഗിക പീഡനക്കേസിൽ കുറ്റക്കാരൻ, 50 ലക്ഷം ഡോളർ നഷ്‌ടപരിഹാരം

ലൈംഗിക പീഡനക്കേസിൽ ഡോണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി

Published on 10th May 2023
schoolcvbcvb

അടുത്ത വർഷത്തെ സ്‌കൂൾ യൂണിഫോം റെഡി; വിതരണ ഉദ്ഘാടനം നാളെ

യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ 11മണിക്ക് ഏലൂർ ജിഎച്ച്എസ് സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും

Published on 24th March 2023
renuraj

'നീ 'വെറും' പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം'; ഫെയ്സ്ബുക്ക് പോസ്റ്റുമായി രേണു രാജ്

ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് രേണു രാജിന്റെ പോസ്റ്റ് എത്തിയത്

Published on 9th March 2023
PREETHI

റാഗിങ്: ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

Published on 27th February 2023
elephant

കൊടുങ്ങല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തി

എഴുന്നള്ളിപ്പിനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞ്. സമീപത്തെ പറമ്പിലേക്ക് ഓടിയ ആന തെങ്ങുകൾ മറിച്ചിട്ടു

Published on 27th February 2023
aap_protest

സിസോദിയയുടെ അറസ്റ്റ്: ഡല്‍ഹിയില്‍ സംഘര്‍ഷം; നിരോധനാജ്ഞ; എഎപി ഓഫീസില്‍ കയറി പൊലീസ്

ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ 144 പ്രഖ്യാപിച്ചു. 

Published on 27th February 2023
arrest

സുന്ദരിമാരുടെ പ്രൊഫൈല്‍ ചിത്രം, യുവാക്കളെ കെണിയില്‍ വീഴ്ത്തും; കാമുകിമാരുടെ ചിത്രം കാണിച്ച് ബ്ലാക്ക്‌മെയില്‍, ഇന്റീരിയര്‍ ഡിസൈനര്‍ പിടിയില്‍  

സ്വകാര്യചിത്രങ്ങള്‍ കാണിച്ച് യുവതികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ 32കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അറസ്റ്റില്‍

Published on 27th February 2023
khushbu

ഖുശ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗം

ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു.

Published on 27th February 2023
rhino

അതിരുവിടരുത്!; ആക്രമിക്കാന്‍ കുതിച്ചെത്തി കാണ്ടാമൃഗങ്ങള്‍; സഫാരി വാഹനത്തിലുള്ളവര്‍ക്ക് സംഭവിച്ചത്- വീഡിയോ

ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്

Published on 27th February 2023

Search results 1 - 15 of 66