• Search results for viral
Image Title
navya

റൗഡി ബേബിക്ക് ചുവടുവച്ച് നവ്യ നായര്‍; സായി പല്ലവി വേറെ ലെവലാണെന്ന് ആരാധകരും (വിഡിയോ) 

ഇതിനോടകം ആറ് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്

Published on 19th March 2019
lucifer_prithvi

അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് രാജുവിന് ലൂസിഫര്‍, അന്ന് രാത്രി അവന്‍ അമ്മയെ കാണാനെത്തി; ദൃക്‌സാക്ഷിയുടെ കുറിപ്പ് വൈറലാകുന്നു 

ലൂസിഫര്‍ സെന്‍സറിങ് ചെയ്യുന്നതിനായി പുറപ്പെടുന്നതിന മുന്‍പ് അമ്മ മല്ലികയെ കാണാനെത്തിയ താരത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്

Published on 18th March 2019

ലൂസിഫറില്‍ എനിക്കേറ്റവും പ്രിയപ്പെട്ട രംഗം: റിലീസിന് മുന്‍പേ ആ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ലൂസിഫര്‍ സിനിമ തുടങ്ങുന്ന ആദ്യദിനം, ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്.

Published on 18th March 2019

ഞാന്‍ സായൂ... സിത്താരക്കുട്ടീന്റെ മോള്: ഈണത്തില്‍ മൂളി സ്വയം പരിചയപ്പെടുത്തി സിത്താരയുടെ മകള്‍

കുമ്പളങ്ങി നൈറ്റ്‌സിലെ 'ചിരാതുകള്‍' എന്ന് തുടങ്ങുന്ന ഗാനം പാടിയത് സിത്താരയാണ്. ഇതിന്റെ ഹമ്മിങ് ആണ് മകള്‍ സായു പാടി മനോഹരമാക്കിയത്.

Published on 18th March 2019

''ശെടാ, ഈ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ'': മമ്മൂട്ടിയുടെ മാസ് ലുക്ക് വൈറല്‍

മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രമാണ് ഇന്നലെ പുറത്ത് വിട്ടത്.

Published on 18th March 2019

ആ മാജിക് ലുക്കിന് പിന്നില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്: സാനിയയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

വളരെ മനോഹരമായ കളര്‍ ടോണില്‍ ഡ്രമാറ്റിക് പാര്‍ട്ടിവെയര്‍ അണിഞ്ഞു നില്‍ക്കുന്ന ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Published on 14th March 2019

സണ്‍ഗ്ലാസും പിന്‍കഴുത്തിലെ ചന്ദ്രക്കലയും: വൈറലായി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട്

പുതിയ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌ട്രൈപ്ഡ് പാന്റ്‌സിനൊപ്പം മഞ്ഞ ടോപ് ധരിച്ച് മികച്ച ലുക്കിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Published on 13th March 2019
cockroach

ഓണ്‍ലൈനായി വാങ്ങിയ ഭക്ഷണത്തില്‍ 40 ചത്ത പാറ്റകള്‍; ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും

ഒന്നിനു പിറകെ ഒന്നായി നാല്‍പ്പത് പാറ്റകളെയാണ് ഇവര്‍ ഭക്ഷണത്തില്‍ നിന്ന് പെറുക്കിയെടുത്തത്

Published on 12th March 2019
mammootty

'ഒരു തവണ പോലും അത് മുടക്കാറില്ല, ആ വിശ്വാസമാണ് അദ്ദേഹത്തിന്റെ കരുത്ത്'; മമ്മൂട്ടിയെ പുകഴ്ത്തി ബിഷപ്പ്; വീഡിയോ വൈറല്‍

ഒരു പൊതു പരിപാടിക്കിടെയായിരുന്നു മമ്മൂട്ടിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ബിഷപ്പ് രംഗത്തെത്തിയത്

Published on 11th March 2019
pineapple
mgr

റൗഡി ബേബിയായി ആടി എംജിആര്‍; ഒറിജിനലിനെ വെല്ലുമെന്ന് ആരാധകര്‍; വീഡിയോ വൈറല്‍

യൂട്യൂബില്‍ ഹിറ്റായിരിക്കുകയാണ് ഗാനം. ഇതിനോടകം പതിനാറ് ലക്ഷത്തില്‍ അധികം പേരാണ് ഗാനം കണ്ടത്

Published on 10th March 2019
amithab_srk

'ഇത് എനിക്ക് ചരിത്ര മുഹൂർത്തമെന്ന് ബി​ഗ് ബി, അല്ല എനിക്കാണ് ഇത് ചരിത്രമെന്ന് കിം​ഗ് ഖാനും'; ഒന്നിച്ച് പാട്ടുപാടി ബച്ചനും ഷാറൂഖും, വിഡിയോ വൈറൽ 

‘ഹം’ എന്ന ചിത്രത്തിലെ ‘ഏക് ദൂസരെ സെ കർത്തെ ഹെ പ്യാർ ഹം’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്

Published on 10th March 2019
NIKHIL_SONG

ദേ, ഇതുപോലെ തലയിലൂടെ കവറിട്ട് പാടുന്നതാണ് 'കവര്‍' സോങ്; വൈറലായി യുവാവിന്റെ പാട്ട്; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നിഖില്‍ എന്ന യുവഗായകന്റെ കവറാണ്

Published on 10th March 2019
vyshak

'നിങ്ങ പാടടാ...' എന്ന് ആരാധകന്‍ വിളിച്ച് പറഞ്ഞു: 'ഞാന്‍ പാടൂടാ' എന്ന മറുപടിയും പാട്ടും ഒപ്പമായിരുന്നു

ഫിലിം അവാര്‍ഡില്‍ പങ്കെടുക്കുകയായിരുന്നു ജോജു. അതിനിടെയാണ് സദസില്‍ നിന്നും ജോജുവിനോടു പാട്ടുപാടണമെന്ന ആവശ്യം ഉയര്‍ന്നത്.

Published on 5th March 2019

Search results 1 - 15 of 198